← Back to ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 07 ? [അതുലൻ ] · approved reader discussion

World famous lover • 13-06-2020 16:53

മുഖത്ത് ഒരു ചെറിയ പുഞ്ചിരി പോലും  വരാതെ ഇത് വായിച്ച ആരെങ്കിലും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല ❤️❤️❤️❤️❤️❤️❤️

Hush • 13-06-2020 17:13

Satym

അതുലൻ • 13-06-2020 19:26

ലോക പ്രസിദ്ധ കാമുകാ ???
എനിക്ക് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ തെല്ലൊരു സന്തോഷമാണ് തോന്നുന്നത് ?

അപ്പൂട്ടൻ • 13-06-2020 15:53

കലക്കി... ഈ ഭാഗവും വളരെ ഇഷ്ടപ്പെട്ടു.

അതുലൻ • 13-06-2020 19:23

ദത് മതി ബ്രോ ???

SAJEESH SEKHAR • 13-06-2020 15:30

Adipoli nn Allaathe  vere onnum parayaanilla bro..!!
Oro partum kazhiyumbol  thonnaarund aduthathilum ith pole pranayam indaavumo ennu !
Randperdem kallyanam udane onnum nadathiyekkalle bro ?
(Kattu thinnunnathinte taste onnu vere thanne alle )

അതുലൻ • 13-06-2020 19:21

എല്ലാ പാർട്ടിലും കഴിയുന്നത്ര പ്രണയവും കോമെഡിയും കുത്തിക്കേറ്റാൻ  പരമാവധി നോക്കും ???

Anu [unni] • 13-06-2020 15:28

വീണ്ടും ഒരു അടിപൊളി പാർട്ടും കൂടി. ഡാഡികൂളും അമ്മയും കൂടി നല്ല താങ് തരുന്നുണ്ടല്ലോ മുത്തശ്ശൻ എന്തേലും പറയട്ടെ പുള്ളിയെ പറയാൻ ഒന്നു സമ്മതിക്ക് ആഷിക് പാതിരാത്രി ഫോൺ ചെയ്യുന്നതും തസ്നിയുടെ വീട്ടിൽ പോന്നതും അവിടെ അച്ചു ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു എന്നു കരുതി അച്ചു ആഷിഖിനോട് പറയുന്നതും ആഷിക് നയെ കയ്യിൽ എടുക്കുന്നതും എന്നിട്ടു കേറുന്ന വഴിയും കണ്ട അച്ചു ഡൗട് അടിച്ചു അവനോട് ചോദിക്കുമ്പോ പറയുന്ന ഒരു ടൈഗർ ബന്ധം.കഥ വെറുതെ അങ്ങു പോകില്ല എന്നറിയാം ഒന്നുകിൽ മുത വിവാഹത്തിന് ഉടക്കിടും അല്ലെങ്കിൽ ബന്ധു ആണെന്ന് പറഞ്ഞു കേറി വരുന്ന ഏതോ അലവളത്തികൾ ഉടക്കിടും ഇപ്പോൾ വലിയ കുഴപ്പമില്ല ഈ ഗ്യാപ്പിൽ കൃഷ്ണയെ വിവാഹം കഴിക്കാൻ നോക്ക്. അമ്മ്യൂസിന്റ റോൾ കുറക്കുന്നുണ്ടോ ഒരു തോന്നലാണ്. ഓവർഓൾ കലക്കി?

അതുലൻ • 13-06-2020 19:19

ഹിഹി ?... വേഗം കല്യാണം നടത്തണോ ബ്രോ ?... ഏത് അലവലാതികൾ വന്നാലും അച്ചുവിന്റെ സ്വഭാവം വെച്ച് വരുന്നവർ രണ്ടുകാലിൽ തിരിച്ചു പോകില്ല ?....

MaX • 13-06-2020 15:10

ഒരു അടിപൊളി പാർട്ടുകൂടി താനത്തിന്നു ???
ഓരോ പാർട്ട് കഴിയുമ്പോഴും സൂപ്പറാവുന്നുണ്ടെട്ടോ ?

അതുലൻ • 13-06-2020 19:16

Max?ഞാൻ maxiമം  ഇതിലും മികച്ചതാക്കാൻ ശ്രമിക്കാം ?

അഭിമന്യു • 13-06-2020 15:05

Enthanu machane ithrem late akkiye...  enthayalum vayichittu bakki parayam

അഭിമന്യു • 13-06-2020 16:08

Ponnu mone onnum parayanilla kadha vere level.

അതുലൻ • 13-06-2020 19:15

Thank you അഭിമന്യു ബ്രോ ?...
ജോലിപരമായും കുടുംബപരമായും കുറച്ചു തിരക്കിലായി പോയി ?
അതിനാലാണ് ഇത്രയും ഡിലെ വന്നത്

നീൽ • 13-06-2020 15:04

സഹോ..
മറ്റൊരു സുന്ദരി/രൻ ഭാഗം കൂടി...!
അടിപൊളി ആയിരുന്നു.. സഫാരിയെ കുറിച്ച് പറഞ്ഞതിന് ഒരു സ്‌പെഷ്യൽ നന്ദി..ഞാനും ഒരു sgk സഫാരി ഫാൻ ആണ്.. ?
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ആണ് പ്രിയ പരിപാടി..
പിന്നെ ഷർട്ട് ബ്ലാക്ക്‌ ആകിയപ്പോ നമ്മടെ നീലേനെ മറന്നോന്ന് വിചാരിച്ച് രണ്ടെണ്ണം പറയണന്നും കരുതി ഇരുന്നതാ പക്ഷെ പൊട്ടിന് നീല കൊടുത്ത് സോൾവ്‌ ആക്കി അതോണ്ട് മാത്രം നമ്മള് ഫ്രണ്ട്‌സ്..??

അതുലൻ • 13-06-2020 19:13

നീൽ ബ്രോ ?
ഞാൻ സഫാരി ടിവിയുടെ കടുത്ത പ്രേക്ഷകനാണ്....ഞാൻ വീട്ടിൽ ടീവി വെക്കുന്നത് തന്നെ സഫാരി ടീവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം കാണാനാണ് ... മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ് സാറിന്റെയും, മുൻ എസ് പി ജോർജ് ജോസഫ് സാറിന്റെയും അദ്ദേഹത്തിന്റെ മോഡസ് സൊപ്രണ്ടിയുടെയും കട്ട ആരാധകനാണ് ..
പിന്നെ ഞാൻ എപ്പോഴും നീല ഷർട്ട് പറഞ്ഞു വെറുപ്പികണ്ടല്ലോ എന്ന് വിചാരിച്ചാണ് ബ്ലാക്ക് ആക്കിയത്... പക്ഷെ പൊട്ടിൽ നീലകളർ ചേർത്തത് മനഃപൂർവ്വം തന്നെയാണ് ???

Cyril • 13-06-2020 14:56

Super. Feel good story

അതുലൻ • 13-06-2020 15:24

സിറിലെ ?... എന്റെ കഥ ഇവിടെ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ ആദ്യത്തെ കമെന്റ് താങ്കളുടേതായിരുന്നു ???

Sumesh • 13-06-2020 14:31

അടിപൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

അതുലൻ • 13-06-2020 15:22

Thank you sumesh bro?

രാജു ഭായ് • 13-06-2020 14:14

പൊളിച്ചു മുത്തേ പറയാൻ വാക്കുകളില്ല സുഖമല്ലേ നിനക്ക് അസ്സൈന്മെന്റ് ഒക്കെ പെട്ടന്ന് തീർത് വേഗം വരണം
സ്നേഹപൂർവ്വം രാജു ഭായ്

അതുലൻ • 13-06-2020 15:21

തിരക്കൊക്കെ ഒഴിഞ്ഞു ഞാൻ വരും ബ്രോ ???അടുത്ത പാർട്ടുമായി..
കാരണം നിങ്ങൾ തരുന്ന സ്നേഹത്തിനു പകരം അത് മാത്രമേ തിരികെ തരാനുളളു ?

Krish krish • 13-06-2020 14:14

Love u ❤️ bro super love story.also I can say its a family entertainer

അതുലൻ • 13-06-2020 15:19

Thank you so much bro?
Its all about family?

Thomas • 13-06-2020 16:39

Kalakky ee baghavum super potatte adutha bagham

Anonymous • 13-06-2020 13:56

Onnum parayanda avishyam illallo❤️. Eee feel good ennoke paranja ithannu. Ithu vayikumbol manasinnu Nalla santhosham kittunudu?.

അതുലൻ • 13-06-2020 15:18

അതാണ് എനിക്ക് വേണ്ടത്... നിങ്ങളെ കുറച്ചുനേരത്തേക്ക് എങ്കിലും എനിക്ക് സന്തോഷിപ്പിക്കാൻ പറ്റിയല്ലോ ???
സ്നേഹത്തോടെ ???

Sami • 13-06-2020 13:47

മോനേ അതുലാ..  ഇ കഥ വായിക്കുമ്പോൾ മനസ്സ് ഒരുപാടു പിന്നോട്ട് പോകുന്നു.  പഴയ ഓർമ്മകൾ അയവിറക്കുമ്പോൾ മനസ്സിൽ സന്തോഷവും ഒപ്പം ദുഃഖവും ഉണ്ട്,

അതുലൻ • 13-06-2020 15:16

സമി ?...ഞാൻ എല്ലാവരോടും പറയുന്ന ഒരു കാര്യമുണ്ട്... ഓർമകൾ നമ്മൾ മരിക്കുന്നവരെ കൂടെയുണ്ടാകും എന്ന്.....അത് ആർക്കും നമ്മളിൽ നിന്ന് എടുത്തുകൊണ്ടു പോകാൻ കഴിയില്ലലോ ?
പിന്നെ കഥ വായിച്ചു ദുഃഖിക്കരുത്...അതിന്റെയൊരു അപേക്ഷയാണ്.. കാരണം ആരും ദുഃഖിക്കുന്നത് എനിക്കിഷ്ടമല്ല ?

Mahesh • 13-06-2020 13:14

വിഷമം തോന്നരുത്..

നല്ല വലിച്ചിൽ ആണ്.. ആദ്യ പാർട്ടിൽ നീങ്ങിയ കഥയുടെ പകുതി പിന്നെ ആറ് പാർട്ട് കൊണ്ട് നീങ്ങിയില്ല. ഇത്രയും നീണ്ട ഒരു കഥ എഴുതാൻ ആണ് ഉദ്ദേശിച്ചിരുന്നത് എങ്കിൽ character developmentഉം അവരു തമ്മിൽ ഉള്ള relationshipഉം ഒക്കെ പതുക്കെ സമയം എടുത്ത് ചെയ്താൽ നന്നായിരുന്നേനെ.

അതുലൻ • 14-06-2020 09:28

എന്തിനാ ബ്രോ വിഷമം തോന്നുന്നത്...
ബ്രോയുടെ അഭിപ്രായം അല്ലേ ഈ പറഞ്ഞത്...?
പിന്നെ ഞാൻ ആദ്യപാർട്ടിൽ പറഞ്ഞല്ലോ ബ്രോ, ഇതെന്റെ ആദ്യത്തെ കഥയാണെന്ന്.... അതിനാൽ ആദ്യം സ്പീഡ് കൂടിപ്പോയി..... ബ്രോ പറഞ്ഞ വലിച്ചിൽ ഞാൻ ശരിയാക്കാം.... അത് പോരെ ???
പിന്നെ കമെന്റ് ഇപ്പോഴാണ് കണ്ടത്... റിപ്ലേ തരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു ?

Mahesh • 14-06-2020 18:28

ആദ്യത്തെ കഥ ആയത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു??

അടുത്ത കഥ എഴുതുമ്പോൾ ശ്രദ്ധിച്ചാൽ മതി. നമ്മൾ ഒരാളെ ആദ്യമായി പരിചപ്പെടുന്ന സമയത്ത് അയാളെ കുറിച്ച് വളരെ ചുരുക്കം കാര്യങ്ങളെ മനസ്സിൽ ആകൂ. പോകെ പോകെ ആണ് അവരുടെ സ്വഭാവ വിശേഷങ്ങൾ തെളിഞ്ഞ് വരിക. ചില കാര്യങൾ ഒരിക്കലും നമുക്ക് മനസ്സിലാക്കാനും കഴിയില്ല.
Character development ശ്രദ്ധിക്കണം എന്ന് മാത്രം പറയുന്നു.

Nithin • 13-06-2020 12:48

Pularche 4:30 urakam njetiyapo nokiyirunu. Kandila.
Innum kandile nalla theri parayanirunatha ?

Athulaa
Thakarthutoo..

Oru veetil nadakuna ella karyanghalum athupole varachu vechitundu.
Chila scene oke nammale payaya ormakalileku ethi nokikum...

Sathyam paranja ee sitil vannathu kambi stories vaayikan vendi aayrunu. Pakshe athulaa, neeyum malakade kamukanum harshanum okke koodi sheelam maatichu. Just addicted to love stories..

Late aakale mone.. busy aanenu ariyam ennalum wait cheyan vayyeda muthe...

Keep going bro...
Cheerz ?

അതുലൻ • 13-06-2020 15:10

ആഹ് നിതി മോൻ വന്നല്ലോ....
അപ്പോ ഞാൻ ആണിവിടെ ലേറ്റ് ആയി എത്തിയത് അല്ലേ ?....
പിന്നെ സുഖമല്ലേ ബ്രോ...

അടുത്ത പാർട്ട്‌ ഇത്തിരി വൈകും ഡാ..
ചെറിയ തിരക്കിലാണ് ഇപ്പോ... 
തിരക്കിലാണെന്ന് പറയുമ്പോ ചെറിയൊരു ചമ്മൽ വരും... എന്താണെന്നു വെച്ചാൽ കേൾക്കുന്നവർ വിചാരിക്കും ഓഹ് അവന് കളക്ടർ ഉദ്യോഗം ആണോയെന്ന് ?
പക്ഷെ നമ്മുടെ കുഞ്ഞു തിരക്കുകൾ നമ്മൾക്കല്ലേ അറിയൂ ?

Nithin • 13-06-2020 15:47

No worries bro
Take ur time
Sanghathi adipoli aavunundu....
Nammal pinne ivide pravasa jeevitham aayi ipo thalkalam vere pani onnum illathe choriyum kuthi irikuya...?
Nee time eduthu adipoli aayi ezhuthiko...
Nammade.... alla athu venda ninde kichunodu ende snehanweshanam paranjeku aliya...
Apo tc and stay blessed
With love
Nithi

ഋഷി • 13-06-2020 12:39

അളിയാ അതു ....

   നല്ല രസമുണ്ടെടാ നിന്റെ കഥ കേൾക്കാൻ , ആരോ ഒരാൾ കഥ പറഞ്ഞുതരുന്ന ഒരു ഫീലാണ് . ഓരോ പേജ് വായിച്ചിട്ട് ഒന്നുകണ്ണടച്ചു അതെല്ലാം മനസ്സിൽ സങ്കല്പിക്കുമ്പോ എനിക്കെല്ലാം കാണാം കേൾക്കാം, പക്ഷെ ഒരു പ്രശ്നമുണ്ട് ... നിനക്ക് എന്റെ മുഖമാണ്..... ???

നിന്റെ അച്ഛനേം അമ്മേനേം എനിക്കിഷ്ടമായിട്ടോ , എന്റെ അച്ഛനെപ്പോലെ തന്നെ , വയറുനിറയെ മക്കളോടുള്ള സ്നേഹം മാത്രം,  പക്ഷെ ഒരു പൊടിക്ക് പോലും പുറത്തു കാട്ടില്ല ...

കൊറോണയോട് എനിക്കിപ്പോ സ്നേഹം മാത്രേ ഉള്ളു , ആ സാധനം കാരണമാണല്ലോ തിരക്ക് പിടിച്ചുള്ള ഓട്ടം  നിന്നതും ജീവിതത്തിൽ അത്യാവശ്യമുള്ളതും അല്ലാത്തതുമായ സംഗതികളെ എനിക്ക് മനസിലാക്കാനായതും . പിന്നെ ഈ സൈറ്റ്, നിന്റെ , ഹർഷന്റെ , ദേവന്റ്റെ, കാമുകന്റ്റെ   കഥകൾ എല്ലാം കിട്ടിയത് .

എല്ലാ ഭാഗങ്ങളും ഞാൻ വായിച്ചിട്ടുണ്ട് , ആ കറുത്ത ഹൃദയത്തെ എന്നാലാവും വിധം ചുവപ്പിച്ചിട്ടുണ്ട് ...

യദുവിനെ പോലെ നീണ്ട റിവ്യൂ എഴുതണം എന്നുണ്ട്, പക്ഷെ മടിയിലിരിക്കുന്ന കുഞ്ഞൻ സമ്മതിക്കുന്നില്ല ... അടുത്ത ഭാഗത്തിലാവട്ടെ അല്ലെ ?... ?

ഇനിയും എഴുതണേ..  കാത്തിരിക്കും, എത്ര വൈകിയാലും ...

മൂന്നാറിലെ അലോഷി • 13-06-2020 12:35

മച്ചാനെ ......എന്തെങ്കിലും ഒരു twist ഉൾപ്പെടുത്തിയാൽ pwoli ആയിരിക്കും

എഴുത്തുകാരന്റെ സ്വാതന്ത്രത്തിൽ കൈ കടത്തുകയാണ് എന്ന് കരുതരുത് .വായനക്കാരൻ എന്ന നിലയിൽ ഒരു അഭിപ്രായം ?

അതുലൻ • 14-06-2020 09:31

തീർച്ചയായും ബ്രോ..... എന്റെ ചെറിയ ബുദ്ധിയുടെ അടിസ്ഥാനത്തിൽ ഉളള ട്വിസ്റ്റുകൾ ചേർക്കാൻ ശ്രമിക്കാം ബ്രോ ???

യദുൽ • 13-06-2020 12:20

അതുട്ട മോനെ തകർത്തുട്ട. ഇപ്പൊ ഞാൻ വെറുതെ ഒന്നും കേറിയത് ആയിരുന്നു പിന്നേ ഒന്നും നോക്കിയില്ല ഓഫീസിലെ തിരക്ക് അവിടെ മാറ്റി വച്ചു മുഴുവനും വായിച്ചു തീർത്തു.
എന്റെ മുത്തേ അച്ഛനും അമ്മയും അത്രക്കും സൂപ്പർ ആക്കി. അച്ഛൻ കുറച്ചു സീരീസ് ആയിട്ട് ഉള്ള ആളാണ് എന്നാണ് കരുതിയെ എന്നാൽ അച്ഛൻ പൊളി മുത്തേ അവിടെ കോമഡിയും പറ്റും എന്ന് അച്ഛൻ നല്ല പോലെ തെളിയിച്ചു.ആഹ ബജ്ജി കൊണ്ട് പോകുമ്പോ ഉള്ള തഗ് കോമഡി ഇല്ലേ നീ ഉണ്ടാക്കാൻ വേണ്ടി ചട്ടിയും ചട്ടുകം ഒന്നും കൊണ്ട് പോയിട്ടില്ലല്ലോ അതൊക്കെ കാണിച്ച ആഹ ഭാഗം എത്ര മനോഹാര്യതയോടെ തന്നെ എഴുതി നല്ല ഫലിതത്തോടെ.
അമ്മയിലേക്ക് വന്നാലും അച്ഛൻ എങ്ങനെ അതിനേക്കാളും മുകളിൽ ഒരു ഫ്രണ്ട് എങ്ങനെ പേര് മാറും അതു പോലെ ഉണ്ടായിരുന്നു.അതാണ് അച്ഛനിൽ നിന്നും ഏതൊരു അമ്മയെയും വേറിട്ടു നിർത്തുന്ന കാര്യവും അതെ പോലെ തന്നെ അമ്മയും ഇവിടെ നിന്നും അച്ചുവിനെ തേച്ചു ഒട്ടിച്ചില്ലേ അതൊക്കെ എങ്ങനെയാ മുത്തേ പറയുക ഞാൻ വാക്കില്ല അതു പറയാൻ തന്നെ.അമ്പലത്തിൽ പോകണം എന്ന് പറഞ്ഞ സമയം അച്ചുവിന്റെ വെപ്രാളം അതൊക്കെ ഒരു അമ്മക്ക് മാത്രമേ മനസിൽ ആകു അതൊക്കെ കണ്ടല്ലേ രാവിലെ അമ്മയുടെ വക ബാക്കി വന്നതും
അമ്മുസിനു ഒരു മാറ്റം ഇല്ല കുസൃതികുടുക്ക അതാണ് അമ്മുസിൽ ഞാൻ കാണുന്നത്. ഏതൊരു ഏട്ടനും ആഗ്രഹിക്കും ഇത് പോലെ ഒരു കുഞ്ഞു പെങ്ങളെ കിട്ടാൻ വേണ്ടി. അതു കൊണ്ട് തന്നെ അല്ലെ അച്ഛനും അമ്മയ്ക്കും അവൾ എത്ര വാത്സല്യം ഉള്ള മോള് ആയി മാറിയത് അതൊക്കെ ശെരിക്കും ആസ്വദിച്ചു തന്നെ വായിച്ചിരുന്നത്.

ശെരിക്കും കോമഡി ആയത് മതിൽ ചാട്ടം എന്റെ പൊന്നോ മനസു അറിഞ്ഞു ചിരിച്ചു കേട്ട. എനിക്ക് ആഹാ സമയം മനസ്സിൽ വന്നത് ദിലീപ് ഏട്ടന്റെ രസികൻ സിനിമയിലെ ഡയലോഗ് ആണ് " ജാങ്കോ നീ അറിഞ്ഞ ഞാൻ പെട്ടു എന്നത് " അതു മനസിൽ കണ്ടു തന്നെ ഞാൻ ആഹ സീൻ ഒഴുക്കോടെ വായിച്ചത്. അതിനേക്കാൾ ഉപരി ആഷിക്ക് നിന്നെ പോസ്റ്റ് ആക്കിയതും അവന്റെ തഗ് കോമഡി ഡയലോഗ്
"അത് ഞാനും ആ പട്ടിയും തമ്മിൽ നല്ലൊരു  ടൈഗർ ബന്ധമാടാ……ടൈഗർബന്ധം"?????പൊളിയെ അവന്റെ പെണ്ണിന്റെ അടുത്ത് കാണിക്കുന്ന കാണുമ്പോ പൊന്നു മോൻ പറഞ്ഞ കാര്യം ഇതൊക്കെ പിന്നേ ഞാൻ ചെയ്യാത്ത പോലെ ??..അവിടെ അതൊന്നും അല്ല നടന്നത് ചങ്ക് പറിച്ചു കൂടെ നിന്ന ഒരു സുഹൃത്തിന്റെ കടമ അല്ലെ അവിടെ നീ അത്രക്കും നന്നായി കാണിച്ചത് തന്നെ❤️❤️

എന്തായാലും നമ്മളെ കഥനായികയും നായകനും അവർക്ക് വീണു കിട്ടുന്ന പ്രണയ നിമിഷം എങ്ങനെ ഒക്കെ ആനന്ദിക്കാൻ പറ്റുമോ അതൊക്കെ അവർ ചെയ്യുന്നു.അതാണ് മനസു തമ്മിൽ ഒന്ന് ആയി കാണുമ്പോ കാണുന്നത് ഒക്കെ നല്ല പ്രണയതുളുമ്പുന്ന കാര്യം ആകും എന്ന് പറയുന്നത് തന്നെ. എങ്ങനെ ഒക്കെ പറഞ്ഞാലും അച്ചുവിനെ കണ്ടപ്പോ ഉള്ള പെണ്ണിന്റെ സന്തോഷവും അതിൽ ഉപരി അമ്പലത്തിൽ അവളെ അമ്മ കൂട്ടി കൊണ്ട് പോകുമോ എന്ന് പറഞ്ഞ സമയം ഇതുവരെ പോകാതെ നിന്ന അവൻ അവന്റെ പ്രവർത്തികളിൽ നിന്നും തന്നെ മാറ്റം സംഭവിച്ചു അതു തന്റെ പെണ്ണിനോട് അളവ് അറ്റം സ്നേഹം ഉള്ളത് കൊണ്ടാണ് അവൻ ഇങ്ങനെ മാറുന്നത്. അച്ഛൻ ചോദിച്ച ചോദ്യത്തിനും അമ്മ ചോദിച്ച കാര്യത്തിനും അച്ചു പ്ലിംഗ് ആയതും അതു കൊണ്ട് തന്നെ എന്തായാലും ഇവരെ സ്നേഹം ഇതിനേക്കാൾ കൂടുതൽ ആണ് എന്ന് പറയുക ഒന്നും വേണ്ട അതു നിന്റെ ഇപ്പോഴും ഉള്ള സന്തോഷം കണ്ടാൽ നമ്മക്ക് ഓരോ പേർക്കും മനസിൽ ആകും. എന്തായാലും കാത്തിരിക്കുന്നു ഇനി വരുന്ന പ്രണയ രംഗങ്ങൾ ആസ്വദിച്ചു മനസിൽ തങ്ങി നിൽക്കുന്ന അടുത്ത ഭാഗത്തിന് വേണ്ടി...

എന്തായാലും നിന്റെ ഇപ്പോഴു ഉള്ള അസിൻമെന്റ് ഒക്കെ എഴുതി കഴിഞ്ഞു മതി അതുവരെ ഞാൻ അടക്കം ഉള്ള ഓരോ വായന കരും കാത്തിരിക്കും. കാരണം നിന്റെ പഠിപ്പ് കഴിഞ്ഞു മതി നമ്മളെ സന്തോഷിപ്പിക്കുന്നത്. അതു കൊണ്ട് പൊന്നു മോൻ നല്ല പോലെ അതിനു വേണ്ടുന്ന കാര്യം ചെയ്തു തീർത്തു കഴിഞ്ഞു വാ.ദിവസം ഒന്നും വന്ന്‌ പോയാൽ മതി. എല്ലാവരോടും അന്വേഷിച്ചു എന്ന് പറഞ്ഞേക്ക് ???

എന്ന് സ്നേഹത്തോടെ
യദു ???

Anu • 13-06-2020 13:19

???

യദുൽ • 13-06-2020 13:28

ഇവിടെ ഉണ്ടായിരുന്നോ അവിടുന്ന് ???. ഇവിടെ നല്ല മഴയാണ് രാവിലെ മുതൽ

Anu • 13-06-2020 13:51

ഇവിടെ നല്ല ചൂട് ആണ്...
വീട്ടിൽ A/C ഉള്ളത് കൊണ്ട് ഒരു relaxation ഉണ്ട്?

യദുൽ • 13-06-2020 14:33

ഇവിടെ നല്ല തണുപ്പ് ഉണ്ട് മഴയുടെ ആണ് അല്ലാതെ വേറെ ഒന്നും അല്ല ??... അവൻ എവിടെ അസിൻമെന്റ് എഴുതുക ആയിരിക്കും ? എഴുതട്ടെ എന്നിട്ട് വന്നാൽ മതി

Anu • 13-06-2020 15:22

നമ്മൾ ഒക്കെ ഒന്നറിഞ്ഞു മഴ പെയ്യുന്നത് കണ്ടിട്ട് തന്നെ കുറെ കാലായി...
ഇവിടെ മഴ ഇല്ല.ഇടക്ക് ചിലപ്പോൾ 2 തുള്ളി പെയ്താൽ ആയി

യദുൽ • 13-06-2020 16:29

അത് വരും അല്ലോ സാരമില്ല

അതുലൻ • 13-06-2020 15:04

ഡാ യദുവേ...രാവിലെ ഇവിടെ ഒപ്പിടാൻ വന്ന് പോയിട്ട് പിന്നെ  ഇപ്പൊഴാടാ ഈ വഴിക്ക് വരുന്നത്...
പിന്നെ നീ പതിവ് തെറ്റിച്ചില്ലലോ...
സാധാരണ ഒന്നരകിലോമീറ്ററിന്റെ കമെന്റ് ഇടുന്ന നീ ഇന്ന് 3 കിലോമീറ്റർ ഇട്ടു ?അത്ര തന്നെ ?
രാവിലെ പ്രതീക്ഷിച്ച കഥ 10 മണിയൊക്കെയായി വന്നപ്പോ എന്ന് തോന്നുന്നു... അതുകൊണ്ടു ഒക്കെയാവും രാവിലെ നീ കഥ കാണാഞ്ഞത്...പിന്നെ  നിനക്ക്
അവിടത്തെ  സമയം വത്യാസം ഉണ്ടല്ലോ

Anu • 13-06-2020 15:19

ഇവിടെ time jest 1:30 മണിക്കൂർ difference ഉണ്ട്?

യദുൽ • 13-06-2020 16:28

എനിക്ക് സമയം  പ്രശ്നം ഇല്ലടാ ഞാൻ നാട്ടിൽ തന്നെ അല്ലെ.എന്തായാലും ഇഷ്ടം ആയിരുന്നു ഈ ഭാഗം അത്രക്കും ??

Aks • 13-06-2020 12:10

ടാ... എഴുതുമ്പോ ഒരു പത്തമ്പത് പേജ് ഒക്കെ എഴുതണം... ഇതിപ്പോ പെട്ടെന്ന് തീരില്ലേ... നിനക്ക് ആത്മാർത്ഥതയില്ല സഹോ.... ഷോ ഷാഡ്...

യദുൽ • 13-06-2020 13:28

മുത്തേ അത് കൊണ്ട് തൃപ്തി പെട്ടന്നെ. അവൻ ഓട്ടവുംപോകണം അതിന്റെ ഇടയിൽ കിട്ടുന്ന ചില ഫ്രീ ടൈം അവൻ എഴുതുന്നത് അത് തന്നെ അവനു നമ്മളോട് ഉള്ള ആത്മാർത്ഥ കാരണം ആണ് അങ്ങനെ ഉള്ള അവനെ ആത്മാർത്ഥത ഇല്ല എന്ന് ഒരിക്കലും പറയരുത് അവന്റെ അവസ്ഥ കൂടി കണക്കിൽ നമ്മൾ ഓരോ പേരും എടുക്കണം ഇത് അവനെ സ്നേഹിക്കുന്ന അവന്റെ കൃഷ്ണയെ സ്നേഹിക്കുന്ന ഏവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്...

ഇനി അവനു അസിൻമെന്റ് ഉണ്ട് എഴുതാൻ അത് അവന്റെ പഠിപ്പ് ആണ് അതൊക്കെ കാരണം ഇനി വരുന്ന ഭാഗം വൈകിയാലും ആരും ഒരു കുറ്റം പറയാതെ അവന്റെ കൂടെ നിക്കണം അതാണ് ഒരു യഥാർത്ഥ വായനക്കാരൻ ചെയ്യേണ്ടത്....

ആരെയും കുറ്റം പറഞ്ഞത് അല്ല കേട്ടോ ??

Aks • 13-06-2020 13:40

ഒന്ന് സർക്കാസിക്കാനും പാടില്ലേ....എന്നാലും യദുലെ... നീ പറഞ്ഞ് കളഞ്ഞല്ല.... നമ്മളില്ലേ....

യദുൽ • 13-06-2020 13:44

എന്റെ മുത്ത്മണിയെ അങ്ങനെ അല്ല ?? അവന്റെ കൂടെ നിക്കാല്ലോ നമ്മക്ക്

Anu • 13-06-2020 13:52

✌️

അതുലൻ • 13-06-2020 14:56

എട aks മുത്തേ.... ?
ഞാൻ ഇവിടെ വന്ന കാലം തൊട്ട് കേൾക്കണതാ നിന്റെ 50 പേജിന്റെ കണക്ക് ?
മനുഷ്യനെ ചിരിപ്പിക്കാനായിട്ട് ???
നീ സാർക്കസിക്കുന്നതാണെന്ന് യദുമോന് കത്തി കാണില്ല ???

Aks • 13-06-2020 21:53

അപ്പോഴും നിനക്ക് അൻപതു പേജ് അയ്യം.... അല്ലേ...

പ്രൊഫസ്സർ • 13-06-2020 11:57

വായിച്ചിട്ട് കുറച്ചു നേരം ആയി, കമന്റ്‌ ഇടാൻ തുടങ്ങീപ്പോളാ covid test ചെയ്യാൻ health dept ആളുകൾ വന്നത് ടെസ്റ്റ്‌ ചെയ്തു ചെയ്തു ഇപ്പോള തിരിച്ചു വന്നേ,
പിന്നെ കഥയെക്കുറിച്ചു എന്ത് പറയാനാ, ആഷിഖ് ന്റെ കൂടെ പെണ്ണിനെ കാണാൻ പോയപ്പോൾ ചെറുതായൊന്നു പേടിച്ചു ഇനി നാട്ടുകാര് എങ്ങാനും തെങ്ങിൽ പിടിച്ചു കെട്ടിയിടുവോയെന്നു.... കിച്ചുവെയ്ന്റെയും അച്ചുവിന്റെയും പ്രണയം വായിക്കാൻ തന്നെ സുഖാ... തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ച മുഖത്തോടെ വായിക്കാൻ പറ്റി... പിന്നെ പട്ടിക്ക് ബിസ്കറ്റ് കൊടുത്തപ്പോ ഞാൻ ഓർത്തു ഇനി ഫുൾ ടൈമ് കൊടുത്തോണ്ടു ഇരിക്കേണ്ടിവരും നിർത്തിയാൽ കടിക്കും എന്ന്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
♥️പ്രൊഫസർ

അതുലൻ • 13-06-2020 14:52

പ്രൊഫസ്സർ ബ്രോ ?, കൊറോണക്ക് പിടികൊടുക്കല്ലേട ?
പിന്നെ പതിവുപോലെ അഭിപ്രായം പറഞ്ഞതിൽ സന്തോഷം ?

Mr. Devil • 13-06-2020 11:57

അതുലാ.....  എന്ത്‌ പറയാനാടോ... ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്... ഓരോ വാക്കിനും ജീവനുള്ളപോലെ... പറയാൻ വാക്കുകളില്ല സഹോ... അമ്മുക്കുട്ടിയെപ്പോലെ ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുവാ... ???❤️❤️❤️

അതുലൻ • 13-06-2020 14:50

ഡെവിൾ ബ്രോ ?
അനിയത്തി ഉളളവരാണ് ഏറ്റവും ഭാഗ്യവാന്മാർ എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല ?
സുഖമല്ലേ നിനക്ക് .. നീ തിരക്കിലാണെന്ന് തോന്നുന്നു .... 
ആഹ് പിന്നെ എനിക്ക് നിന്നോട് ഒന്നേ ചോദിക്കാനുളളു
ശ്രീക്കുട്ടി എവിടെ?
???

കാളിദാസൻ • 13-06-2020 11:53

വായിച്ചു, വായിച്ചു..പേജ് തീർന്നത് അറിഞ്ഞില്ല. ???
അതു തന്നെയാണ് ഈ കഥയുടെ വിജയവും.????

അതുലൻസ് മാജിക്‌ ???????

അതുലൻ • 13-06-2020 14:39

Thank you bro. ഒരുപാട് സന്തോഷം ?
സത്യത്തിൽ വായനക്കാർ ഇവിടെ സപ്പോർട്ട് മാത്രമല്ല തരുന്നത്, ഒരുപാട് സ്നേഹവും കൂടിയുണ്ട് ???

ലോലൻ • 13-06-2020 11:48

അതുലാാ....താനെതൊരു മനുഷ്യൻ ആടോ....തന്റെ കഥ വായിച്ച അന്നത്തെ ദിവസം പിന്നെ ഒന്നും നടക്കില്ല ... ദിവ്സ്വപ്നം കണ്ട് അങ്ങനെ ഇരിക്കും...ഉടനെ ഞങ്ങടെ ഉറക്കം കളയാൻ വീണ്ടും വരണം...

@ലോലൻ

അതുലൻ • 14-06-2020 09:35

ഹിഹി... അത് കൊളളാമല്ലോ ലോലാ... ദിവാസ്വപ്നം കണ്ട് പണിയൊന്നും കളയല്ലേട്ടാ ?....
അടുത്ത പാർട്ടിൽ കാണാം ബ്രോ ???

Visakh • 13-06-2020 11:40

പെട്ടന്ന് വായിച്ച് തീർന്നത് പോലെ ??? ഒരു രക്ഷയും ഇല്ലാ. ഒരു കുറ്റവും കുറവും അഭിപ്രായവും പറയണ്ട ആവശ്യം വരുന്നില്ല അത്രക്കും കേമ മായിട്ടല്ലെ ബ്രോ കഥ അവതരിപ്പിച്ചിരിക്കുന്നത് അതു കൊണ്ട് വേറേ ഒന്നും പറയാൻ ഇല്ലാ ??????????????????????????????????????????????
ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️❤️??❤️❤️❤️❤️❤️❤️❤️❤️????❤️????❤️❤️❤️❤️❤️❤️???????????❤️❤️❤️❤️❤️???????????❤️❤️❤️❤️❤️❤️??????????❤️❤️❤️❤️❤️❤️❤️????????❤️❤️❤️❤️❤️❤️❤️❤️❤️??????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അതുലൻ • 13-06-2020 14:37

കമെന്റ് നല്ല കളർഫുൾ ആയിട്ടുണ്ട് ബ്രോ ???
കാണുമ്പോ തന്നെ കണ്ണിനൊരു കുളിർമ???
സ്നേഹത്തോടെ ?

രാജാവിന്റെ മകൻ • 13-06-2020 11:35

ശേ പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് ഇട് ബ്രോ

അതുലൻ • 13-06-2020 14:35

രാജാവിന്റെ മകനായത് കൊണ്ട് ഞനൊന്നും പറയുന്നില്ല ?
Thank you bro?

വേട്ടക്കാരൻ • 13-06-2020 11:33

ശ്...ശോ പെട്ടന്ന് തീർന്നുപോയി.മച്ചാനെ ഒന്നും
പറയാനില്ല.സൂപ്പർ

അതുലൻ • 13-06-2020 14:34

വായിച്ചു തീർത്തിട്ട് പെട്ടെന്ന് തീർന്നെന്നോ ?... thank you bro?

BROTHER • 13-06-2020 11:31

അടിപൊളി മച്ചാ..... ഇത് വായിക്കുമ്പോ എപ്പോഴും ഒരു ചിരി ഉണ്ടാവും..... ആ പട്ടിയുടെ മുന്നിൽ പെട്ടപ്പോ "ജാങ്കോ നീ അറിഞ്ഞ ഞാൻ പെട്ടു " അതാ ഓർമ വന്നത്.....
നല്ല ഫീലോടെ വായിച്ചു....
അടുത്ത പാർട്ട്‌ സമയം പോലെ മതി....

അതുലൻ • 13-06-2020 11:35

ഹിഹി... എഴുതിയപ്പോൾ എന്റെയും മനസ്സിൽ ആ സീൻ തന്നെയായിരുന്നു ???

Dragons • 13-06-2020 11:25

Brrooo ഇപ്രാവശ്യവും അടിപൊളിയായി
keep going

അതുലൻ • 13-06-2020 11:34

Thank you my ഡ്രാഗൺബോയ് ???

Vaishnav • 13-06-2020 11:18

Bro Oru Rakshayum Illa.

Njaan Ithu Vare Vaayichathil Vechu The Best Ever Realistic Love Story Ithaanu!

Waiting For The Next Part!!!!!!

VAISHNAV VIJAY • 13-06-2020 11:18

Bro Oru Rakshayum Illa.

Njaan Ithu Vare Vaayichathil Vechu The Best Ever Realistic Love Story Ithaanu!

Waiting For The Next Part!!!!!!

അതുലൻ • 13-06-2020 11:33

ഒരുപാട് സന്തോഷം ഉണ്ട് ബ്രോ ...
Thank you so much ???
സ്നേഹത്തോടെ ?

Anu • 13-06-2020 11:15

ചേട്ടായി....
ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്✌️
ഇന്ന് വരും എന്ന് ഒരു മുന്നറിയിപ്പ് പോലും തന്നില്ല...
അതാ ഞാൻ വായിക്കാൻ late ആയത്...
ഞാൻ പണിയൊക്കെ ഒന്ന് ഒതുങ്ങി വെറുതെ ഈ വഴി വന്നപ്പോൾ ദേ കിടക്കുന്നു സാധനം...
അപ്പൊ തന്നെ full വായിച്ചു...
അങ്ങനെ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്...
എനിക്ക് പെരുത്ത് ഇഷ്ട്ടായി...
പിന്നെ എന്തൊക്കെ...
സുഖം അല്ലെ...
Assignment ഒക്കെ എഴുതുന്ന തിരക്കിൽ ആണല്ലേ ഒപ്പം ജോലി കൂടിയായാൽ ശുഭം അല്ലെ...
എന്തായാലും നടക്കട്ടെ...

സ്നേഹപൂർവം അനു

അതുലൻ • 13-06-2020 11:31

അനുവേ...ഡോക്ടർ സാറിനു ഇന്നലെ അയച്ചതാണ്...അദ്ദേഹത്തിന്റെ തിരക്കുകൾ കരണമായിരിക്കും വൈകിയത്...പിന്നെ നീ ഫ്രീയാണെന്ന് പറഞ്ഞതുകൊണ്ട്  നിന്റെ കമെന്റ് ഞാൻ ആദ്യം പ്രതീക്ഷിച്ചു...
യദു വരാൻ ചിലപ്പോ വൈകും... അവന്റെ കമെന്റ് മോഡറേഷൻ എന്നൊക്കെ കാണിച്ചു അന്നത്തെപോലെ  ഞാൻ കാണാതിരുന്നാൽ നീ റിപ്ലൈ കൊടുക്കണം കേട്ടല്ലോ ?

Anu • 13-06-2020 13:48

ഞാൻ രാവിലെ ചില പണിയുണ്ടായിരുന്നു അതാ കാണാതിരുന്നത്...
ഇല്ലെങ്കിൽ first comment എന്റേത് ആയേനെ

യദുൽ • 13-06-2020 12:24

എനിക്കും അതു തന്നെ ആണ്. ഇവൻ ഒരു സർപ്രൈസ് തരും എന്ന് പറഞ്ഞത് ഓർമ്മ ഉണ്ട് അതു ഇത്രയും ഭംഗി ഉള്ള ഒന്ന് തരും എന്ന് ഞാൻ കരുതിയില്ല.. ഓഫീസിൽ വെറുതെ ഇരുന്ന സമയം ഒന്നും കേറി നോക്കിയത് ആണ് പിന്നേ ഒന്നും നോക്കിയില്ല ജോലി അവിടെ കുറച്ചു സമയം മാറ്റി വെച്ച് മുഴുവനും വായിച്ചു തീർത്തു കമന്റ്‌ ഇട്ടിട്ട് മാത്രം ആണ് ബാക്കി ജോലി ചെയ്യുന്നത്... നമ്മളെ മുത്ത്മണിയുടെ വന്നാൽ പിന്നേ വായിക്കാതെ ഇരിക്കാൻ പറ്റുമോ

മുത്തേ അതു നന്ദി ഇന്ന് ഇങ്ങനെ ഒരു സർപ്രൈസ് തന്നതിന്
അടുത്തത് നിന്റെ പഠിപ്പു കഴിഞ്ഞു മതി ??

Anu • 13-06-2020 13:48

?

Keshu • 13-06-2020 11:09

കഥ കണ്ടപ്പൊഴുണ്ടായ പുഞ്ചിരി അവസാനം വരെ ഉണ്ടാരുന്നു... പിടിച്ചിരുത്തുന്ന ഒഴുക്കുള്ള പ്രണയ ഗാഥ

അതുലൻ • 13-06-2020 11:27

ആ പുഞ്ചിരിയാണ് കഥയുടെ വിജയം, ???

Vipi • 13-06-2020 10:58

Athulaa vayichilla , kurachu thirakilaa , vayichitt abhiprayam parayattooo...

അതുലൻ • 13-06-2020 11:26

തിരക്കുകൾ കഴിഞ്ഞിട്ട് വാ ബ്രോ ?

Supporters • 13-06-2020 10:58

ഈ ഭാഗവും സൂപ്പർ ? നന്നായി തന്നെ എഴുതി ?. സഹോ കഥയ്ക്കു തീരെ ഒഴുക്കില്ലാത്തത് പോലെ. കുറച്ചു കൂടി സ്പീഡ് കൂട്ടാൻ ശ്രമിക്കുന്നത് വളരെ നന്നായിരിക്കും ??

അതുലൻ • 13-06-2020 11:26

Thank you my സപ്പോർട്ടർ ബ്രോ ???
പിന്നെ കഥയ്ക്ക് ഒഴുക്കില്ലെന്നു പറഞ്ഞത് എന്താണ്?എനിക്ക് ഇതിലെ പോരായ്‌മ  മനസ്സിലായില്ലട്ടോ...അതുകൊണ്ടാണ് ചോദിച്ചത്... എന്താണെന്ന് പറഞ്ഞാൽ പരിഹരിക്കാം ബ്രോ....
സ്നേഹത്തോടെ ?

Fanfiction • 13-06-2020 10:57

അടിപൊളി ആയിരുന്നു ഇ ഭാഗവും, പെട്ടന്ന് തരണം എന്ന് പറയുന്നില്ല നിനക്ക് പഠിക്കാൻ ഉണ്ടല്ലോ. പിന്നെ ജോലിയും. സമയം പോലെ എഴുതുക.

അതുലൻ • 13-06-2020 11:21

ഫ്ലിക്ഷൻ ബ്രോ ?
ജോലി മുഖ്യം ബിഗിലെ ???

കിച്ചു • 13-06-2020 10:57

എന്ത് പറയാന്‍ ആണ്. കലക്കിയിട്ടുണ്ട് ??❤

അതുലൻ • 13-06-2020 11:19

ഹിഹി... താങ്കു താങ്കു ???

Berlin • 13-06-2020 10:51

Machane endh rasama vayikkan❤️
Oru chiriyod koodiyalland ee kadha vayikkan pattilla??
Avrde romancokke endh feelann pnne edakkilla comedyum pwoli❤️
Pnne parayendath machante ezhuthhan oru variety ezhuthan thantedh vayichal athil angd layichupovum?
Edakkilla aa emoji okke nice aan ?❤️
Nxt partin katta waiting?

അതുലൻ • 13-06-2020 11:19

എന്നിലും സന്തോഷം നൽകുന്ന ഒരു കമെന്റ് ആണിത് ???
സ്നേഹത്തോടെ

ചാക്കോച്ചി • 13-06-2020 10:38

സഹോ.....
എന്താ പറയുക........ മികച്ച ഒരു പ്രണയഗാഥ.....
അടുത്ത പാർട് വേഗം അയക്കണം...

അതുലൻ • 13-06-2020 11:17

Thank you saho?

അപ്പു • 13-06-2020 10:36

ഇൗ ഭാഗവും മനോഹരം.

അതുലൻ • 13-06-2020 11:17

Thank you appu?

Aks • 13-06-2020 10:31

നീ എന്നെ mention ചെയ്തില്ല....

അതുലൻ • 13-06-2020 10:38

എന്തിനാടാ മുത്ത്മണിയെ നിന്നെയൊക്കെ പ്രത്യേകം എടുത്ത് പറയുന്നത്?...എല്ലാവരും എന്റെ പ്രിയപ്പെട്ടവർ അല്ലേടാ...
ക്ഷമിക്ക് എന്റെ aks ബ്രോ ???

Taniya • 13-06-2020 10:28

Amma marana mass analla oru reksha ellatha marupadikal, ee family poli anu ketta nic.....nxt part ayi katta waiting.....???

അതുലൻ • 13-06-2020 10:34

റിയൽ ലൈഫ് അമ്മയെ വെച്ച് നോക്കിയാൽ  കഥയിലെ അമ്മ ഒന്നുമല്ല ?

തൃശ്ശൂർക്കാരൻ • 13-06-2020 10:17

Bro ഒരു രക്ഷയുമില്ല? ഒരുപാടു ഇഷ്ട്ടായി???????

അതുലൻ • 13-06-2020 10:32

ന്റ ഗഡി ???അന്നെ പെരുത്തിഷ്ടം ?
പിന്നെ തൃശൂർ കൊറോണ പടരുകയാണല്ലേ...
പണിക്ക് പോകുന്നില്ലേൽ വീട്ടിൽ തന്നെ അടങ്ങി ഇരുന്നോട്ടാ

തൃശ്ശൂർക്കാരൻ • 13-06-2020 13:14

Vtl iruppa?

തൃശ്ശൂർക്കാരൻ • 13-06-2020 13:15

Nattil road full close akki⛔️

Rambo • 13-06-2020 10:14

എന്ന പറയാനാണ് ചേട്ടായി...ചുമ്മാ. പൊളി ആയിട്ടുണ്ട്???????

വിത്ത്♥️rambo

അതുലൻ • 13-06-2020 10:30

വേറൊന്നും പറയണ്ട ബ്രോ ???
സ്നേഹത്തോടെ ?

Njan SK • 13-06-2020 10:13

Kidu.kidu.kidu...parayaan vakkukal illa.adipoli

അതുലൻ • 13-06-2020 10:29

ഈ വാക്കുകൾ തന്നെ ധാരാളം ???

Joker • 13-06-2020 10:10

Entho oru vallatha feel ane e katha okke ayikumbo pranayam niranje angane ozhukuvane athinte koode thanne cheriya narmavum oru rakshayum Ulla
Waiting for next part

അതുലൻ • 13-06-2020 10:28

Thank you so much ബ്രോ...
നർമ്മത്തിൽ കഥയെഴുതണം എന്ന് എനിക്കും നിർബന്ധമാണ്... ???

Haridas • 13-06-2020 10:01

Dear Athul, എന്തൊക്കെയുണ്ട് വിശേഷം. സുഖം തന്നെയല്ലേ. കഥ സൂപ്പർ ആയിപോകുന്നു. പ്രത്ത്യേകിച്ചു ഒന്നും പറയണ്ട അച്ചു കിച്ചു അമ്മു എല്ലാം അടിപൊളി. കാവിലമ്മയെ തൊഴുതു വരുമ്പോൾ തിരുവഞ്ചിക്കുളത്തു കയറുമല്ലോ. അവിടെവച്ചു കാണാം. Waiting for the next part.
Regards.

അതുലൻ • 13-06-2020 10:27

സുഖം തന്നെ ഹരിദാസ് ബ്രോ ?
കമെന്റ് കണ്ടതിൽ സന്തോഷം ?
ചേരമാൻ പളളിയിൽ കൂടി പോണം നേർച്ചയിടാൻ ???

Haridas • 13-06-2020 15:34

Ok കുഴപ്പമില്ല.

വിഷ്ണു • 13-06-2020 09:59

ഇതും അടിപൊളി ആയിട്ടുണ്ട്?
മതിൽ ചാടണ സീൻ വായിച്ച് ചിരിച്ചു ഒരു വഴി ആയി??
പിന്നെ ബജജി കൊണ്ടുവരുന്നത് ?
അമ്മയും അച്ഛനും രാവിലെ തന്നെ pling ആക്കി   കളഞ്ഞതും?
ഇഷ്ടായി...ഇഷ്ടായി..ഒരുപാട് ഇഷ്ടായി...???
അടുത്തത് പെട്ടെന്ന് തന്നെ പോരട്ടെ?

അതുലൻ • 13-06-2020 10:26

വിഷ്ണു ബ്രോ ???
കഥയിലെ ഒരു ഭാഗം എടുത്ത് പറഞ്ഞതിൽ സന്തോഷമുണ്ട്...
സ്നേഹത്തോടെ

DD • 13-06-2020 09:52

Vallatha feel anu bhaii.. ethepoly pokateee .. ❤️

അതുലൻ • 13-06-2020 10:24

തീർച്ചയായും ബ്രോ ???

കണ്ണന്റെ അനുപമ ? • 13-06-2020 09:34

അണ്ണന്റെ ലൈഫ് സ്റ്റോറി ആണെന്ന് ഈയിടയ്ക്ക്‌ ഒരു കമന്റിൽ കണ്ടു അപ്പോ അച്ചുവിന് കിച്ചുവിനെ കിട്ടുമെന്ന് ഉറപ്പായി കാത്തിരിക്കുന്നു അവരുടെ ജീവിത പ്രണയനിമിഷങ്ങൾക്കായി

അതുലൻ • 13-06-2020 10:24

അങ്ങനെയൊന്നുമില്ല ബ്രോ, എന്റെ ലൈഫ് ചെറുതായിട്ട് ചേർത്തിട്ടുണ്ട്..
കഥാപാത്രങ്ങൾ ചിലർ ഉളളതാണെങ്കിലും
സംഭവവികാസങ്ങൾ സാങ്കൽപ്പികം മാത്രമാണ്.... നിങ്ങളെയൊക്കെ ചിരിപ്പിക്കാനും, സന്തോഷിപ്പിക്കാനും എഴുതിക്കൂട്ടുന്നു എന്നെയുളളു ???

Dr walker • 13-06-2020 09:13

Vannu lle??

അതുലൻ • 13-06-2020 10:07

വരുമല്ലോ ????