← Back to ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 09 ? [അതുലൻ ] · approved reader discussion

Zoro • 11-05-2024 17:58

🧡

Riyas • 27-02-2022 04:23

എവിടെ ബ്രോ

Shazz • 11-08-2020 09:10

എന്തായി

അതുലൻ • 11-08-2020 10:36

വരും വരും ?

Nairobi • 11-08-2020 16:56

Ennann varaaa... ?

Ajith gopi • 07-10-2020 15:29

Varum varumennu paranjittu masam 2 ayi moodu kallayalle

നായകൻ ജാക്ക് കുരുവി • 10-08-2020 12:15

എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു  കാത്തിരുന്നു കണ്ണ് കഴച്ചു....

   പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, "പുതുക്കാട്".....

അതുലൻ • 11-08-2020 10:37

ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

Sidhu • 11-08-2020 21:08

എപ്പോൾ വരും

CHEguevara • 09-08-2020 22:03

അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

അതുലൻ • 11-08-2020 10:39

ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

നായകൻ ജാക്ക് കുരുവി • 09-08-2020 15:31

nirthyo?

അതുലൻ • 11-08-2020 10:39

നോ ?

Indrajith • 09-08-2020 12:04

Bro ഇടക് ഇടക്  വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

അതുലൻ • 11-08-2020 10:40

ഇന്ന് വരും ബ്രോ ???

CHEguevara • 08-08-2020 21:53

അതുലൻ ചേട്ടാ any updates...?

അതുലൻ • 11-08-2020 10:41

ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

?സിംഹരാജൻ? • 08-08-2020 00:41

Waiting bro....കുറേ ആയ്...ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്...

അതുലൻ • 11-08-2020 10:35

ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ  ഇത്രയും വൈകിയത് ?

Mahi • 08-08-2020 00:40

Any update on the next part

അതുലൻ • 11-08-2020 10:34

യെസ് ബ്രോ ?

CHEguevara • 07-08-2020 23:00

അതുലൻ ചേട്ടാ....

കഴിയുന്നതും വേഗം അപ്‌ലോഡ് ചെയ്യോ

അതുലൻ • 11-08-2020 10:31

കഴിഞ്ഞാൽ ചെയ്തിരിക്കും ബ്രോ. കഴിയാത്തത് കൊണ്ടാണ് ഇത്രയും വൈകിയത് ?

S J • 07-08-2020 15:29

അതുൽ ബ്രോ ഒന്ന് അടുത്ത പാർട്ട്‌ എറക്കഡേയ് പ്ലീസ് കട്ട വെയ്റ്റിംഗ് ആണ്

അതുലൻ • 11-08-2020 10:30

ഓക്കെ ബ്രോ?

Achu • 06-08-2020 12:56

ചങ്കേ നടക്കോ
Wait ചെയ്യാൻ തുടങ്ങിയിട്ട് എത്ര നാളയെന്നറിയോ
അടുത്ത part വേഗം ഇട് ചേട്ടാ
          .... ACHU......

അതുലൻ • 11-08-2020 10:29

തിരക്കിലായിപോയി ബ്രോ. ഇന്ന് വരും ???

CHEguevara • 06-08-2020 01:43

അതുലൻ ചേട്ടാ അടുത്ത പാർട്ട്‌ ഒന്നു വേഗം ഇടുവോ

അതുലൻ • 11-08-2020 10:28

ഇന്ന് വരും ബ്രോ ???

Aks • 05-08-2020 21:46

നീ ഇങ്ങോട്ട് വാട്ട.... തരാം നിനക്ക്....
ബൈ ദുബൈ ഈ പാർട്ട്‌ 50 പേജ് കാണുവോ...???

Leo • 07-08-2020 22:08

വല്ലതും നടക്കോ

അതുലൻ • 11-08-2020 10:28

ആഹ് ബെസ്റ്റ്,???

Kichu • 05-08-2020 16:33

Sa ho waiting annu

അതുലൻ • 11-08-2020 10:27

ഇന്ന് വരും ബ്രോ ?

യദുൽ ?NA²? • 05-08-2020 10:22

ടാ മോനെ സുഖം അല്ലെ നിനക്ക് ഒരു വിവരം ഇല്ലാലോ നിന്റെ.. ജോലി തിരക്ക് ആണോ ❤️

അതുലൻ • 11-08-2020 10:26

ഓട്ടത്തിൽ ആയിരുന്നു മോനെ... മഴ നനഞ്ഞു ഫോണിന്റെ ഡിസ്പ്ലേ പകുതി പോയി....ഈ അടുത്താണ് ശെരിയാക്കിയത്...

തൃശ്ശൂർക്കാരൻ • 05-08-2020 07:41

ഇങ്ങള് കാണാണ്ട്  നുമ്മ  അങ്ങോട്ട് വരാനു  വച്ചതാ  അപ്പോഴാ IJK lock ആയെ ???
കാത്തിരിക്കുന്നു സ്നേഹത്തോടെ??

അതുലൻ • 11-08-2020 10:22

08 മുത്തേ ???

?സിംഹരാജൻ? • 04-08-2020 22:32

വെയ്റ്റിംഗ് ആണു ബ്രോ....

അതുലൻ • 11-08-2020 10:19

അയച്ചിട്ടുണ്ട് ബ്രോ ???

സുജ • 04-08-2020 20:40

ഡാ,
ഇന്ന്‌ ഉണ്ടാവുമോ പുതിയ ഭാഗം?

അതുലൻ • 11-08-2020 10:19

ആഹ് ഇന്ന് വരുമായിരിക്കും ????

പൊന്നു • 04-08-2020 20:11

അതുലേട്ടാ ,
ക്ഷമക്കും ഒരതിരില്ലേ ?
അടുത്ത പാർട്ട് ഒന്നു പെട്ടെന്ന്  പോരട്ടെ ,
ഇഷ്ടം ?

അതുലൻ • 11-08-2020 10:17

ദേ ഇന്ന് വന്നിരിക്കും ?.
ഇഷ്ട്ടം മാത്രം ???

? • 04-08-2020 19:37

എത്രയും പെട്ടന്നു തന്നെ തുടർന്നുള്ള ഭാഗങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് വിശ്വസിക്കുന്നു

വേഗം തന്നെ ഈ കാത്തിരിപ്പിന് അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ

അതുലൻ • 11-08-2020 10:15

അയച്ചിട്ടുണ്ട് ബ്രോ???

Vichusss • 04-08-2020 15:44

Ariyathe chokka enna adutha part Ida? Orupaad aayitto egane nokki nokki erikkan thodageett.enna varannu oru parajirunegil oru samadhanam aayene . Ettante budhimutt ariya but vaayikkan illa aaveshathil athonum orma varunila .oru dhivasam ethra vattam nokkind ariyo? nikk evade range illa 3 floor kk ponam onnu range kitti eee story onnu load aavan .paavam njan allegile shenichitta enim vaiki step Keri ente illa thadi kalayaruth? apeksha aanutta

അതുലൻ • 11-08-2020 10:15

ഹിഹി...vichusse?... ഇനി കേറി ഇറങ്ങി ക്ഷീണിക്കണ്ടാ...ഇന്ന് കഥ വരുമായിരിക്കും. അയച്ചിട്ടുണ്ട് ട്ടാ ??

Ambu • 31-07-2020 19:10

Athul bro...

Next part plz update...

അതുലൻ • 03-08-2020 18:30

Ok ബ്രോ...

Ambu • 04-08-2020 12:19

???

?സിംഹരാജൻ? • 04-08-2020 22:29

വെയ്റ്റിംഗ് ആണ് ബ്രോ....

കിച്ചു • 29-07-2020 14:35

??? എവിടെ
?

അതുലൻ • 03-08-2020 18:31

വരും വരും ?

Aks • 29-07-2020 11:50

എടോ.... താൻ എവിടെയാണ്....???

അതുലൻ • 03-08-2020 18:33

ടച്ച്‌ കംപ്ലൈന്റ് ആയിരുന്നു മോനെ .അതാണ് ഇവിടെ കാണാതിരുന്നത്

Sumesh • 28-07-2020 23:29

ബാക്കി എവിടെ ബ്രോ

അതുലൻ • 03-08-2020 18:35

വരും ബ്രോ ?

♥️♥️♥️ Bijoy ♥️♥️♥️ • 28-07-2020 20:57

അടുത്ത പാർട്ട്‌ ഒന്നു വേഗം ഇടുവോ

അതുലൻ • 03-08-2020 18:35

തീർച്ചയായും ?

CHEguevara • 28-07-2020 20:49

അതുലൻ ചേട്ടാ അടുത്ത പാർട്ട്‌ എപ്പോഴാ...?

അതുലൻ • 03-08-2020 18:36

ഉടനെ വരും സഖാവെ??

Kichu • 06-08-2020 12:22

അതുൽ ചേട്ടോ ഒന്നു വേഗം

രാജാ • 27-07-2020 18:21

എവിടെയാടോ കുറച്ചീസം ആയല്ലോ

അതുലൻ • 03-08-2020 18:37

അതെയതെ കുറച്ച് ആയി ?

തൃശ്ശൂർക്കാരൻ • 26-07-2020 12:06

47broii

അതുലൻ • 03-08-2020 18:38

08 broii?

യദുൽ ?NA²? • 25-07-2020 08:35

"ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും ഉറച്ചു വിശ്വസിക്കുക എല്ലാം നല്ലതിന്.... ഒരു നാൾ എല്ലാം ശരിയാവും എന്ന് മനസ്സിൽ ഉറപ്പിച്ചാൽ ജീവിതത്തെ മുമ്പോട്ടു കൊണ്ട് പോകാം"

?☕️ശുഭദിനം☕️?

യദുൽ ?NA²? • 25-07-2020 08:35

,??

കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടും

പ്രണയരാജ അവന്റെ നോക്ക്, നവകാമുകി കമന്റ്‌ ബോക്സിൽ എന്റെ ഒക്കെ കമന്റ്‌ ഉണ്ട് നോക്കിക്കോ, ?

തൃശ്ശൂർക്കാരൻ • 25-07-2020 11:41

കൊടുങ്ങല്ലൂർക്കാരനെ കാണുനില്ല pl ഇൽ

Robin • 26-07-2020 16:47

Bro etha ee pl

Aks • 25-07-2020 15:33

ഞാൻ കണ്ടു പിടിച്ചായിരുന്നു കേട്ടോ....

Aks • 24-07-2020 21:38

അതു ബ്രോ.... തിരക്കിൽ ആണോ....???

Kuttichathan • 24-07-2020 17:04

Super aayittond bro
Adhyamaayitta orubkadha vaayich ithra satisfaction kittunne
Valare refreshing aaahn
Oru scene vayikkumbolum nammal aahno kadhayil ullath ennupolum thoni pokum
Family membersinu ithra importance koduthathum nanniyittund
Nxt partinu vendi katta waiting
❤️❤️❤️❤️❤️

അതുലൻ • 03-08-2020 18:39

Thank you so much bro???

സുന്ദരൻ • 24-07-2020 01:44

ബ്രോ അടുത്ത പാർട്ട്‌ ഒന്നു വേഗം ഇടുവോ...

കാത്തിരുന്ന് മടുത്തു....

ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു  ??

അതുലൻ • 03-08-2020 18:40

ഉടനെ ഇടാം ബ്രോ ???

? • 23-07-2020 18:24

Nxt part ennu publish cheyyum bro.....

അതുലൻ • 03-08-2020 18:41

ചെയ്യാം ബ്രോ ?

Ambu • 23-07-2020 15:02

Bro...

Next part eppo varum...???

Aks • 22-07-2020 21:03

എടാ... അടുത്ത ഭാഗം എഴുതി തുടങ്ങിയോ....???

അതുലൻ • 03-08-2020 18:42

തുടങ്ങിയെടാ ?

Taniya • 22-07-2020 15:44

Adutha part vegam thato...

അതുലൻ • 03-08-2020 18:43

Okk bro?

Ajay • 22-07-2020 15:38

കമന്റ്‌ ഇടാനോ സന്തോഷം അറിയിക്കാനോ പറ്റിയ മൈൻഡിൽ ആയിരുന്നില്ല അതാണ് ഇത്രയും വൈകിത് സോറി

കഥ ഒരുപാട് നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

കെട്ടിക്കഴിഞ്ഞു  വഴക്കിടും എന്നൊരു സൈലന്റ് മുന്നറിയിപ്പ് ആയിരുന്നില്ലേ അത്

മിണ്ടാപ്പൂച്ച കാലം ഉടയ്ക്കുവോ, എന്തായാലും സ്വന്തം എന്ന് തോന്നുന്നതിനോട് നമ്മൾ ദേഷ്യപ്പെടും, പിണങ്ങും, ജാഡ ഇടും അപ്പൊ കിച്ചു ഇനി ട്രാക്ക് മാറ്റിപിടിക്കും

അപ്പൊ എല്ലാരും മാര്യേജ് ഒക്കെ സമ്മതിച്ചു ഇനിയിപ്പോ ലൈസൻസ് ആയില്ലേ  അച്ചേട്ടൻ പൊളിക്കും

അന്ന് മതിലിന്നു ചാടിയ ഫ്രണ്ട് മാര്യേജ് കഴിക്കുവോ അതോ തല്ല് കൊണ്ട് സൈഡ് ആവുവോ

പുതിയ സ്കൂൾ ഒക്കെ പോയി പെങ്ങൾ ലൈൻ വലി വല്ലോം ഒപ്പിക്കുവോ, തല്ലി സൈഡ് ആക്കണം അപ്പൊ

കഥ നന്നായിട്ട് നല്ല ഫീൽ ഗുഡ് ആയിട്ട് പോകട്ടെ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
  അജയ്

അതുലൻ • 03-08-2020 18:44

Thank യു ബ്രോ ???
Thanks for your support

യദുൽ ?NA²? • 22-07-2020 08:04

?എന്തൊക്കെ കുറവുകളും പിഴവുകളും ഉണ്ടെങ്കിലും വിനയമെന്ന സ്വഭാവഗുണം  നമ്മിലുണ്ടെങ്കിൽ അവയെല്ലാം മറികടക്കാനും ഏതു ലക്ഷ്യം നേടുവാനും നമ്മെ പ്രാപ്തരാക്കും.?
 
?☕ശുഭദിനം☕?

യദുൽ ?NA²? • 21-07-2020 07:11

അകലെ ആയാലും
അടുത്തായാലും...
സ്നേഹം ജീവിക്കുന്നത് ഹൃദയത്തിൽ ആണ്...??

   
?☕ശുഭദിനം☕?

തൃശ്ശൂർക്കാരൻ • 21-07-2020 07:22

മോർണിംഗ് ബ്രോ

യദുൽ ?NA²? • 20-07-2020 23:25

എന്റെ വക 3 റിപ്പോർട്ട് അവനു. കൂടാതെ അവൻ ഇന്ന് വരെ കേൾക്കാതെ ഉള്ള തെറികൾ ??

ഞാൻ കണ്ടപ്പോ തന്നെ അവന്റെ പ്രൊഫൈൽ സ്ക്രീൻ ഷോർട് എടുത്ത് വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു കൂടാതെ KK സൗഹൃദം ഗ്രൂപ്പിൽ കൂടെ പിന്നേ പറയണ്ട എല്ലാം സെറ്റ് ആയി..... അവന്റെ നിച്ചു പോലെ വലിച്ചു എടുത്തു ??

കളിച്ചത് KK സൗഹൃദം ടീമിനോട് ആണ്.. ഇനി ഒരുത്തനും ഇത് പോലെ തോന്നാതിരിക്കട്ടെ

എന്നെ കൊണ്ട് ഇത്രയേ പറ്റു #AKS നന്ദി. നിങ്ങൾ ആണ് കാണിച്ചു തനത് ബാക്കി പിന്നേ ഞാൻ അറിയിക്കേണ്ടത് പോലെ അറിയിച്ചു

അങ്ങനെ അതു റിമോവ് ആക്കി
?❤️❤️

Aks • 21-07-2020 00:48

അമ്പോ.... എന്തുവാടെ ഇവിടെ വായനക്ക് വരുന്നവർക്ക് whatsapp ഗ്രൂപ്പ്‌ ഉണ്ടോ...???

അനു ?NA²? • 21-07-2020 02:02

യദു ആണ് അഡ്മിൻ...
ഒപ്പം പ്രൊഫെസ്സറും ഉണ്ട്...
പിന്നെ ഇവിടെ ഉള്ള എല്ലാരും ഉണ്ട്...
Kk സൗഹൃദം ആണ് പേര്...
ചേരാൻ താൽപ്പര്യം ഉണ്ടെങ്കിൽ യദുവിന് pl or fb msg അയക്ക്...

തൃശ്ശൂർക്കാരൻ • 21-07-2020 07:26

Pl  name ന്താ

Alphy • 29-07-2020 09:48

Enthan Pl bro?

Robin • 25-07-2020 11:24

How?

Sparkling_spy • 27-07-2020 23:55

ഞാനില്ല എന്നെ koottavo?

യദുൽ ?NA²? • 21-07-2020 07:11

യെസ് മുത്തേ അതാണ് സൗഹൃദം ❤️❤️

Neelakandan • 22-07-2020 23:56

Enikk groupil cheranam njn entha cheyyande muthe

യദുൽ ?NA²? • 25-07-2020 08:36

എനിക്ക് പി ൽ നിന്നും മെസ്സേജ് അയക്കു ?

Sparkling_spy • 28-07-2020 20:15

Endha ചെയ്യാ... grp il കയറാൻ

ആദിദേവ്‌ • 29-07-2020 10:01

ബ്രോ pl ഇൽ എന്താ പേര്?

Aks • 21-07-2020 10:35

യദുൽ ബ്രോ... pl-ൽ ചുമ്മാ ഒന്ന് തിരഞ്ഞു നോക്കിയതാ... അപ്പോഴാണ് ഈ കഥ "എന്റെ മാത്രം കൃഷ്ണ "എന്ന പേരിൽ കണ്ടത്.... ഇവിടെ ആകെ ഒമ്പതു പാർട്ട്‌ അല്ലേ ആയുള്ളൂ.... അവിടെ 28 പാർട്ട്‌ ആക്കി ആണ് മഹാൻ കൊടുത്തത്...ചിലപ്പോൾ അവൻ ആ കഥ ഡ്രാഫ്റ്റിലേക്ക് ആയിരിക്കും മാറ്റിയിരിക്കുന്നത്... pl-ന്റെ ഏറ്റവും വലിയ ഗുണം ആണ് അത്... എന്നിട്ട് നമുക്ക് വീണ്ടും എപ്പോൾ വേണമെങ്കിലും റീ പബ്ലിഷ് ചെയ്യാം.... ഓരോ ഉഡായിപ്പുകൾ ...

Aks • 20-07-2020 14:34

ഇന്നിവിടെ ആരുമില്ലേ....

സുന്ദരൻ • 20-07-2020 19:53

adutha part varuvolam vaayikkan oru katha suggest cheyyaamo....

Ly • 20-07-2020 20:15

ഞാൻ മതിയോ....

Ammuzz • 19-07-2020 23:01

ബ്രോ.. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്,  അവരുടെ കല്യാണം കാണാൻ ആയി വൈറ്റിംഗിൽ ആണ് ഞാൻ. എത്രയും പെട്ടന്ന് അടുത്ത പാർട്ട്‌ ഇടാൻ നോക്കണേ...

അതുലൻ • 20-07-2020 14:06

Thank you ammu?
അധികം വൈകാതെ ഇടാൻ ശ്രമിക്കാം ?

അതുലൻ • 19-07-2020 19:59

@Aks ബ്രോ, പ്രതിലിപിയിൽ ഞാൻ നോക്കി. കണ്ടു ?.
നിച്ചൂസ് എന്ന പേരിൽ ഒരു തൊരപ്പൻ ഇട്ടിരിക്കുന്നത്...ഉളുപ്പ് ഇല്ലാത്ത ഏതോ ഒരുത്തൻ ?

Aks • 19-07-2020 22:28

അതല്ലേ ഞാനും പറഞ്ഞത്.... ശ്ശെടാ .. എന്നാലും അത് നീയാണ് എന്ന് വിചാരിച്ചതാ...എന്റെ അന്വേഷണം പരാജയമായതുകൊണ്ട്  ഞാൻ CBIയിൽ നിന്നും രാജി വച്ചെന്ന് പറഞ്ഞേര്.....

യദുൽ ?NA²? • 20-07-2020 07:46

എന്താണ് പ്രശ്നം...?

യദുൽ ?NA²? • 20-07-2020 07:54

അവന്റെ കാര്യം പോക്കാണ് ഇനി അവിടെ ഇനി അവൻ ആഹ കഥ ഇടില്ല ??

അതുലൻ • 20-07-2020 14:09

ആഹ് നീ അറിഞ്ഞില്ലേടാ... വേറെ ആരോ plൽ ഈ കഥ ഇട്ടിരിക്കുന്നു..aks ബ്രോ പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞത്.?

പ്രൊഫസർ • 20-07-2020 12:37

അങ്ങനെ, pl ൽ നിന്നും ആ കഥ റിമോവ് ആയ വിവരം സന്തോഷപൂർവം അറിയിക്കുന്നു ???

അതുലൻ • 20-07-2020 14:11

പ്രൊഫെസ്സർ സാറെ,റിമോവ് ആയി എന്നല്ല, ആക്കി എന്ന് പറ ? അത് നിങ്ങൾ എല്ലാവരും കൊടുത്ത പണി അല്ലേ ???

തമ്പുരാൻ • 20-07-2020 17:08

ഹല്ല പിന്നെ....
തെണ്ടിത്തരം അല്ലെ അവൻ കാട്ടിയത്....
പിന്നെ പണി കൊടുക്കാണ്ടിരിക്കുമോ...
???

പ്രൊഫസർ • 20-07-2020 17:19

അതിൽ ഞാൻ ഇല്ല ബ്രോ, നമ്മുടെ പിള്ളേരാ, ഞാൻ വന്നപ്പോഴേക്കും അവന്മാർ അത് റിമോവ് ആക്കി

Ly • 20-07-2020 20:15

ചെറ്റത്തരം  ഞാൻ പൊറുക്കില്ല
എട്ടായീസ്... ?

? • 30-07-2020 19:25

അതുലൻ ബ്രോ...
താങ്കൾ കഥയുടെ തുടർഭാഗങ്ങൾ പബ്ലിഷ് എത്രയും വേഗം ചെയ്യൂ

ഇനിയും കാത്തിരിക്കാൻ വയ്യ.....

Aks • 20-07-2020 21:42

കുറച്ചു നേരം മുമ്പ് ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു.... അതാണെങ്കിൽ മോഡറേഷനിൽ പോയി.... പിന്നെ view ആയില്ല....

അനു ?NA²? • 19-07-2020 14:52

@AKS എന്നെ കണ്ടു പിടിക്കാൻ എളുപ്പമാകും...
But യദുവിനെ കിട്ടാൻ ബുദ്ധിമുട്ട് ആകും

ഋഷി മൂന്നാമൻ • 19-07-2020 15:10

അവനെ (യദുൽ) സിബിഐ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞേരെ...??
നെപോട്ടിസത്തിനെതിരെ ഞാനൊരു കേസ് കൊടുത്തിരുന്നു ..??
അവനാ ഒന്നൊന്ന പ്രതി ..??
വിട്ടില്ല ഞാൻ ...  ??

Aks • 19-07-2020 22:30

Nepotism നീതി പാലിക്കുക

വീണ്ടും ഒരു hashtag....

#JUSTICEFORRISHIKUTTAN

യദുൽ ?NA²? • 20-07-2020 08:20

ആണോ കുഞ്ഞേ ??

അനു ?NA²? • 20-07-2020 08:30

മോനെ ഈ ടാഗ് മറക്കണ്ട...

#justiceforrishi

#ഋഷിക്ക്നീതിലഭിക്കുക

#केलिएन्यायऋषि

#ريشيالعدالة

#ஜஸ்டிஸ்போர்ரிஷி

ബംഗാളികൾ വരെ ഉണ്ട് അവന്റെ ടീമിൽ...
നീ സൂക്ഷിച്ചോ?

Aks • 19-07-2020 15:30

എല്ലാവരെയും കിട്ടി സഹോദരി....

അനു ?NA²? • 19-07-2020 15:59

Fb ആണോ...
എന്നാൽ msg അയക്ക്...
നോക്കാലോ

Aks • 19-07-2020 16:01

Fbyil അല്ല പെങ്ങളൂട്ടി....

Aks • 19-07-2020 16:02

പറഞ്ഞ സ്ഥിതിക്ക് fbyil നോക്കാം...

അനു ?NA²? • 19-07-2020 16:03

പിന്നെ എവിടെയാ

അനു ?NA²? • 19-07-2020 16:04

അപ്പൊ നിങ്ങൾക്ക് എന്നെ കിട്ടിയിട്ടില്ല...
Pl ആവും അല്ലെ...

അനു ?NA²? • 19-07-2020 16:06

പിന്നെ fb-യിൽ അല്ലെങ്കിൽ ഇനി നോക്കി കണ്ടു പിടിക്കണം എന്നില്ല

Aks • 19-07-2020 16:06

@അനു yes...PL-ൽ കണ്ടു.... കുറച്ചു ദിവസമായി... പറയാനുള്ള സാഹചര്യം ഇപ്പോഴാണ് കിട്ടിയത്....

Aks • 19-07-2020 16:08

@anu
Uppum mulakum fan girl....

അനു ?NA²? • 19-07-2020 17:23

ഏതായാലും pl msg അയക്ക്

തമ്പുരാൻ • 20-07-2020 11:12

??????

Aks • 19-07-2020 10:04

എന്താണ് സൗഹൃദത്തിന്റെ ഇൻവെസ്റ്റ്മെന്റ്.....?????
.
.
.
.
.
.
.
.
.
.
.
ഇമ്മിണി ബല്യ സ്നേഹം.....
ശുഭദിനം നേർന്നു കൊണ്ട് എൻറെ വക ഒരു കിടുക്കാച്ചി സുപ്രഭാതം...

അനു ?NA²? • 19-07-2020 10:20

മോർണിംഗ് ഏട്ടാ???

Aks • 19-07-2020 12:02

Good Afternoon Anu....

ഋഷി മൂന്നാമൻ • 19-07-2020 15:11

സമയവും കലർപ്പില്ലാത്ത സ്നേഹവും  മാത്രമാണ് ഒരു നല്ല സൗഹൃദത്തിന് ആകെ വേണ്ട ഇൻവെസ്റ്റ്മെന്റ് .. ???

Aks • 19-07-2020 15:32

@ഋഷി
നീ ഭയങ്കര സാഹിത്യം ആണല്ലോടാ ഉവ്വേ....

ഋഷി മൂന്നാമൻ • 19-07-2020 15:45

പലരും പറയുന്നുണ്ട്, ഇന്നലെ എന്റെ കോഴിക്കുഞ്ഞുങ്ങളും പറഞ്ഞു ..
എന്തോ എനിക്കത്ര വല്യ കാര്യമായി തോന്നിയില്ല
പക്ഷെ ഇപ്പൊ നീയും ... ???

Aks • 19-07-2020 16:00

@ഋഷി നീ എന്നെ കരയിച്ചു കളഞ്ഞല്ലോടാ കുട്ടാ.... എന്തായാലും എന്നെ നീ കരയിപ്പിച്ചു വിട്ടത് ശരിയായില്ല.... ????

ഋഷി മൂന്നാമൻ • 19-07-2020 16:36

ഒരേയൊരു തവണത്തേക്കു നീ ക്ഷമിക്കെടാ..??
ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാൻ ഞാൻ ശ്രമിക്കാം .. ??

Aks • 19-07-2020 16:43

ഋഷി....
നീ കള്ളം പറയുന്നതാണ്... നീ ഇതുപോലെ പിന്നെയും കരയിപ്പിക്കും...

അനു ?NA²? • 19-07-2020 16:02

ഋഷി ബ്രോ സൂപ്പർ ആയിട്ടുണ്ട്?

യദുൽ ?NA²? • 19-07-2020 08:41

എല്ലാവർക്കും  കുറ്റങ്ങളും കുറവുകളും ഒക്കെ ഉണ്ടാകും.. നമ്മുക്കില്ലാത്ത ചില സ്വഭാവങ്ങളും ഉണ്ടാകാം.. പക്ഷെ അവർ വേറൊരു വ്യക്തിയാണെന്ന് മനസ്സിലാക്കി സ്‌നേഹിക്കുമ്പോഴാണ് ഒരു നല്ല സൗഹൃദം ജനിക്കുന്നത്..

??☕️ശുഭദിനം മുത്ത്മണീസ്☕️??

അനു ?NA²? • 19-07-2020 10:20

മോർണിംഗ് ഏട്ടാ