Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]
ദൈവമാണ് തോമസ്സേട്ടൻ..
കൂടാതെ സ്വന്തമായി ക്വോറിയും ബാറും ഒക്കെയുളള ചെറിയൊരു വേദനിക്കുന്ന കോടീശ്വരൻ കൂടിയാണ് തോമസ്സേട്ടൻ...
അത് കേട്ടതും രണ്ടും കിടന്ന് ചിരിക്കാൻ തുടങ്ങി....
അപ്പോളണ് ഞങ്ങളുടെ കാറിന്റെയൊപ്പം ഓവർ ടേക്ക് ചെയ്യാനെന്ന പോലെ ആറ്റുപറമ്പത് ലിമിറ്റഡ് ബസ്സ് നിന്ന് ഓടുന്നത്....
അയ്യോ അച്ചേട്ടാ ബസ്സ്.... ബസ്സ് എന്ന് പറഞ്ഞു കിച്ചു പേടിച്ചു വിറച്ചു .....
എന്റെ കൂട്ടുകാരൻ തെണ്ടിയാണ് ബസ്സ് ഓടിക്കുന്നത്....ആഷിക്ക്.. ഡ്രൈവിംഗ് സ്കൂൾ മുതലുളള കൂട്ടാണ് ....എന്റെ കാറുകണ്ടപ്പോ അവനൊന്ന് സ്നേഹം പ്രകടിപ്പിച്ചതാണ് ???....
ഞാൻ ഹോൺ മുഴക്കിയതോടെ അവനും ഹോൺ അടിച്ചു ഓവർ ടേക്ക് ചെയ്ത് പോയി....
"മനസ്സിലായെടാ മൈരേ നീയാണ് ഓടിക്കുന്നത് "എന്നാണ് ഞാനടിച്ച ഹോണിന്റെ അർത്ഥമെന്നും.....
"എന്ന പോകുവാട മൈരേ" എന്നാണ് അവനടിച്ച ഹോണിന്റെ അർത്ഥമെന്നും എനിക്കും അവനും അറിയാം ???...
അത് ഞങ്ങൾ ഡ്രൈവർമാർക്ക് മാത്രം മനസ്സിലാകുന്ന ഭാഷയാണ്....
അപ്പോഴാണ് ജെസ്സി ബസ്സിൽ നിന്നും നോക്കിയത് ഞാൻ ശ്രദ്ധിച്ചത്...
കിച്ചുവിനെയും അമ്മുവിനെയും അവൾ ഇതുവരെ കണ്ടിട്ടില്ലല്ലോ ...അതുകൊണ്ട് തന്നെ ആരൊക്കെയാ എന്റെ കൂടെയുളള പെൺകുട്ടികൾ എന്ന് ഇത്തിരി നേരം കൊണ്ടവൾ സ്കാൻ ചെയ്തു നോക്കി.....
അത് കണ്ടപ്പോളാണ് എനിക്കൊരു ബുദ്ധി തോന്നിയത്..... ജെസ്സിയെ ഒന്ന് പറ്റിക്കാം....
അങ്ങനെ കുറച്ചു നേരം കൊണ്ട് ഞാൻ ജെസ്സി ആരാണെന്നും ഒക്കെ അമ്മുവിനും കിച്ചൂസിനും പറഞ്ഞുകൊടുത്തു....
എന്റെ പ്ലാൻ ഇങ്ങനെയായിരുന്നു...... ഞാൻ ആരുമറിയാതെ സ്നേഹിച്ചിരുന്ന പെണ്ണിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവരുന്ന വഴിയാണ് ഇപ്പോൾ.... അങ്ങനെ സീൻ ആക്കാതെ ഈ കാര്യം എന്റെ വീട്ടിൽ അവതരിപ്പിക്കണം എന്നത് ജെസ്സിയെ കൊണ്ട് ചെയ്യിക്കണം......
എന്നിട്ട് ഇതൊക്കെ വെറുതെ പറഞ്ഞതാണെന്ന് അവളറിയുമ്പോ അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് അവളെ കളിയാക്കി കൊല്ലണം... ഇത്രേ ഉളളു.. ?
പ്ലാൻ പറഞ്ഞു കഴിഞ്ഞതും കിച്ചൂസ്... ഇതൊന്നും വേണ്ട ഏട്ടാ, എന്തിനാ ഒരാളെ പറ്റിക്കന്നെ... കഷ്ട്ടം ആന്നെട്ടോ അതൊക്കെ.....
അവളുടെ നിഷ്കളങ്കത കേട്ട് ചിരിയാണ് വന്നതെനിക്ക്...
തമാശക്ക് പോലും ഒരാളെ പറ്റിക്കാൻ അവൾക് കഴിയില്ല....
പക്ഷെ അതൊക്കെ എന്റെ അമ്മൂസ്....
ഹോ ഒരു പണി ഒപ്പിക്കാൻ എന്താ അവളുടെ ആക്രാന്തം....
അച്ചുച്ചേട്ടാ നമുക്ക്
💬 Comments
View all comments