0%

Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Author : Kambikathakal Read All Parts 2.1K
ഇട്ടോണ്ട് അമ്മൂസ്സും ആലോചിച്ചിരുന്നു... ഹോ എന്റ ട്യൂബ് ലൈറ്റേ......
ഇപ്പോൾ രണ്ട് പെൺകുട്ടികളെ അല്ലേ അമ്മ പെറ്റിട്ടേക്കുന്നേ.... അപ്പോ അതിലെ ഇളയ കുട്ടിയുടെ കല്യാണം നടത്താൻ സ്ത്രീധനം കൊടുക്കണ്ടേ....അതും പറഞ്ഞു ഞാൻ ചിരിച്ചുപോയി....ഹിഹിഹി... അമ്മൂസും കിച്ചൂസും എന്റെ വർത്താനം കേട്ട് ചിരിക്കാൻ തുടങ്ങി... പെട്ടെന്നെന്തോ ഓർത്തെന്ന പോലെ അമ്മു പറഞ്ഞു... അപ്പോൾ മൂത്ത കുട്ടിയുടെ കല്യാണത്തിന് സ്ത്രീധനം കൊടുക്കണ്ടേ..... ഏയ്യ്.... ഞാൻ സ്ത്രീധനതിന് എതിരാടി.... ഞാൻ ഒന്നും വാങ്ങില്ല എന്ന് പറഞ്ഞു കിച്ചുവിനെ കളള കണ്ണിട്ട് നോക്കി.... ചില നേരം കിച്ചുവും ട്യൂബ് ലൈറ്റ് ആണെന്ന് എനിക്ക് മനസ്സിലായി.... ഇത്തിരി കഴിഞ്ഞപ്പോളാണ് ഞാൻ ഉദ്ദേശിച്ചത് അവൾക് കത്തിയത്.... ദേ എന്റെ പെണ്ണ് കണ്ണൊക്കെ വിടർന്നു ഉളളിലെ ചിരിയടക്കാൻ കഷ്ടപ്പെടുന്നു..... ഹോ കുറുക്കന്റെ ബുദ്ധി തന്നെ അച്ചുച്ചേട്ടന്.... അമ്മൂസ് അത് പറഞ്ഞു എന്റെ മുടിയിൽ പിടിച്ചു.... ആഹ്ഹ് ബാക്കി കഥ പറ അച്ചുച്ചേട്ടാ.... അമ്മൂസ് ഇന്ട്രെസ്റ്റ് ആണെന്ന് കാണിച്ചുകൊണ്ട് പറഞ്ഞു അങ്ങനെ എന്നോട് ബാക്കി കാര്യങ്ങൾ എന്താണെന്ന് വെച്ച ചെയ്തോ... വണ്ടി നമുക്കെടുക്കാം... അത് എന്റെയും കൂടി ഒരു സ്വപ്നമായിരുന്നു.... അതും പറഞ്ഞു അച്ഛൻ പിന്നെയും പത്രം വായന തുടർന്നു..... ഇതെല്ലാം കേട്ട എനിക്ക് വല്ലാത്ത സന്തോഷമായിരുന്നു... അങ്ങനെ യുദ്ധകാല അടിസ്ഥാനത്തിൽ 40 സെന്റ് പറമ്പ് നല്ല വിലക്ക് തന്നെ കച്ചവടമാക്കി .... പിന്നെ ഫെബിനെയും കൂട്ടി ഷോറൂമിൽ ചെന്ന് വണ്ടി ബുക്ക്‌ ചെയ്ത് ബാക്കി കാര്യങ്ങൾ ഒക്കെ ശെരിയാക്കി.... അങ്ങനെ വണ്ടി കിട്ടുന്ന ദിവസം അച്ഛനും അമ്മയും കൂടെ ഫെബിനെയും കൂട്ടി ഷോറൂമിൽ എത്തി... അച്ഛനെ കൊണ്ട്

💬 Comments

View all comments