← Back to ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 2 ? [അതുലൻ ] · approved reader discussion

Dragons • 13-05-2020 18:59

Ponnnu mashe pilichu
Next part pettannakkane

അതുലൻ • 13-05-2020 19:46

തീർച്ചയായും ബ്രോ ???

Rose • 13-05-2020 23:43

ഹായ് ബ്രോ,

ഒത്തിരി ഇഷ്ടപ്പെട്ടു. എത്രയും വേഗം അടുത്ത ഭാഗവും ആയി എത്തുക.

നന്ദിയോടെ.....

⚘⚘⚘റോസ്⚘⚘⚘

അതുലൻ • 14-05-2020 05:53

ഒരുപാട് സന്തോഷം ബ്രോ.... അടുത്ത ഭാഗം എഴുതുകയാണ് ബ്രോ ?

ജിത്തു -ജിതിൻ • 13-05-2020 18:55

ഇഷ്ടായി? പെര്ത്ത് ഇഷ്ടായി...,??
അതുൽ ചേട്ടായി.......... അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ... കാത്തിരിക്കാൻ വയ്യാത്തോണ്ടാ?

                    ❣️ജിത്തു-ജിതിൻ ❣️

അതുലൻ • 13-05-2020 19:14

ജിത്തൂ ബ്രോ ??
കഥ ഇഷ്ട്ടായതിൽ എനിക്ക് സന്തോഷമുണ്ട് ബ്രോ... നിങ്ങൾക് ഒക്കെ വേണ്ടിയല്ലേ എഴുതുന്നെ ??

Appu • 13-05-2020 18:17

Waiting

അതുലൻ • 13-05-2020 19:14

????

Hanesh • 13-05-2020 18:10

അടിപൊളി.... Bro
Next part eppo......?

അതുലൻ • 13-05-2020 19:17

ഉടനെ വരും ബ്രോ... തട്ടിക്കൂട്ടി  എന്തെങ്കിലും എഴുതി വെക്കണ്ടല്ലോന്ന്   കരുതീട്ടാ വൈകുന്നേ ബ്രോ ?

Rajavu • 13-05-2020 18:10

Poli sadanam muthe...❤️❤️❤️

അതുലൻ • 13-05-2020 19:19

Thank yOu so much bro???

Krishnadev • 13-05-2020 17:46

അടിപൊളി സ്റ്റോറി
പെരുത്ത് ഇഷ്ട്ടായി....

അതുലൻ • 13-05-2020 19:20

Thank you my bro... thanks for your support

Krishbadas • 13-05-2020 17:22

Kadha ore poli❤
Inni Adutha vattam karangan erangumbo nammuda kottapuram pillere onn kaanichekk

Lallu • 13-05-2020 17:40

Kottapuram palam kadann Moothakunnam vannu oru karikku kude kudicha usharayi?

അതുലൻ • 13-05-2020 19:24

ബ്രോ പിളേളരെ ഒന്നും അറിയില്ല... എങ്കിലും ബ്രോ പറഞ്ഞതുകൊണ്ട് ഏതെങ്കിലും ഒരു  സന്ദർഭത്തിൽ  ഉറപ്പായും കാണിക്കാം...

Krishbadas • 13-05-2020 20:59

Njan udheshichath ammusinem kichuvinem  kottapuram kaanikuna karyama

അതുലൻ • 14-05-2020 05:54

അത് പിന്നെ പറയണോ.... അതൊക്കെ സെറ്റ് ആണ് മുത്തേ ?

Jk • 14-05-2020 00:05

കിടു storie ആണ്      next ഭാഗം പെട്ടെന്ന് പോരട്ടെ

അതുലൻ • 14-05-2020 05:55

തീർച്ചയായും വരും ബ്രോ ???

വേട്ടക്കാരൻ • 13-05-2020 17:16

അതുലെ സത്യംപറ നിങ്ങൾ ആദ്യമായിട്ടാണോ
കഥയെഴുത്തുന്നത്..ഒന്നുകിൽ വേറെതേലും
സൈറ്റിൽ എഴുതിയിട്ടുണ്ടാവും.ഒരുതുടക്കക്കാരനാന്ന് തോന്നുകയേയില്ല.അത്രക്ക് മനോഹരമായ അവതരണം.സൂപ്പർ...

അതുലൻ • 13-05-2020 19:26

സത്യമായിട്ടും ആദ്യമായിട്ട് എഴുതിയതാ ബ്രോ.....ഇത്തിരി ബുക്ക്‌ വായന ഉണ്ട്.... വണ്ടിയിൽ പോകുമ്പോ ഒരു കഥ ബുക്കും എടുക്കും ?

Nithin • 13-05-2020 17:01

Athulan muthanu bro...
Nammude swathanu broo.....

Kalakki athulaaa
Pettenu next part poratee

Daily nokkum part 2 ethiyo ennu

Can’t wait man ??

അതുലൻ • 13-05-2020 19:28

ഞാൻ കൃതാഞ്ജൻ ആയി ബ്രോ ???
ഇങ്ങനെയൊക്കെ സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ ???

Nithin • 13-05-2020 19:53

???

മുത്തൂട്ടി ## • 13-05-2020 16:59

പൊളിച്ചു മച്ചാനെ ??????????????????????????

അതുലൻ • 13-05-2020 19:28

താങ്ക്സ് മുത്തൂട്ടി ???

SAJEESH SEKHAR • 13-05-2020 16:46

Bro ! Oru rekshem illaa adipoli?
Waiting for nextpart !!!!
❤️

Krishbadas • 13-05-2020 17:22

Kadha ore poli❤
Inni Adutha vattam karangan erangumbo nammuda kottapuram pillere onn kaanichekk

അതുലൻ • 13-05-2020 19:29

Thank you so much bro????

പാഞ്ചോ • 13-05-2020 16:24

എന്റെ പൊന്നേ അതുലാ...
ഞാൻ എന്നാലും കാണാതെ പോയല്ലോ നിന്നെ..ഇനാണ് 2 പാർട്ടും വായിച്ചത്..സൂപ്പർ ആയിട്ടുണ്ട്..ഒട്ടും ലാഗ് ഇല്ലാതെ അതും മികച്ച രീതിയിൽ..എനിക്ക് ഇന്നെന്തോ നല്ല ദിവസമാണ് രാവിലെ നന്ദന വായിച്ചു ഇപ്പൊ കൃഷ്ണയും...കൊള്ളാം.... Eagerly waiting for further updates...Hugs!!ummahh❤❤❤

അതുലൻ • 13-05-2020 19:30

കമെന്റ് വായിച്ചപ്പോൾ വളരെ വളരെ സന്തോഷം തോന്നി ???
Thank you so much bro?

SULTHAN • 13-05-2020 16:05

പൊളി ആണ് മോനെ അടുത്ത ഭാഗം വൈകാതെ വേണം...

? SULTHAN ?

അതുലൻ • 13-05-2020 19:32

സുൽത്താൻ ???
Thank you very much my dear bro ???

Amal • 13-05-2020 16:01

Katta Waiting 4 Nxt Part

അതുലൻ • 13-05-2020 19:33

On the way bro ????

Harshad • 13-05-2020 16:00

Super bro ??????????

അതുലൻ • 13-05-2020 19:42

Thank you so much bro?

Sathi • 13-05-2020 15:57

അടിപൊളിയാ ബ്രോ

അതുലൻ • 13-05-2020 19:42

So glad?... thank you?

Unni • 13-05-2020 15:47

Katta waiting next part

അതുലൻ • 13-05-2020 15:54

Thank you bro?

അതുലൻ • 13-05-2020 19:43

Ohh thank you so much for your support bro?

Mr. Devil • 13-05-2020 15:44

എന്റമ്മോ അടിപൊളി...... അടുത്ത ഭാഗം വേഗം തരണേ മുത്തേ.... ഇനി എന്താകും എന്ന് അറിയാൻ വല്ലാത്ത ആകാംഷ ?

അതുലൻ • 13-05-2020 15:53

Thank you so much bro... ആദിയേട്ടന്റെ ശ്രീക്കുട്ടി വേഗം ആയിക്കോട്ടെ.... ഞാൻ അവർ തമ്മിൽ കാണുമ്പോ ഉളള സീൻ എന്താകുമെന്ന് ആലോചിച്ചു...എന്നുവെച്ചു  ധൃതി പിടിച്ചു എഴുതണ്ടാട്ടോ... ?

sanju • 13-05-2020 15:43

ponnu bro kalakki.... njan chirich vazhiyayi adutha partt epazha vegam vrne let aakallu... appol. paranjapole?

അതുലൻ • 13-05-2020 15:45

ഉടനെ ഇടാം ബ്രോ... thank you for you support....im so glad

Abhimanyu • 13-05-2020 15:31

എന്റെ പോന്നേടാവേ....  കിടുകാച്ചി കഥ...

എന്ന ഒരു പ്രസന്റേഷൻ ആടോ... സൂപ്പർ..

എന്ത് പറയണമെന്ന് ഒരുപിടിയുമില്ല അത്രക്കും ഇഷ്ടപ്പെട്ടു..

അതുലൻ • 13-05-2020 15:46

ഇത്രയും കേട്ടാൽ മതി ബ്രോ...മനസ്സ് നിറഞ്ഞു ???

വടക്കുള്ളൊരു വെടക്ക് • 13-05-2020 15:18

മച്ചാനെ പൊളി സാനം വായിക്കാതെ വിട്ടിരുന്നെങ്കിൽ  നഷ്ടം ആയിപ്പോയേനെ

അതുലൻ • 13-05-2020 15:44

Thank you so much bro?

Pranthan • 13-05-2020 15:11

Gud story bro tokyo aanu machane mony heistil Super aa Story thanne pogunnathu tokyo yilude aane

അതുലൻ • 14-05-2020 19:09

ബ്രോ,നമ്മുടെ നൈറോബി മരിക്കില്ലേ ബ്രോ ?... ടോക്കിയോടെ ലോകം കാണാനുളള ആക്രാന്തം?

Joker • 13-05-2020 15:06

Valare adhikam ishtapettu nalla idivettu story niceayittulla comedyum enna next part ponotte

അതുലൻ • 13-05-2020 15:17

സന്തോഷമുണ്ട് ബ്രോ, കഥ ഇഷ്ടായി എന്ന് കേൾക്കുന്നതിൽ ?

Sunny • 13-05-2020 15:05

മോനെ അതുലാ....  പറയാതിരിക്കാൻ  വയ്യ...  ഉഗ്രൻ.... വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌....

അതുലൻ • 13-05-2020 15:57

Im so glad???thank you very much bro

Adhidev • 13-05-2020 15:02

Broo adipoli ♥️ plz continue

അതുലൻ • 13-05-2020 15:15

തീർച്ചയായും ബ്രോ ?

Anonymous • 13-05-2020 14:53

Athul ettan poliyalle ?. Eee partum ishtayi♥️. Nalla feel ayittu kadha pokunnundu.

അതുലൻ • 13-05-2020 15:14

ഹിഹി... thank you my dear.... ഇനിയും നല്ല ഫീലോടെ എഴുതാൻ നോക്കും ?

Aks • 13-05-2020 14:50

ഇഷ്ടായി... ഇഷ്ടായി... പെരുത്ത് ഇഷ്ടായി....

അതുലൻ • 13-05-2020 15:13

AKS നെ പെരുത്തിഷ്ടം ???

Manu • 13-05-2020 14:46

സൂപ്പർ waiting for the next part???

അതുലൻ • 14-05-2020 05:57

Thank you so much bro???

Mukesh • 13-05-2020 14:45

Chetta pattunilla adutha part vegam ഇടുമോ വെയ്റ്റിംഗ്

അതുലൻ • 13-05-2020 15:12

എഴുതികഴിഞ്ഞിട്ടില്ല ബ്രോ.... ഒരു 20 പേജ് എങ്കിലും വേണ്ടേ.... അതോണ്ടാട്ടോ വൈകണെ?

പ്രൊഫസർ • 13-05-2020 14:43

ഇവിടെ ഇപ്പൊ പ്രണയകഥകളുടെ ബഹളമാണല്ലോ... ഇഷ്ടായീട്ടോ...
♥️പ്രൊഫസർ

അതുലൻ • 13-05-2020 15:10

Thank  you  so much dear പ്രൊഫസർ ???

sree • 13-05-2020 14:36

പുന്നത്തൂർ കോട്ട വഴി 3 km എന്ന് പറയുമ്പോൾ കുട്ടി തൊഴിയൂർ സ്കൂളിലാണോ പഠിച്ചിരുന്നേ?.

അതുലൻ • 14-05-2020 05:59

ഹിഹി.... എല്ലാം ഒന്നും കറക്ക്റ്റ് അല്ലാട്ടോ ബ്രോ ???

Thamburan • 13-05-2020 14:27

നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

അതുലൻ • 13-05-2020 15:09

എഴുതിക്കൊണ്ടിരിക്കുന്നു തമ്പുരാനെ ?

Anu • 13-05-2020 14:20

അതുൽ ചേട്ടായി...
കഥ ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്. രാവിലെ മുതൽ ഓരോ തിരക്കിലായിരുന്നു...
കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞ പോലെ തന്നെ കഥ എനിക്ക് പെരുത്ത് ഇഷ്ട്ടായി...
കിച്ചുവും അമ്മുവും സൂപ്പർ...
കഴിഞ്ഞ ഭാഗത്തിന്റെ അല്ലെങ്കിൽ അതിനേക്കാൾ ഒരു പടി മുകളിൽ ഫീൽ ഈ ഭാഗത്തിന് ഉണ്ടായി....
അടുത്ത ഭാഗം പെട്ടന്ന് ഇടുമെന്ന വിശ്വാസ്ഥയോടെ.....

          സ്നേഹപൂർവം anu

അതുലൻ • 13-05-2020 15:08

താങ്ക്യൂ സൊ മച്ച് അനു... ചേട്ടായി വിളി കേട്ടിട്ട് കോട്ടയം ആണെന്ന് തോന്നുന്നു ?

Anu • 13-05-2020 15:08

തെറ്റിപോയല്ലോ  മാഷേ...
നാൻ മലപ്പുറം ആണ്?

അതുലൻ • 14-05-2020 06:01

അയ്യടാ ഞാൻ ചമ്മിപ്പോയി ???

Anu • 14-05-2020 22:40

?

നന്ദൂ • 13-05-2020 14:17

നല്ല romantic feel എന്താ പറയുക ഇത്തവണ അമ്മു നന്നായി Score ചെയ്തു കിച്ചുനെ എങ്ങനെ മറക്കുക എല്ലാരും Supr
Waiting for your next part ❤️❤️❤️❤️❤️❤️❤️❤️❤️❤️

അതുലൻ • 13-05-2020 15:06

അതേ... അമ്മു ആണ് സ്കോർ ചെയ്തേ... അവൾ ആറ്റംബോംബ് അല്ലേ ?

Sahooo • 13-05-2020 14:15

Sahoooooo. .... Chundil udaneeelam punchiri undaayirunnu vaaayichu theeeruvolam... Atrakkum manoharam aayirunnu sahoooooo

അതുലൻ • 13-05-2020 15:05

സാഹോ.... അതേ പുഞ്ചിരി ഇനിയും ഉണ്ടാകും ???

നാടോടി • 13-05-2020 14:15

അതുല്യം

അതുലൻ • 13-05-2020 15:05

Thanks bro?

വിഷ്ണു • 13-05-2020 13:55

ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു?....വളരെ നന്നായിട്ടുണ്ട് ബ്രോ..
ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ...???

അതുലൻ • 13-05-2020 14:03

വിഷ്ണു ബ്രോയുടെ പേര് കമെന്റ് ബോക്സിൽ നോക്കിട്ടോ.... ഇപ്പൊ സന്തോഷായി .... ???

വിഷ്ണു • 13-05-2020 15:13

?

Yadhu krishnan • 13-05-2020 13:52

മച്ചാനെ പൊളിച്ചടുക്കി ഈ കഥയ്ക്ക് ഒരു പ്രത്യേക ഫീൽ എത്രയും പെട്ടെന്ന് അടുത്ത part ഇടണം?

അതുലൻ • 13-05-2020 14:01

Thank you so much my dear bro?...

SUBIT • 13-05-2020 13:48

very good plz continue.......

അതുലൻ • 13-05-2020 14:00

Thank you bro?

Barney • 13-05-2020 13:41

Money Heist reference ???
പ്രൊഫസ്സർ ഫാൻസ്‌ റിപ്പോർട്ടിങ്

അതുലൻ • 13-05-2020 13:59

പ്രൊഫെസ്സർ ഉയിർ ?
ബെർലിൻ ഇഷ്ട്ടം ?
ടോക്കിയോ കഷ്ട്ടം ?

പ്രൊഫസർ • 13-05-2020 14:41

Thank you?

ആത്മാവ് • 13-05-2020 13:35

അതുൽ ബ്രോ കഥ അടിപൊളിയായിട്ടുണ്ട്...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കട്ടെ

അതുലൻ • 13-05-2020 13:51

Thank you so much bro... next part  writing mode ann?

Boss • 13-05-2020 13:26

Adipoli bro❤ next part pettane iduoo pls

കിച്ചു • 13-05-2020 13:18

നല്ല ഒഴുക്കുള്ള കഥ. നന്നായിട്ടുണ്ട് ? ?

അതുലൻ • 13-05-2020 13:49

തീർച്ചയായും ബോസ്സ് ???
ഇടം വലം നോക്കാതെ ഇട്ടിരിക്കും ??

കിച്ചു • 13-05-2020 13:19

കൊടുങ്ങല്ലൂർ അടുത്ത് തന്നെ ആണ് ഞാനും പറവൂർ, വരാപ്പുഴ റൂട്ട്

അതുലൻ • 13-05-2020 13:48

ആഹ്ഹ് ഇതാര്.. കിച്ചൂസ്സോ ??...
ഈ പാർട്ടും  ഇഷ്ട്ടായതിൽ സന്തോഷം ???

PAPPAN • 13-05-2020 13:17

കൊള്ളാം ബ്രോ സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗം വേഗം ഇടണം

അതുലൻ • 13-05-2020 13:47

Thank you bro... nxt part writing anu?

Visakh • 13-05-2020 13:16

Super bro കലക്കി. അച്ചുവും കിച്ചുവും തമ്മിലുള്ള പ്രണയ നിമിഷങ്ങൾ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അതുലൻ • 13-05-2020 13:45

Thank you so much for your support  my bro???

Haridas • 13-05-2020 13:14

Dear Athul, കഥ അടിപൊളി. നല്ല പ്രേമവും നല്ല കോമെടിയും. ഒരുപാടു ചിരിച്ചു കഥ വായിച്ചിട്ട്. Waiting for the next part.
Regards.

അതുലൻ • 13-05-2020 13:44

Thank you so much my കൊടുങ്ങല്ലൂർ  bro.... ???

Haridas • 13-05-2020 15:48

Thank you. എഴുത്തു അടിപൊളി.
Haridas

തൃശ്ശൂർക്കാരൻ • 13-05-2020 13:12

മച്ചാനെ ഈ ഭാഗവും ഒത്തിരി ഇഷ്ട്ടായി ???

അതുലൻ • 13-05-2020 13:43

അന്റെ  ഇഷ്ട്ടായിന്നുളള കമെന്റ്  കേട്ട മതി ഞമ്മക്ക്... ???

രാജു ഭായ് • 13-05-2020 13:12

എന്റെ പൊന്നോ സീനാക്കിട്ടൊ ഇനിയെന്താകും എന്നോർത്തിട്ട് ഒരു സമാധാനോം ഇല്ല പെട്ടന്ന് അടുത്ത പാർട്ട്‌ ഇടണേ

അതുലൻ • 13-05-2020 13:41

ആഹ് രാജൂ ഭായി?.... കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം ഭായി ?

Akrooz • 13-05-2020 13:10

കലക്കി അടിപൊളി

അതുലൻ • 13-05-2020 13:40

Thank you so much bro??

മേജർ സുകു • 13-05-2020 12:55

അടിപൊളി ആയിട്ടുണ്ട് ബ്രോ. അമ്മുസിന്റെ വായാടിത്തരം അച്ചുവിന്റെ നിശ്കളങ്കത എല്ലാം അടിപൊളി തന്നെ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

അതുലൻ • 13-05-2020 12:58

Thank you മേജർ.... അഭിപ്രായം കേട്ടതിൽ സന്തോഷം ?????

LOVEYS FRIEND • 13-05-2020 13:02

ബായി ഇങ്ങനെ കാത്തിരിപ്പിക്കാതെ അടുത്തഭാഗം വേഗം ഇട്ടു തരൂ

അതുലൻ • 13-05-2020 13:52

എഴുതി കഴിഞ്ഞിട്ടില്ല ബ്രോ...കഴിഞ്ഞാൽ ഉടനെ അയച്ചേക്കാം ???