Chapter Title : ഷിജി അമ്മയുടെ പരിശീനലങ്ങൾ [Anonymousvanam]
പറഞ്ഞേ, എനിക്ക് അടുത്ത് തവണകളായി ആഗ്രഹം കൂടുന്നു എന്ന് എനിക്ക് മനസ്സിലായി.
എൻ്റെ കയ്യൊക്കെ അപ്പൊlum വെറക്കുവായിരുന്നു.
രാത്രിയായപ്പോൾ എല്ലാരും ചുറ്റും കൂടി ഇരുന്ന് ഭക്ഷണം കഴിച്ച് ഏട്ടനും അപ്പയും വെളിയിൽ കവല വരെ പോയി
അപ്പോളാണ് പെട്ടെന്ന് അമ്മ
“ സ്നേഹേ നീ ഇത്രേം ചെറുപ്പ കരി അല്ലെ നീ ഈ പഴയ ആൾക്കാരെ പോലെ ഈ സാരി ഉടുത്ത് നടക്കൽ, കുറച്ചൂടെ ചെയ്തുള്ള ഉടുപ്പ് ഇടണം , ഞാൻ നിനക്ക് കുറച്ച് ഉടുപ്പ് ഓർഡർ ആക്കിയിരുന്നു അത് വന്നിട്ടുണ്ട് , കഴിച്ചുങ്കഴിഞ്ഞ് അതൊന്നു ഇട്ട് കാണിക്ക് “
“ അമ്മേ അതൊന്നും വേണ്ട ഇതിനിപ്പോ ഒരുങ്കുഴപ്പോ ഇല്ല “ഏടത്തിയമ്മയമ്മ പറഞ്ഞു
“സാരമില്ല ഏട്ടത്തി അമ്മ മേടിച്ചതല്ലേ , ഇട്ടു നോക്ക് “ മാളു ഏടത്തിയോട് പറഞ്ഞു.
ചേച്ചിയമ്മ മടിയോടെ പോയി ഒരു മുട്ടിന് മുകളിൽ വേറെ ഉള്ള ഒരു ഉടുപ്പ് ഇട്ട് വന്നപ്പോൾ എൻ്റെ കണ്ണു തള്ളി പോയി അത്രക്ക് ലുക്ക്
“അമ്മേ ഇത് തീരെ ചെറുത് , എനിക്കിത് ഒന്നും ചേരില്ല “ ഏട്ടത്തി പറഞ്ഞു
“ഇട ,വാവേ നോക്കിക്കേ ഇത് ലുക്ക് അല്ലെ “
ഞാനും മാലുവും ഒരുപോലെ പറഞ്ഞു കിടുവ എന്ന്
ഏട്ടത്തി അമ്മയോട് ഇതിലൂടെ എല്ലാം കാണാം എന്ന് ഒച്ച കുറച്ച് പറയുന്നത് ഞാൻ കേട്ടിരുന്നു
“ഇതൊക്കെ വഴിയെ ശരിയായിരിക്കും സ്നേഹേ , ഇതൊക്കെ ഇട്ടു ശീലിച്ചാൽ മതി “
അപ്പോളേക്കും കവലെന്ന് അച്ചനും ഏട്ടനും എത്തി.
ഏട്ടൻ കണ്ട പാടെ ചോദിച്ചത് “ ഇതെന്ന എന്ന “
💬 Comments
View all comments