Chapter Title : ഷിജി അമ്മയുടെ പരിശീനലങ്ങൾ [Anonymousvanam]
അമ്മ പറയുന്ന “ എടാ മാത്യു എനിക്ക് തീരെ വയ്യ , രാവിലെ തുടങ്ങിയതാ ഞാൻ വന്ന ശരി ആവില്ല നിങ്ങളെല്ലാം അച്ചായൻ്റെ കൂടെ ഉണ്ടല്ലോ “
“അമ്മേ അപ്പൊ ഒറ്റക്കവില്ലേ “ ഏട്ടൻ ചോദിച്ചു
“ഇല്ല സാവത്രിയമ്മ ഉണ്ടല്ലോ, അല്ലെങ്കി വാവേ നീ കൂടെ നിക്ക് ഇവിടെ , നമുക്ക് ഒരുമിച്ച് നാളെ രാവിലെ ഹോസ്പിറ്റലിലേക്ക് പോവാം “ അമ്മ പറഞ്ഞു
“അത് ശരിയ വാവ നീ ഇപ്പൊ ഇവിടെ കൂട്ടായി നിക്ക് “
എന്ന് മാത്യു ചേട്ടൻ പറഞ്ഞ് പോയി
എനിക്കൊരു പേടി എൻ്റെ അപ്പന് വെല്ലം പറ്റുവോ എന്ന് .
മാളു ഇന്ന് കൂട്ടുകാരിയുടെ വീട്ടിലാണ് കിടപ്പ് , സാവത്രിയമ്മ വീടിന് പിന്നിലെ ക്വാർട്ടേഴ്സിൽ , ഏട്ടനും ഏട്ടത്തി അമ്മയും അച്ചൻ്റെ കൂടെ.
അപ്പോള് എനിക്ക് മനസ്സിലായി അമ്മ അഭിനയിച്ചത് എന്നെ ഒറ്റക്ക് കിട്ടാനായി , എൻ്റെ മനസ്സിൽ വിഷമം വന്നു എൻ്റെ അപ്പൻ വയ്യാതെ ആയപ്പോയും അമ്മക്ക് ഇത് മാത്രേ മനസ്സിൽ ഇല്ലല്ലോ എന്ന് കരുതി .. അമ്മയോട് ചെറിയൊരു വെറുപ്പ് തോന്നി .
ഞാൻ ഒന്നും മിണ്ടാതെ നേരെ റൂമിൽ പോയി കിടന്നു എൻ്റെ മനസ്സിൽ മുഴുവൻ അപ്പയായിരുന്നു.
ഏകദേശം ഒരു 2 മണിക്കൂർ കഴിഞ്ഞപ്പോ ഞാൻ ഏട്ടനെ വിളിച്ചു അപ്പൊ എൻ്റെ അടുത്ത് പറഞ്ഞു അപ്പക്ക് ഇപ്പൊ കുഴപ്പില്ല പക്ഷേ ഒബ്സർവേഷനിൽ ആണെന്ന് , അപ്പോളും എന്താണ് അപ്പക്ക് പ്രശ്നമെന്ന് ഡോക്ടർ മാർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്നില്ലെന്ന് . എന്നിട്ട് എൻ്റേത് ഉറങ്ങിക്കോലൻ പറഞ്ഞ് ഏട്ടൻ ഫോൺ വെച്ചു
💬 Comments
View all comments