Chapter Title : ഷിജി അമ്മയുടെ പരിശീനലങ്ങൾ [Anonymousvanam]
ആഴ്ചയോ ആയിക്കാനും . ഒരു രാവിലെ ഞാൻ എണീറ്റത്ത് മുറ്റത്തെ പാർട്ടി പ്രവർത്തകരുടെ ഉച്ചകൾ കേട്ടിട്ടാണ്. എന്നിട്ട് താഴെ എത്തിയപ്പോൾ അപ്പ വാർത്തയായിരുന്നു പാർട്ടികരയിട്ടു തർക്കിക്കുന്നു ഇതൊരു സാധാരണ ആണ് ഇവിടെ.
ഞാൻ പതിയെ വായ് കോട്ട ഒക്കെ വിട്ടു ചായക്കായി അടുക്കലേല് പോയി , സവതിയമ്മ ഒരു കൊച്ചു ബ്ലൗസും അരക്കു കേട്ടു ഒരു കൈലി മുണ്ടുമാണ് ഇട്ടേക്കുന്നെന്ന് ഞാൻ കണ്ട് ഞാൻ എന്നോട് തന്നെ ആലോചിച്ചു
“ഇത്രേ ഇറുക്കമുള്ളത് ഇട്ടാൽ പൊട്ടി പോകില്ലേ”
അപ്പോഴാണ് സ്വത്രിയമ്മ പറയുന്ന “ വാവ കുഞ്ഞ് എന്നിട്ടഓ
ഞാൻ അം എന്ന് മൂളി
“ അമ്മ എവിടെ “ എന്ന് തിരക്കി.
“ വെയില് ഫോൺ എന്തോ സംസാരിക്കുവാ കുഞ്ഞേ , കുഞ്ഞിന് എന്ന വേണ്ടേ സൗത്രിയമ്മ എടുത്ത് തരാം”
“ സാരമില്ല സാവത്രി അമ്മേ ഞാൻ എടുത്ത് കുടിച്ചോളം “
എന്ന് പറഞ്ഞ് ചായ എടുത്ത് ഹാളിൽ പോയി ഇരിക്കുമ്പോഴാണ് ഏട്ടൻ ജോലിക്കായി ഇറങ്ങുന്നെ കൂടെ മാലുവിനെ കോളേജിലും ഡ്രോപ്പ് ചെയ്യും. ഏട്ടൻ്റെ കൂടെ ചേച്ചിയമ്മയും ഉണ്ട് , ചേച്ചി അമ്മ വർക്ക് ഫ്രം ഹോം ആണ്
“ എടി ഇനി നിനക്ക് ബോർ അടിക്കില്ലല്ലോ ഇവനും ഇല്ലേ നിനക്ക് കമ്പനി അടിച്ചു ഇരിക്കാൻ “
ഏട്ടൻ സ്നേഹയോട് പറഞ്ഞു ഏട്ടനും മാലുവും ഇറങ്ങി.
ഏട്ടത്തി എൻ്റെ അടുത്ത് വന്നിരുന്നു ലാപ്ടോപ്പ് തുറന്ന് പണി തുടങ്ങാൻ പോവുകയായിരുന്നു.
അപ്പോളാണ് അമ്മ ഫോൺ വിളി ഒക്കെ കഴിഞ്ഞു കേറി വരുന്നത്.
“ വാവേ ഇന്ന് എന്താ നേരത്തെ എന്നിട്ടോ”
💬 Comments
View all comments