0%

Chapter Title : ഷിജി അമ്മയുടെ പരിശീനലങ്ങൾ [Anonymousvanam]

Author : Anonymousvanam Read All Parts 571.2K

തുടങ്ങണം “

“ അത് ഒത്തിരി വൈകിക്കണ്ട , നല്ല ചെക്കന്മാർ നേരത്തെ ജോലി ഒക്കെ കിട്ടി പെണ്ണുകെട്ടണം “

ഇതൊക്കെ കേട്ട് അമ്മ ഒരു ചിരിയും , പച്ചക്കറിയും മരുന്നുമായി ഞാൻ ഉള്ളിൽ പോയി അപ്പയുടെ മരുന്നെടുത്ത് തിരിച്ച് ഞാൻ വരാന്തയിലേക്ക് പോയി

അപ്പൻ “ വാവേ നീ എങ്ങോടാ ഈ തിരക്ക് പിടിച്ച് പോണേ ഇവിടെ ഇരിക്ക് 2മിനിറ്റ് “

“നീ ഇങ്ങനെ അടച്ചു പോയി ഇരിക്കൽ ഇറങ്ങി നടക്കൂ എല്ലാരോടും മിണ്ടിക്കൊണ്ട് , പിന്നെ എന്നെ കുറിച്ച് ഓർത്തു വാവ വിഷമിക്കണ്ട എൻ്റെ ആരോഗ്യം ഒക്കെ ശരിയായിരിക്കും”

ഞാൻ ഇതെല്ലാം കേടു വീണ്ടും റൂമിലേക്ക് തന്നെ പോയി ഇരുന്നു  നല്ല ചിന്തയായിരുന്നു. സമയം പോയത് അറിഞ്ഞതെ ഇല്ല. ഇത്തവണ ഞാൻ ഒന്നും മിണ്ടാതെ എല്ലാവരുടെയും കൂടെ ഇരുന്ന് ഭക്ഷണം കഴിച്ച് ഞാൻ റൂമിലേക്ക് പോയി.

റൂമിലെത്തി ഞാൻ പതിയെ ഫ്രഷ് ആയി കിടക്കാനായി ബെഡിൽ കിടന്നപ്പോഴാണ് അപ്രതീക്ഷിതമായി അമ്മ റൂമിലേക്ക് വന്നത്.

അമ്മ വന്നു എൻ്റെ അടുത്ത് ഇരുന്നിട്ട് ഒരു വിഷമത്തോടെ പറഞ്ഞു.

“ വാവേ ഈ വീട് ഭയാനക ശാന്തം ആണ് , മാത്യു ഡോണയും ഇപ്പോളും വെളിയിൽ സ്‌നേഹയാണെങ്കിൽ ഇപ്പോളും ലാപ്ടോപ്പിന് മുന്നിൽ ജോലി തിരക്കിൽ അപ്പ ഇപ്പോളും രാഷ്ട്രീയക്കാരുടെയും അല്ലാത്തപ്പോ വയ്യാമ്മയും “

ഞാൻ ചെറുതായി ഒന്ന് മൂളി

“ നീ മാത്രമാണ് അമ്മേടെ അടുത്ത് ഒന്നു മിണ്ടുകയും ചിരിച്ച് കളിച്ച് സംസാരിക്കുകയൊക്കെ ചെയ്തോളൂ , നീയും കൂട ഇത്രേം നാല് ഡൽഹിയിൽ ആയിരുന്നപ്പോ ഭയങ്കര ഒറ്റപ്പെടൽ ആയിരുന്നു

💬 Comments

View all comments