0%

Chapter Title : ഷിജി അമ്മയുടെ പരിശീനലങ്ങൾ [Anonymousvanam]

Author : Anonymousvanam Read All Parts 633.6K

“ വാവേ നിനക്ക് സൗമ്യ  ഓർമ undo ? എൻ്റെ മോള് , അവള് 2 ആഴ്ചയിൽ ഇങ്ങോടു വരുന്നുണ്ട് കുറച്ച് ദിവസം നിൽക്കാൻ “

“ ഉണ്ട് സർവത്രിയമ്മെ എന്നെ കുറെ എടുത്തോണ്ട് നടന്നതല്ലേ , കുറച്ച് നാലയില്ലേ കണ്ടിട്ട് , എന്താ പെട്ടെന്ന് ഇങ്ങോട്ട് “

സാവന്ത്രിയമ്മ വിഷമത്തോടെ “ അവളുടെ ഭർത്താവ് ഒരു തെമ്മാടിയായ നല്ലപോലെ കുടിച്ചിട്ട് അവളെ തല്ലുകയൊക്കെ ചെയ്യും , അപ്പൊ അവള് വീട്ടിൽ നിൽക്കുന്നതിന് പകരം ഇവിടെ ഇടക്ക് വന്നു നിക്കുംഒരു സംസ്ഥാനത്തിന്  “

ഇത് കേട്ട് എനിക്ക് സങ്കടം വന്നു പക്ഷേ എന്താണ് പറയണ്ടതെന്ന് എനിക്കറിയില്ല

ഞാൻ കുറച്ച് നേരം അങ്ങനെ നടന്ന് ഒരു ഉച്ചയായപ്പോ മാളു തിരികെ വരുന്നത് കണ്ട് ഞാൻ മാലുവിനോട് ചോദിച്ചു

“ എന്താ മാളു ഇന്ന് നീ നേരത്തെ വന്നേ “

“ഇന്നൊരു പ്രാക്ടിക്കൽ ലാബ് ക്യാൻസൽ ചെയ്തു വാവേ അതാ  “

“ ഓ എന്തൊരു അത്ഭുതമ വാവ വെളിയിലേക്ക് ഇറങ്ങി നടക്കുന്നു “ എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അവള് റൂമിലേക്ക് പോയി.

ഞാൻ ഹാളിൽ തന്നെ ഇരുന്ന് ടിവി കാണുമ്പോളാണ് അമ്മ പെട്ടെന്ന് വന്ന് എന്തോ വേണം റൂമിലേക്ക് ചെല്ലാൻ പറയുന്നത് .

ഞാൻ പതിയെ അമ്മേടെ പുറകെ റൂമിലേക്ക് പോയി ഞാൻ റൂമിൽ കേറിയതും അമ്മ വാതിൽ അടച്ചു.

ഞാൻ ഒന്ന് പേടിച്ചു

“എന്തംമേ പട്ടിയെ” ഞാൻ ചോദിച്ചു

“ ഒന്നുമില്ല ഒരു കാര്യം ചോദിക്കാന “

“അതിനെന്താ ചോദിക്ക് “

“അല്ല … അതുപിന്നെ “

💬 Comments

View all comments