0%

Chapter Title : ❤️ എന്റെ കുഞ്ഞൂസ്‌ ❤️[Jacob Cheriyan]

Author : Kambikathakal Read All Parts 399

ആയാലും എന്റെ ലക്ഷ്യം കൊറച്ച് കട്ടി ആയിരുന്നു.... ഒരു ചെറിയ ഐപിഎസ് ഓഫീസർ ആകണം?..

കല്യാണം കഴിഞ്ഞ് ചേച്ചി അവരോട് ഒപ്പം ബംഗ്ലുറെക്ക്‌ പോയി... അവിടെ ഒരു റിസപ്ഷൻ ഉണ്ടായിരുന്നു... ഇവിടെിന്നുള്ള കുറച്ച് പേര് മാത്രം.... അവിടെ ചെന്ന ദിവസം ആർണ് റിസപ്ഷൻ... അവർ താമസിക്കുന്ന ഫ്ലാറ്റ് ഇൻ അടുത്ത കൊടുക്കാൻ ഇട്ടെക്കുന്നാ ഫ്ളാറ്റിൽ ആണ് ഞങ്ങൾക് താമസം...

അതുകൊണ്ട് അവിടെ തന്നെ ആൻ ഞങ്ങൾക്ക് ഫുഡ് അറേഞ്ച് ചെയ്തിരിക്കുന്നത്.... അന്ന് വൈകിട്ടത്തെ റിസപ്ഷൻ കഴിഞ്ഞ് aa ക്ഷീണത്തിൽ വന്ന് കിടന്നു ഉറങ്ങി.... രണ്ടു റൂം ഉള്ള ഫ്ലാറ്റ് ആർന്നു അത്... ഒരു റൂമിൽ സ്ത്രീകളും മറ്റെ റൂമിൽ കുറച്ച് മുതിർന്നവരും... ഞാനും കസിൻ ചേട്ടനും കൂടെ ഹാളിൽ കിടന്നു...

നിലത്ത് പായ വിരിച്ചു ആണ് ഞങൾ കിടന്നത്... രാവിലെ പായയിൽ കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ഒരു ട്രേയിൽ ഞങ്ങൾക്ക് ഉള്ള ചായ കൊണ്ട് വന്ന് എന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് നിൽക്കുന്ന അഞ്ജലിയെ.... ഞാൻ നോക്കിയത് കണ്ടതും പെട്ടെന്ൻ തന്നെ കൺ മാറ്റി....

ഞാൻ : എന്താ ചേച്ചി....?

അഞ്ജലി : ചായ അവർ ഒക്കെ എഴിനെട്ടില്ലെ....

ഞാൻ : അറിയില്ല ചേച്ചി നോക്കട്ടെ....

ഞാൻ അകത്ത് പോയി നോക്കി ആരും എഴുനെട്ടറ്റില്ല....

ഞാൻ : ആരും എഴുന്നെട്ടെട്ടില്ല ചേച്ചി.... അവർ വരുമ്പോ ചായ കു്ടുത്തിട്ട്‌ ഞാൻ ഗ്ലാസും ട്രയും കൊണ്ട് തരാം ചേച്ചി...

അഞ്ജലി : മ്മ്‌....

ഒന്ന് നടന്ന അഞ്ജലി വാതിൽക്കൽ നിന്ന്റ്റ്‌ എന്നെ തിരിഞ്ഞ്

💬 Comments

View all comments