Chapter Title : എന്റെ കുട്ടിക്കാലം [AK]
ആയപ്പോൾ ഞാൻ ഗേറ്റിന്റെ അകത്തു ചെന്നു. ജനൽ ഇന്റെ അവിടെ നിന്നു. അമ്മയും uncle ഉം തമ്മിൽ സംസാരവും തർക്കവും. പാപ്പച്ചൻ അവിടെ കുടിച്ചു കിടക്കുന്നു. അമ്മയോട് അവിടെ നിൽക്കാൻ ആണെന്ന് തോന്നുന്നു പറഞ്ഞേ . ഞാൻ പുറത്ത് നില്പിണ്ട് , അപ്പച്ചൻ കാണും എന്നൊക്കെ 'അമ്മ പറയുന്നുണ്ടായിരുന്നു. Uncle പുറത്തോട്ടു വന്നു. ഞാൻ ഗേറ്റിന്റെ വെളിയിലൂലോട്ടു ഓടി.
അമ്മയും കൂടെ വന്നു. എന്നിട്ടു എന്നോട് 'അമ്മ മാറ്റി നിർത്തി പറഞ്ഞു , ടൌൺ ഇൽ പോയി കുറച്ചു ഫുഡ് വാങ്ങി കൊണ്ട് വരണം ഇവർക്ക്. അതു കഴിഞിട്ടു പോകാം എന്ന് പറഞ്ഞു.
Uncle പുള്ളിയിടെ ബുള്ളെറ് ഇന്റെ key തന്നു. ഞാൻ ചോതിച്ചു ഈ രാത്രിയിൽ കട ഇവിടെ open ഉള്ളത് എന്ന്. ഏതോ കൂട്ടുകാരന്റെ കട ഉണ്ട്. അംഗമാലിക്കടുത്. എന്റെ അവിടുന്നു ഒരു 3മിനിറ്റ്}ഇൽ കൂടുതൽ യാത്ര ഉണ്ട് അംഗോട്ട്. ഞാൻ ടൌൺ ഇൽ ഉള്ള കടയിൽ നിന്നും വാഗികൊണ്ടു വരാം എന്ന് പറഞ്ഞപ്പോൾ, ഓർഡർ ചയ്തതു വച്ചേക്കുവാ എന്നു പറഞ്ഞു വിട്ടു. ഞാൻ പതുക്കെ അവിടുന്നു പോയി. ഓടിച്ചോണ്ടു ഇരിക്കുമ്പോൾ ആണ്, വണ്ടി reserve ഇൽ ആണ് എന്ന് മനസിൽ ആയതു. പണി കിട്ടും എന്ന് എനിക് ഉറപ് ആയി. എന്റെ കയ്യിൽ cashum ഇല്ല. ഞാൻ അവിടെ വണ്ടി നിർത്തി തിരിച്ചു . കുറച്ചു ദൂരം ആയപ്പോൾ വണ്ടി നിന്നു. പണി ആയി എന്നു മനസിൽ ആയപ്പോൾ ഞാൻ അവിടെ വണ്ടി ഇട്ടിട്ടു നടന്നു. 30-40 min നടന്നപ്പോൾ ഭാഗ്യത്തിന് ഒരു
💬 Comments
View all comments