Chapter Title : എന്റെ കുടുംബ രഹസ്യങ്ങൾ [Kapilan]
വിളിപ്പേര് ഉള്ളത് ഒരു കണക്കിന് ഉപകാരവും ആണ്.
നല്ല വൃത്തിയുള്ള പണി ആയത് കൊണ്ട് അച്ഛന് നല്ല പണി തിരക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വീട്ടിലെ കാര്യങ്ങൾക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.കൊച്ച് പെങ്ങൾ അമൃതക്ക് 4 വയസ് ആയെ ഉള്ളൂ വികൃതി ആണ്.LKG യിൽ പോയി തുടങ്ങിയിട്ടുണ്ട് .ഞങ്ങടെ കുഞ്ഞാവ ആണ് അമ്മയുടെ കൂടെ അല്ലാതെ വേറെ കിടക്കില്ല.
പഴയ ഓടിട്ട വീട് ആണ് ഞങ്ങളുടെ ഓഫീസ് റൂംമിൽ ആണ് ഞാൻ കിടക്കൽ. സിറ്റൗട്ട്ൽ നിന്ന് നേരിട്ട് ഒരു റൂം അതിനു വീടിന്റെ ഉള്ളിലേക്കു നേരിട്ട് വാതിൽ ഉണ്ടാവില്ല. അങ്ങനെ ഉള്ള റൂമിന്റെ ആണ് ഞങ്ങടെ ഇവിടെ ഓഫീസ് റൂം എന്ന് ആണ് പറയുന്നത് പലർക്കും അറിയാൻ മതിയാവും എന്നാലും അറിയാത്തവർക്കായി പറഞ്ഞു എന്ന് മാത്രം. ഞങ്ങൾ വീട്ടിൽ എല്ലാരും നേരത്തെ തന്നെ അത്തായം കഴിച്ചു കിടക്കുന്ന കൂട്ടത്തിൽ ആണ് പ്രേതെകിച്ചു ഞാൻ.8.30നു മുൻപ് ഞാൻ അത്തായം കഴിക്കും ബാക്കി ഉള്ളവർ 9 മണിക്ക് ആണ് കഴിക്കൽ. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതും വഴിതിരിവ് ആയതും ആയ ഒരു ഞായറാഴ്ച ദിവസ രാത്രി സാധാരണ ഉള്ളത് പോലെ തന്നെ ഞാൻ 8.30ന് മുൻപ്അത്തായം കഴിച്ചു എന്റെ റൂമിലേക്കു പോന്നു.
രാവിലെ എണീറ്റു ഓടാൻ പോകുന്ന പരിപാടി ഉള്ളതുകൊണ്ട് ഞാൻ നേരത്തെ തന്നെ ഉറങ്ങും. ഈ ശീലം കൊണ്ട് ആരോഗ്യം ഉണ്ടാവുകയും ചെയ്യും രാവിലെ ഉള്ള വായി നോട്ടം നടക്കുകയും ചെയ്യും. എക്സാം ആവുമ്പോൾ ഓട്ടം നിർത്തി ആ സമയത്തു പടിക്കുകയും ചെയ്യാം. പ്രേമിക്കുന്ന പെണ്ണിന് സ്വന്തമായി
💬 Comments
View all comments