Chapter Title : എന്റെ കുടുംബം 2 [No One]
അവരേം കൊണ്ട് ഹോസ്പിറ്റലിൽ പോയതാ മോന്റെ അമ്മ .
ആ തല തെറിച്ച ചെക്കൻ കൊറച്ചു നാളായി ആ പെണ്ണിന്റെ പിറകെ നടക്കാൻ തുടങ്ങീട്ട് . അവൾ പല തവണ കോംപ്ലെയ്ന്റ് ചെയ്റ്തിട്ടും ആക്ഷൻ ഒന്നും എടുത്തില്ല . പാവം
ആദി : ഏതു ഹോസ്പിറ്റലിൽ ആണ് പോയെന്ന് അറിയോ
പ്യുണ് : ഇല്ല മോനെ
ആദി : മസ്‌നേജർടെ മോന്റെ പേരെന്താ .
പ്യുണ്: സൂരജ്
അത് മൂളി കേട്ടുകൊണ്ട് ആദി തിരിഞ്ഞു നടന്നു . അവൻ നേരെ വീട്ടിലേക്ക് പോയി അമ്മ എത്തിട്ടില്ല .അന്ന് 'അമ്മ വരാൻ വൈകി .അവൻ കാരണം ചോദിച്ചെങ്കിലും. അവൾ സ്കൂളിൽ പണി ഇണ്ടാരുന്നു ന്ന് പറഞ്ഞു. അവൻ കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല അമ്മയായിട്ട് പറയുന്നെങ്കി പറയട്ടെന്ന് വച്ചു .
പിറ്റേ ദിവസം വൈകിട്ട് വീട്ടിൽ ഇരുന്നു ബോറടിച്ചപ്പോ ആദി അമ്മേനെ കൂട്ടീട്ട് വരാം എന്ന് വിചാരിച്ചു . അവൻ നേരെ സ്‌കൂളിലേക്ക് വിട്ടു . സ്കൂളിന് കുറച്ചു മാറി ഉള്ള വെയ്റ്റിംഗ് ഷെഡിൽ അവൻ അമ്മയെ കാത്തുനിന്നു , അപ്പോഴേക്കും അമ്മ സ്‌കൂൾ ഗേറ്റ് കടന്നു വന്നു കൂടെ ഒരു ചെറുപ്പകരി ടീച്ചറും ഉണ്ട് .
അവൻ അവർ വരുന്നതും നോക്കി ഇരുന്നു.
പെട്ടന്നാണ് അവരുടെ മുന്നിലേക്ക് ഒരു വാൻ വന്ന് നിർത്തിയത് അതിൽ നിന്നും രണ്ടുപേർ ഇറങ്ങി അമ്മയെയും ആ ടീചാറേയും അതിലേക്ക് പിടിച്ചുവലിച്ചു കേറ്റി ആദിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് തന്നെ വാൻ അവിടെ നിന്നും പോയിരുന്നു .എന്ത് ചെയ്യണം എന്നറിയാതെ നിന്നു .അവൻ പെട്ടന്ന് ഫോൺ എടുത്ത് സമീറിനെ വൈകിച്ചു
ആദി : ടാ 'കെ എൽ 13 ×××× ' ഈ വണ്ടി നമ്പർ എവിടേലും കണ്ടിട്ടുണ്ടോ . ഒരു വാൻ ആണ്.
സമീർ: ടാ എനിക്ക് തോന്നുന്നത് ഇത് നിന്റമ്മേടെ സ്കൂളിലെ മാനേജർ ന്റെ വണ്ടി ആണെന്നാണ് ഞാൻ കണ്ടിണ്ട് . എന്തെടാ
ആദി അവനോട് എല്ലാകാര്യങ്ങളും പറഞ്ഞു.
അത് കേട്ട് സമീറും പേടിച്ചു.
സമീർ : ടാ നീ
💬 Comments
View all comments