0%

Chapter Title : എന്റെ കുടുംബം 2 [No One]

Author : No One Read All Parts 2.8K

തലങ്ങും വിലങ്ങും നടന്നു.

ഇതേ സമയം രാധെടെ വീട്ടിൽ,

രാധ എഴുന്നേറ്റ് ഒരു വിധം സാരി ഒക്കെ വരി ചുറ്റി സ്വതീടെ റൂമിലേക് പോയി , അവൾ കട്ടിലിൽ കിടന്ന് കരയാണ്. രാധ അവൾടെ തലയിൽ തലോടി .

സ്വാതി : തൊട്ടുപോകരുത് എന്നെ

സ്വാതി അലറി, സ്വതിടെ മുഖഭാവം കണ്ട് രാധ പേടിചു പിന്നോട്ടാഞ്ഞു .

സ്വാതി : എന്റെ മുറിയിൽ നിന്ന് ഇറങ്ങി പോ..

രാധ : മോളെ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്

സ്വാതി : എനിക്ക് ഒന്നും കേൾക്കണ്ട ഞാൻ എല്ലാം കണ്ടു , ഇനിയും ഇങ്ങനെ എന്റെ മുന്നിൽ നിൽക്കാൻ നാണം ഇല്ലേ തള്ളേ .

രാധ കരഞ്ഞുകൊണ്ട് പുറത്തോട്ടോടി ,

സ്വതിയും ബെഡിൽ മുഖം അമർത്തി കരഞ്ഞു .

അന്നത്തെ ദിവസം മുഴുവൻ ആദി അവന്റെ മുറിയിൽ നിന്ന് പുറത്തെറങ്ങിയില്ല . തലവേദനയാണെന്നും പറഞ്ഞു ഇരുന്നു .

രാത്രി ഫുഡ് കഴിക്കാൻ വന്നെങ്കിലും അധികം ഒന്നും കഴിക്കാതെ തിരിച്ചുപോയി .

പിറ്റേന്ന് മുതൽ ആദി തിരക്കിൽ ആയിരുന്നു

അവന്റെ കൂട്ടുകാരുടെ വീട്ടിൽ അവർ തന്നുവിട്ട സാധനങ്ങൾ എത്തിക്കലായിരുന്നു അവന്റെ പ്രധാന പണി .

2 ദിവസം കഴിഞ്ഞാണ് ആദി ഫ്രീ ആയത് .

രാധയും മോളും മിണ്ടീട്ട് രണ്ടു ദിവസം ആയി,

അവൾ ഒന്നും ദിവരേട്ടനോട് പറയാത്തത്

രാധക്ക് ആശ്വാസായി.എന്നാലും മോള് മിണ്ടാത്തത് അവളെ വിഷമിപ്പിച്ചു .

അന്നു വൈകിട്ട് പണി കഴിഞ്ഞു വന്ന സ്വാതീനോട് രാധ സംസാരിക്കാൻ തന്നെ തീരുമാനിച്ചു .

രാധ : മോളെ എനിക്ക്

💬 Comments

View all comments