0%

Chapter Title : എന്റെ കുടുംബം 3 [No One]

Author : Kambikathakal Read All Parts 576

എത്ര നാളായി " ഒരു പുച്ഛവും വെറുപ്പും കലർന്ന ഭാവത്തോടെ അവൾ ചോദിച്ചു

" മോളെ ഞാൻ…..പറ്റിപ്പോയി നീ ഞങ്ങളോട് ക്ഷമിക്കണം"

"ഇനി അങ്ങനെ പറഞ്ഞാ മതിയല്ലോ പറ്റിപ്പോയി നാണം ഇല്ലല്ലോ പറയാൻ "

അവൾ പറയുന്ന ഓരോ വാക്കും ശോഭയുടെ നെഞ്ചിൽ തറച്ചു കയറി, ശോഭയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

"അയ്യേ എൻറെ അമ്മ പെണ്ണ് എന്തിനാ കരയുന്നേ.." അത്രയും നേരം മുഖത്തുണ്ടായിരുന്ന ദേഷ്യം മാറി… ആതുട്ടിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു അവൾ ശോഭയുടെ അടുത്തേക്ക് ഓടി വന്ന് അവളുടെ അടുത്തിരുന്നു,

"എനിക്കു മനസ്സിലാവും അമ്മാ ഒന്നുമില്ലെങ്കിലും ഞാനും ഒരു പെണ്ണല്ലേ, എത്ര നാളെന്ന് വച്ചാ ആഗ്രഹങ്ങളൊക്കെ അടക്കിപ്പിടിച്ച് ജീവിക്കുക, അമ്മ ചെയ്തതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല" തോളിൽ ചാരി ഇരുന്നു കൊണ്ട് അവൾ പറഞ്ഞു.

"അപ്പൊ നീ ഞങ്ങളെ കുറിച്ചങ്ങനെയാണ് മനസിലാക്കി വച്ചതല്ലേ, കഴപിളകി നടക്കുന്ന ഒരു സ്ത്രീയാണ് നിന്റെ അമ്മയെന്ന് നിനക്ക് തോന്നുന്നുണ്ടോ " കണ്ണീരാൽ കുതിർന്ന കണ്ണുമായി ശോഭ ചോദിച്ചു

ഉത്തരങ്ങളില്ലാതെ ആതു ശോഭയേ തന്നെ നോക്കി നിന്നു,

ശോഭ തുടർന്നു,

" എന്നാൽ നിനക്ക് തെറ്റി, ഞങ്ങൾക്ക് അടക്കി നിർത്താൻ കഴിയാത്തത് കാമമല്ല, പ്രേണയമാണ്, ചെയ്യുന്നത് തെറ്റാണെന്നറിയാം എങ്കിലും ഞങ്ങൾ സ്നേഹിച്ചുപോയി ഇരിയനാവാത്ത വിധം " അത്രയും പറഞ്ഞു കൊണ്ട് ശോഭ മുഖം പൊത്തി കരഞ്ഞു

ശോഭയുടെ അവസ്ഥ കണ്ട് ആദി അവളെ ചേർത്ത് പിടിച്ച്, അവന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി, അതൊക്കെ കണ്ടു നിൽക്കാൻ മാത്രമേ ആതുവിന് ആവുമായിരുന്നുള്ളു, അവളുടെയും കണ്ണുകൾ നിറഞ്ഞൊഴുകി,

"സോറി അമ്മ… ഞാൻ അറിയാതെ എന്തൊക്കെയോ പറഞ്ഞു, അമ്മ ക്ഷമിക്കണം ഞാൻ മറ്റൊന്നും ഉദ്ദേശിച്ചല്ല "

"സാരില്ലടാ, നിന്റെ സ്ഥാനത് മാറ്റാരേലുമായിരുന്നെങ്കിൽ, എന്താ ഇവിടെ നടക്കാൻ പോണെന്നു എനിക്കറിയാം, എന്റെ മോള് ഞങ്ങളോട് ക്ഷമിക്കണം "

"ക്ഷമിക്കാനിവിടെ ആരാ തെറ്റ് ചെയ്തേ, പ്രേമിക്കുന്നത് തെറ്റൊന്നുമല്ലല്ലോ " ഒരു കള്ള ചിരിയോടെ ആതു പറഞ്ഞു.

അവൾ പറഞ്ഞത് കേട്ട്, ആദിയും അമ്മയും ഒരു വളിച്ച ചിരി ചിരിച്ചു,

"കണ്ടില്ലേ കള്ളൻ ചിരിക്കുന്നത്, എല്ലാം ഒപ്പിച് വച്ചിട്ട് "

💬 Comments

View all comments