0%

Chapter Title : എന്റെ കുടുംബം 4 [No One]

Author : Kambikathakal Read All Parts 2.2K

ചേർത്തു വച്ചു, തന്റെ വിരലുകളെ വിലക്കാൻ നോക്കുന്നത് മനസിലായതും അവന്റെ മറ്റേ കൈ അവളുടെ മുലകളെ പതിയെ തഴുകി, പെട്ടന്നവൻ ആ മുലകളിലൊന്ന്മാർത്തിയതും,

"ആഹ്…. " അവൾ കുക്കി പോയി അതോടൊപ്പം അവളുടെ തുടകൾ താനെ വിടർന്നു, ആ തക്കത്തി അവൻ തന്റെ വിരലുകളെ അവളുടെ വെണ്ണതുടയിടുക്കിലെ സ്വർഗ്ഗവാതിലിന് മുന്നിലേക്കിറക്കി, അവിടെ പതിയെ തഴുകി, അപ്പോഴാണവൾ ഇത്രയും നേരം അനുഭവിച്ച വികാര തീവ്രത അവനറിയുന്നത്, ആ മാധനപ്പൊയ്ക അത്രയേറെ പെയ്തിരുന്നു, പൂറിലെയും പന്റീസിലെയും നനവ് അവന്റെ വിരലുകളെ പോലെ തന്നെ അവന്റെ മനസിനെയും കുളിരണിയിച്ചു.

പതിയെ തന്റെ നടുവിരൽ അവനാ പൊയ്കയിലേക്കിറക്കി,

"ഹ്‌സ്സ് സ്സ്.. സ്സ്… ഹൂ…." നടുപൊക്കിയുയർന്നു കൊണ്ടവൾ പിടച്ചു പോയി, നെയ്യ് ഉരുകിയൊലിക്കുന്ന പൂറിനുള്ളിലെ അവന്റെ വിരലിന്റെ ചെറു ചലനങ്ങൾ പോലും അവളിൽ അതിയായ തിരയിളക്കം സൃഷ്ടിക്കാൻ തുടങ്ങി, അവളിൽ നിന്ന് മുക്കലും മൂളലും ഉയർന്നു തുടങ്ങിയതും അവന്റെ വിരലുകളുടെ വേഗതയും ഉയർന്നു തുടങ്ങി, അവളിൽ നിന്ന് വീട്ടുയർന്ന അവൻ ആ പന്റീസ്‌ വലിച്ചൂരി, അതിന്റെ നഞ്ഞൊട്ടിയ സംഗമ സ്ഥാനം നക്കി നോക്കി. നാക്കലിനിടയിലും അവന്റെ കാണ്ണുടക്കിയത് ആ സുന്ദരി ചെപ്പിലാണ്, ഒരു കുഞ്ഞു രോമം പോലുമില്ലാത്ത, വെണ്ണ തുടകൾക്കിടയിലെ ഇളം റോസ് നിറമാർന്ന അധികം വിടരാത്ത സുന്ദരി കന്ത്, ഒരു വിരൽ പോലും കയറാത്ത സ്വർഗ്ഗ ചെപ്പ്, എല്ലാം മറന്ന് പാന്റീസിലെ ഉപ്പുരസം നുകർന്നുകൊണ്ട് അവനാ കാഴ്ച കൺകുളിർക്കേ കണ്ടു.

"ചീ… വൃത്തികെട്ടത്." അവൻ പാന്റീസിലെ നനവ് രുചിക്കുന്നത് കണ്ട് അവൾ പറഞ്ഞു

"വൃത്തിയില്ലാത്തതൊന്നും അല്ല മോളെ, നല്ല സുന്ദരിപൂർ തന്നെയാ, പിന്നെ

💬 Comments

View all comments