Chapter Title : എന്റെ കുടുംബം [Geethu]
എന്ന്.
അങ്ങനെ അമ്മ 38 ആം വയസിൽ വിധവയായി. അച്ഛന് മരികുമ്പോ 50 വയസായിരുന്നു. അഞ്ചാറ് തലമുറക്ക് ജീവികാനുള്ളത് അച്ഛൻ സമ്പാദിച്ചിരുന്നു.
ഞങ്ങളുടെ വീട് പെട്ടെന്ന് ശൂന്യതയിൽ ആയി. എല്ലാവരുടെയും മുഖത്ത് എപ്പോഴും സങ്കടം മാത്രം. ഒരു വർഷത്തിനു ശേഷം ആണ് ഞങ്ങൾ അതിനോടു യോജിച്ചു തുടങ്ങിയത്, എന്നാൽ അമ്മ മാത്രം മാറിയില്ല.
ചേച്ചി എന്നെ വിളിച്ചു എന്തോ സംസാരിക്കണം എന്ന് പറഞ്ഞു. ഞാൻ അവളുടെ അടുത്ത് പോയി.
ചേച്ചി: എടാ, നമ്മുടെ അമ്മ ഇങ്ങനെ ആയാൽ ശരിയാവില്ല. നീ അമ്മയോട് സംസാരിക്കു. ഞങ്ങൾ കുറേ പറഞ്ഞ് നോക്കി. എപ്പോഴും റൂമിൽ തന്നെ ഇരുന്നു വല്ല അസുഖവും വരുത്തും. ഒന്ന് പുറത്ത് ഇറങ്ങി കുറച്ച് ഫ്രഷ് ഒക്കെ ആവാൻ.
ഞാൻ: ചേച്ചി, നിങ്ങൾ രണ്ടു പേരും പറഞ്ഞില്ലേ ഇനി ഞാൻ എന്ത് പറയാനാ?
ചേച്ചി: നീ അല്ലേട അമ്മയുടെ ഫേവറിറ്റ് സൺ.
ഞാൻ: ഓ പിന്നെ. അധികം പൊക്കണ്ട, ഞാൻ സംസരിച്ചോളം.
എന്ന് പറഞ്ഞു അമ്മേടെ അടുത്തുപോയി.
അമ്മയുടെ റൂമിൽ കേറിയപ്പോൾ അമ്മ കിടക്കുകയായിരുന്നു.
ഞാൻ: അമ്മെ ഇതെന്താ എപ്പോളും കിടപുമാത്രം?
അമ്മ; ഒരു സുഖവും ഇല്ലെടാ, അതാ.
ഞാൻ: ഇങ്ങനെ ഈ റൂമിൽ എപ്പൊഴും ഇരുന്നാ എങ്ങനാ? കുറച്ചൊക്കെ പുറത്തിറങ്ങി ഒന്നു ഫ്രേഷ് ആയികൂടെ?
അമ്മ (വിതുംബി): ഒറ്റക്ക് അയത് പോലെ മോനെ അതാ. ഈ റൂമിൽ ഇരിക്കുമ്പോൾ ഒറ്റക്ക് ആയപോലെ.
ഞാൻ (അമ്മയുടെ മുഖം കൈകളിൽ പിടിച്ചു പറഞ്ഞു): അമ്മക്ക് ഞാനില്ലെ. ഇനി അമ്മയുടെ എല്ലാ കാര്യവും ഞാൻ നോക്കിക്കോളാം. അമ്മ പഴയ പോലെ
💬 Comments
View all comments