0%

Chapter Title : എന്റെ ലൈഫിലെ അനുഭവങ്ങൾ 2 [BIG DOG]

Author : Kambikathakal Read All Parts 203

എന്റെ ലൈഫിലെ അനുഭവങ്ങൾ 2

Ente Lifile Anubhavangal Part 2 | Author : Big Dog

[ Previous Part ]

ഈ കഥയില്‍ ചിലപ്പോള്‍ കമ്പി ഭാഗങ്ങൾ ഉണ്ടാകില്ല.... So എല്ലാരും ക്ഷമിക്കണം....1st കഥയ്ക്ക്‌ support ചെയ്തതില്‍ നന്ദി ഉണ്ട്....

BIG DOG....

================================

ആ സമയത്ത്‌ എന്താ ചെയ്യണ്ടേ എന്ന്‌ എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു...എടുക്കണോ അതോ കട്ട് ചെയ്യണോ എന്ന എന്ന ചിന്ത മനസ്സിൽ വന്നുകൊണ്ടിരുന്നു.....

ഫസ്റ്റ് ഞാൻ എടുത്തില്ല.... വീണ്ടും കോൾ ചെയ്തു... വരുന്നത്‌ വരട്ടെ എന്ന് വിചാരിച്ച് ഞാൻ ഫോൺ എടുത്തു.....

ശിഖ : ഹലോ....

ഞാൻ : ആ.... പറയടീ...

ശിഖ : നീ എന്താടാ ഫോൺ എടുക്കാത്തത്?

ഞാൻ : ഞാൻ ബാത്രൂമിൽ ആയിരുന്നു.... അതാ എടുക്കാൻ പറ്റാത്തത്..... എന്തിനാ നീ വിളിച്ചേ.....?

ശിഖ : അത് പിന്നെ..... എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്....

ഞാൻ : എന്താ കാര്യം?

ശിഖ : അത് പിന്നെ.......

ഞാൻ : നീ പറയുന്നുണ്ടെങ്കിൽ പറ.... അല്ലേൽ ഞാൻ കട്ട് ചെയ്യും......

ശിഖ : എടാ കട്ട് ചെയ്യല്ലേ.... ഞാൻ പറയാം.....

ഞാൻ : എന്നാൽ പറ

ശിഖ : എടാ, നീ ഒരു സ്ഥലം വരെ വരണം....

ഞാൻ : എവിടേക്കാ വരണ്ടേ?

ശിഖ : നമ്മുടെ വീടിന്റെ കുറച്ച് അപ്പുറത്ത് ഒരു കാട് ഇല്ലേ? അവിടെ ഒരു ഒഴിഞ്ഞ വീട് ഉണ്ട്.. അവിടെ നീ വരണം....

ഞാൻ : അവിടേക്കോ.... അവിടെ എന്തിനാ

💬 Comments

View all comments