Chapter Title : എന്റെ ലൈഫിലെ അനുഭവങ്ങൾ 2 [BIG DOG]
ഞാൻ : അത് പിന്നെ...... എനിക്ക്..... ഞാൻ....
ശിഖ : സത്യം മാത്രമേ പറയാവൂ... പറയടാ കൊരങ്ങാ....
ഞാൻ : ഇഷ്ടമാണ്.....
ഞാൻ പെട്ടെന്ന് പറഞ്ഞുപോയി... ബാക്കി പറയാന്‍ പോകുമ്പോഴേക്കും അവൾ എന്നെ കിസ്സ് ചെയ്തു....
എന്റെ ലൈഫിലെ ആദ്യത്തെ കിസ്സ്... ഞാൻ അത് നല്ല രീതിയില്‍ ആസ്വദിച്ചു.... അവൾ ആണേൽ നല്ല ആര്‍ത്തിയോടെ എന്റെ ചുണ്ടുകളേ നുണയുവാ....
എനിക്കും അവളോട് ചെറിയ രീതിയില്‍ ഇഷ്ടം തോന്നിത്തുടങ്ങി.....
അപ്പോഴേക്കും മുകളില്‍ കൈയടി ശബ്ദം.....
ഞാൻ ഞെട്ടിപ്പോയി..... അവൾ എന്നെക്കണ്ട് ചിരിക്കുവാ....
അവൾ ഉച്ചത്തില്‍..
രണ്ടുപേരും താഴേക്ക് വാ.....
ആദ്യം വന്നത് സ്വാതിയാണ്.... പക്ഷേ രണ്ടാമത്തെ ആളെ കണ്ടപ്പോള്‍ ഞാൻ തന്നെ ഞെട്ടി....
ഷാഹില്‍.....
ഞാൻ : നിങ്ങൾ എന്താ ഇവിടെ?
സ്വാതി : ഇവള് പറഞ്ഞിട്ട് വന്നതാ....
ഞാൻ : എന്തിന്? അവൾ പ്രൊപോസ് ചെയ്യുനത് കാണാനോ?
ഷാഹിൽ : അതൊന്നുമല്ല... നീ അവളുടെ റിക്വസ്റ്റ് സ്വീകരിക്കുമോ അതോ വിട്ടുകളയുമോ എന്ന് നോക്കാനാ.....
ശിഖ : ഷാഹില്‍ പറഞ്ഞിരുന്നു.... നിനക്ക് എന്നെ ഇഷ്ടമാണെന്ന്....
ഞാൻ : എടാ തെണ്ടി.... എന്തിനാടാ നീ ഇത് അവളോട് പറഞ്ഞേ.....
ഷാഹില്‍ : എന്താടാ പറഞ്ഞാ? ഇതൊരു നല്ല കാര്യമല്ലേ.....? ഇപ്പൊ എന്താ ? നിനക്ക് ഒരു പെണ്ണ് സെറ്റ് ആയില്ലേ.....ഇനി നിങ്ങൾ തമ്മില്‍ പിരിയാതിരുന്നാൽ മതി.....
ഞാൻ : ടീ കഴുതേ, നീയെന്നെ തേക്കുമോ?
ഠപ്പേ ?
ജസ്റ്റ് ഒന്ന് ചോദിച്ച് പോയതാ അവൾ എന്നെ കരണത്ത് തന്നെ അടിച്ച്, പോരാത്തതിന് വീണ്ടും കിസ്സ് ചെയത്..... അതും അവരുടെ മുമ്പില്‍
💬 Comments
View all comments