0%

Chapter Title : എന്റെ ലക്ഷ്മി ചേച്ചിയുടെ സന്തോഷം [kkwriter2024] [Extended and Revised]

Author : kkwriter2024 Read All Parts 264787

നോക്കിയിട്ട് പറയണം. ഞാൻ അന്വേഷിച്ച് കല്യാണം കഴിച്ചതാണൊന്ന് ചോദിച്ചറിയാം.“ ചേച്ചി കളിയാക്കി.

“ഇത്രേം ഗ്ലാമറുള്ള ഒരു പെണ്ണിന്റെ കൂടെ ഇരിക്കുന്ന എന്നെ ആരും നോക്കില്ല. എന്റെ ഭാര്യയാണെന്ന് കരുതും. ഞാൻ കുറച്ച് മാറിയിരിക്കാം.” ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതു കുഴപ്പമാണ്‌. ഡോക്റ്ററെക്കണ്ട് ഭാര്യയുടെ വിവരം പറയാൻ വന്ന ഭർത്താവാണെന്ന് അവർ വിചാരിക്കും. ഇവിടെ ഇരുന്നാൽ ആ കുഴപ്പമില്ല. എനിക്ക് പറയാല്ലോ ഇതെന്റെ അനിയൻ ആണെന്ന്.“ ചേച്ചി വിട്ടില്ല.

അപ്പോഴേയ്ക്കും ചേച്ചിയുടെ പേരു വിളിച്ചു.

“വാ. നിന്നെ പരിചയപ്പെടുത്താം. ചേട്ടനെ അറിയാം ഡോക്റ്റർക്ക്.” ചേച്ചി എന്നെയും കൂട്ടി എഴുന്നേറ്റു.

“വരൂ ലക്ഷ്മി. ആ, ഇതാരാ കൂടെ?“ ഡോക്റ്റർ ചോദിച്ചു.

“ഇതാണെന്റെ അനിയൻ. ഞാൻ പറഞ്ഞിരുന്നല്ലോ ഇവൻ ഈ മാസം വരുന്ന കാര്യം. കഴിഞ്ഞാഴ്ചയാണ്‌ വന്നത്. പതിവുപോലെ ചേട്ടൻ മുങ്ങിയപ്പോൾ കൂട്ടുവരാൻ ഇവനെ ഞാൻ പിടികൂടി.” ചേച്ചി പറഞ്ഞു.

ഡോക്റ്ററും ചേച്ചിയും തമ്മിലുള്ള അടുപ്പം എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

“അനിയന്റെ കല്യാണം കഴിഞ്ഞോ?“ ഡോക്റ്റർ ചോദിച്ചു.

“ഇല്ല. ഇവന്‌ ഒരു പെണ്ണിനെയും ഇഷ്ടമാവുന്നില്ല.”

“അതല്ല ഡോക്റ്റർ. എനിക്ക് ഇരുപത്തിനാലേ ആയുള്ളൂ. ഇത്ര പെട്ടെന്ന് വേണ്ടാ എന്നേയുള്ളൂ.“ ഞാൻ പറഞ്ഞു.

“അവൻ ഇത്ര ചെറുപ്പമല്ലേ. തൽക്കാലം അങ്ങനെ നടക്കട്ടെ.“ ഡോക്റ്റർ പറഞ്ഞു. “രാജൻ മരുന്നുകുൾ കഴിക്കുന്നുണ്ടല്ലോ അല്ലെ? കൗണ്ട് തീരെ കുറവാണ്‌. അല്ലെങ്കിൽ ഐവിഎഫിന്‌ പോകേണ്ടിവരും. പിന്നെ ഈ മാസത്തെ സൈക്കിൾ അനുസരിച്ച് ഈയാഴ്ചയല്ലേ ലക്ഷ്മിക്ക് ഡേറ്റ്?” ഡോക്റ്റർ ചോദിച്ചു.

“അതെ. പക്ഷേ..“ ചേച്ചിയുടെ മുഖം അൽപം വാടി.

“ശ്രമിച്ചുനോക്ക്. ഞാനുണ്ടല്ലോ ഇവിടെ.” ഡോക്റ്റർ പറഞ്ഞു.

സത്യത്തിൽ എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ

💬 Comments

View all comments