Chapter Title : എന്റെ ലക്ഷ്മി ടീച്ചർ [ഗന്ധർവ്വൻ]
ഉയരം.. അതിനൊത്തതും അല്പം തടിച്ചതുമായ ശരീരം.. അല്പം കളർ ചെയ്ത സ്ട്രൈറ് മുടി.. മുടി ചന്തിയുടെ തുടക്കം വരെ ഉണ്ട്..വശ്യമാർന്ന വിടർന്ന.. കണ്മഷി കണ്ണുകൾ അല്പം നീളത്തിലും തുടുത്തതുമായ മുഖം..നെറ്റിയിൽ സിന്ദൂരം.. അല്പം തടിച്ചു ചുവന്ന ചുണ്ടുകൾ.. ലിപ്സ്റ്റിക് ഉണ്ട്.. ഒരു മഞ്ഞ പ്രിന്റഡ് കുർത്തയും വെള്ള ലെഗ്ഗിൻസും ആയിരുന്നു വേഷം..എല്ലാ ആണ്പിള്ളേരുടെയും കിളി പോയി ഇരിക്കുകയാണ്... അന്ന് അവർ അവിടെ ജോയിൻ ചെയ്യാൻ വന്ന ദിവസം ആയിരുന്നു..അന്ന് ടീച്ചർ ഞങ്ങളെ വന്നു പരിചയപ്പെട്ടു.. മംഗ്ലീഷ് സംസാരം.. അല്പം തന്റേടം ഉള്ള ശബ്ദം..കൂട്ടത്തിൽ ഒരുത്തൻ ആകാംഷയോടെ ചോദിച്ചു.. "മിസ്സേ.. മിസ്സിന്റെ സബ്ജെക്ട് ഏതാ "...
ലക്ഷ്മി ടീച്ചർ :" ബിയോളജി " മിസ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു.. അത് കേട്ടതും ആ കൂട്ടത്തിൽ ഞാൻ ഒഴികെ ബാക്കി എല്ലാ ആൺകുട്ടികളും നിരാശരായി.. അവരുടെ മുഖം ഒന്ന് മങ്ങി..മിസ്സ് തുടർന്നു " ഇപ്പൊ ബയോളജി എടുക്കുന്ന സുധീർ സർ ഇനി വരില്ല.. അദ്ദേഹം ദുബായ്ക്ക് പോവാണ്.. സൊ ഞാൻ ആണ് ഇനി മുതൽ നിങ്ങളുടെ ബയോളജി ടീച്ചർ. ".. എനിക്കാണെങ്കിൽ സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നുന്നു.. മനസ്സിൽ സന്തോഷത്തിന്റെ തിരമാല.. ലക്ഷ്മി മിസ്സ് പഠിപ്പിക്കുന്നത് ബയോളജി... അവിടെ എനിക്ക് മാത്രം അല്ലെ ബയോളജി ഉള്ളത്.. അപ്പോ ക്ലാസ്സ് എടുക്കുമ്പോ ഞാനും ലക്ഷ്മി ടീച്ചറും മാത്രമേ കാണൂ...ഉടനെ ടീച്ചർ ചോദിച്ചു.. " ആരൊക്കെയാ ഇവിടെ മെഡിക്കൽ എൻട്രൻസിനു ഉള്ളത്?? " എന്റെ മുഖം ഏറെ സന്തോഷവും ചെറിയൊരു നാണവും കൊണ്ട് വിടർന്നു..ഞാൻ ചാടി എണീറ്റു.. " ആഹാ.. ഇയാൾ ഒരൊറ്റ ആൾക്ക്
💬 Comments
View all comments