0%

Chapter Title : എന്റെ ലതാമ്മ [Arjun]

Author : Kambikathakal Read All Parts 1.1K

ബെൽ അടിച്ചു ഒരു അഞ്ച് മിനിറ്റിനു ശേഷം അവളുടെ അമ്മ വന്നു വാതിൽ തുറന്നു, എന്നെ ഈ സമയത്തു കണ്ടിട്ട് ഒന്ന് വല്ലാതായി ഞാൻ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. അമ്മ പറഞ്ഞു
എന്നാൽ മോൻ ചേട്ടൻ കിടക്കാറുള്ള മുറിയിൽ കിടന്നോ.ഞാനും ഭാര്യയും കിടക്കാറുള്ള മുറിയിൽ മാത്രമേ അറ്റാച്ഡ് ബാത്റൂം ഉള്ളു. അമ്മ പറഞ്ഞു ആ മുറിയിൽ ആണ് അമ്മ ഇപ്പോൾ കിടക്കുന്നതു നാളെ മുതൽ മാറി തരാം എന്ന്. ഞാൻ പറഞ്ഞു അതൊന്നും വേണ്ട ഞാൻ ചേട്ടന്റെ മുറി ഉപയോഗിച്ചോളാംഎന്ന്. തത്കാലം ഇപ്പോൾ എനിക്കൊന്നു ബാത്‌റൂമിൽ പോകണമെന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് കയറി ബാത്‌റൂമിന്റെ വാതിൽ തുറക്കാൻ നോക്കി പക്ഷെ അകത്തു നിന്നും കുട്ടിയിട്ടിരുക്കുന്നു. അമ്മ ആകെ പേടിച്ച മുഖഭാവത്തിൽ എന്നെ നോക്കി. ഞാൻ ചോദിച്ചു
അച്ഛൻ വന്നിട്ടുണ്ട് എന്ന് അമ്മയെന്താ പറയാഞ്ഞേ?
അമ്മ ആകെ പേടിച്ചു പരവേശത്തോടെ എന്നെ നോക്കി നിൽക്കുകയാണ്. അത് കണ്ടതോടെ എനിക്കെന്തോ പന്തികേട് തോന്നി. ഞാൻ ചോദിച്ചു
എന്താ അമ്മേ വല്ല പ്രോബ്ലം ഉണ്ടോ?
അമ്മ കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു,
മോനെ അമ്മക്കൊരു തെറ്റ് പറ്റി പോയി മോനിതു ആരെയും അറിയിക്കരുത് പുറത്തറിഞ്ഞാൽ അമ്മയ്ക്ക് ഈ ജീവിതം അവസാനിപ്പിക്കേണ്ടി വരും. ഞാൻ ചോദിച്ചു
എന്താ അമ്മേ എന്തൊക്കെയാണ് ഈ പറയുന്നത്.
ഞാൻ പറഞ്ഞു തീർന്നതും ബാത്റൂമിന്റെ വാതിൽ തുറന്നു അച്ഛന്റെ അമ്മാവൻ പുറത്തു വന്നു. പുള്ളിയെ കണ്ടതോടെ എനിക്ക് കാര്യങ്ങളൊക്കെ പിടി കിട്ടി പക്ഷെ എനിക്ക് ഒരു ഒന്നും തന്നെ മിണ്ടാനോ അവിടെ നിന്ന് ചലിക്കാനോ സാധിച്ചില്ല.
അമ്മാവൻ പതിയെ

💬 Comments

View all comments