Chapter Title : എൻ്റെ ലിൻസി ചേച്ചി 4 [kadhakaran]
ചാനൽ മാറി മാറി എന്തൊക്കെയോ ടി വി യിൽ ഓടുന്നു... അവൾ അടുക്കളയിൽ ആണ് .
ഞാനും മിണ്ടാൻ പോയില്ല . കുറെ കഴിഞ്ഞു അവൾ വിളിച്ചു. എടാ നിനക്ക് ചിക്കൻ ഫ്രൈ വേണോ കറി വേണോ?
എനിക്കൊന്നും വേണ്ട ... നിന്റെ ചോറും കറിയുമൊന്നും ... ഞാൻ പിണക്കത്തോടെ പറഞ്ഞു ..
അവൾ ഹാളിലേക്കു വന്നു...
എടാ നീ ഇങ്ങനെ പിണങ്ങാതെ ... വല്ലപ്പോഴുമല്ലേ ഞാൻ നിനക്ക് ഇതൊക്കെ ഉണ്ടാക്കി തരുന്നേ .. എന്നെ അങ്ങ് കെട്ടിച്ചു വിട്ടാൽ പിന്നെ ഇതൊന്നും കിട്ടില്ല കേട്ടോ ..അവൾ പിണക്കം മാറ്റാൻ അടുത്ത് കൂടി ..
മ്മ്മ്മ് ....കെട്ടിക്കാൻ ആളെയും കൊണ്ട് ജോസേട്ടൻ വന്നിട്ടുണ്ടാരുന്നു .. ഞാൻ അവളെ കളിയാക്കി .
അയ്യേ അയാളെന്തിനാ ആളെക്കൊണ്ട് വരുന്നേ ...ഒന്നാമത്തെ അങ്ങേരു ആളു ശരിയല്ല , ബേക്കറിയിൽ വച്ച് കണ്ടാരുന്നു ..വെള്ളമടിച്ചു ബോധമില്ലാതെ ഒരുജാതി നോട്ടം .. ഞാൻ ഉരുകിപ്പോയി .. നാണമില്ലാത്തവൻ , എന്നിട്ടു പോയോ?...
മ്മ്മ് , ചേച്ചിയെ കണ്ടിട്ടേ പോകുന്നു പറഞ്ഞതാ ..പിന്നെ ഞാൻ പറഞ്ഞുവിട്ടു ..
അതെ പിണക്കമൊക്കെ മാറ്റി നീ വന്നു കുറച്ചു ഹെല്പ് ചെയ്തേ... നമുക്ക് ലഞ്ച് ഉണ്ടാക്കണ്ടേ ...
സഹായത്തിനു റാണിചേച്ചിയെ വിളിപ്പിക്കാം ന്നു മമ്മി പറഞ്ഞതാ.. അത് മതിയാരുന്നു .. ഒന്നിനും കൊള്ളാത്ത അനിയനേം വച്ചോണ്ട് ഞാൻ അടുക്കളയിൽ കഷ്ടപ്പെടണം .. എന്റെ വിധി.. അവൾ എനിക്കിട്ടൊന്നു താങ്ങി..
അല്ലേലും റാണി ചേച്ചിയെ വന്നാൽ അകെ പ്രശ്നമാണ്.. ഫുൾ പരദൂഷണം ടീം ആണ്. സമാധാനം പോകും .
ഞാൻ
💬 Comments
View all comments