Chapter Title : എന്റെ ലിസി ?[Tarzan]
"വേണ്ട വേണ്ട.. എനിക്ക് നിന്നെ വിശ്വാസമാ..
"എന്നാലും…വേണോ…പിക് അയക്കണോ….?
"വേണ്ടാ…
"ഓക്കേ…
"മ്മ്മ്..
ഞാൻ മാമിയുടെ മുഖത്തേക്ക് ഒന്ന് ഒന്ന് നോക്കി. ഞാൻ സുഗിപ്പിച്ചു പറയുന്നത് എല്ലാം മാമി നന്നായി ആസ്വദിക്കുന്നു എന്നത് എനിക്ക് മനസിലായി. ഒരുപക്ഷെ മാമിക്ക് മനസിലായി കാണും മാമിയുടെ വെട്ട് കണ്ട ശേഷമുള്ള എന്റെ പ്രായത്തിന്റെ തിളപ്പ് ആയിരിക്കും ഇതെന്നു. ആഹ്.. എന്തോ ആകട്ടെ. കാക്കയുടെ വിശപ്പും പശുവിന്റെ ചൊറിച്ചിലും മാറുമല്ലോ..
"അഹ്.. സച്ചു.. പറഞ്ഞു വന്ന വിഷയം വിട്ട് പോയി.. നിന്റെ അമ്മയോട് പെണ്ണ് നോക്കാൻ പറയട്ടെ…? ഏതെങ്കിലും പെണ്ണിനെ നോക്കി വെച്ചിട്ടുണ്ടോ…?
"ഏയ്…നമ്മളെയൊxക്കെ ആര് നോക്കാൻ.
"നിനക്കെന്താടാ കുഴപ്പം…? അത്യാവശ്യം നല്ല ലുക്ക് ആണല്ലോ നിനക്ക്..
"ഓ.. എനിക്ക് ആരുമില്ല മാമി…
"മ്മ്.. കുഴപ്പില്ല.. നല്ലൊരു പെണ്ണിനെ ഞാൻ കണ്ടുപിടിച്ചു തരാം.. പോരെ..
"അഹ്. മാമി കണ്ടുപിടിക്കുന്ന പെണ്ണിനെ ഞാൻ കെട്ടിയിരിക്കും..
"പിന്നല്ലാതെ.. പറ .. എന്തൊക്കെയാ നിന്റെ കണ്ടിഷൻസ്..?
"സീരിയസ് ചോദ്യം ആണോ .?
"വെരി വെരി സീരിയസ്…
"ഓക്കേ ഓക്കേ..ഞാൻ പറയാം…"
സത്യത്തിൽ എന്ത് പറയണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.. പിന്നെ മാമിയെ സുഗിപ്പിക്കുന്ന രീതിയിൽ പറയാമെന്നു കരുതി.
ഞാൻ :-വലിയ ആഗ്രഹം ഒന്നുമില്ല.. മാമിയെ പോലെ സുന്ദരി ആകണം. മാമിയുടെ സൗന്ദര്യത്തിന്റെ പകുതിയെങ്കിലും വേണം.
മാമി:-ഓ.. ചെറുക്കൻ.. എടാ.. സീരിയസ് ആയി ഉത്തരം പറയടാ…
ഞാൻ :-സത്യം പറയുന്നതാ മാമി. എന്റ അമ്മ സത്യം. ഞാൻ നേരിട്ട് കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ സുന്ദരി മാമി ആണ്..
അത് കേട്ടതും മാമിയുടെ മുഖം നന്നായി ചുമന്നു.
മാമി
💬 Comments
View all comments