Chapter Title : എന്റെ മാഡം 2 [Vyshak]
വന്നു, ഞാൻ അതും മണത്തു നില്കുന്നത് കണ്ടു,
ഞാൻ ആകെ ഞെട്ടി വിറച്ചു ഒരു അങ്ങ് ഇല്ലാണ്ടായി, കാര്യം എന്തൊക്കെ ആണേലും ഞാൻ ആകെ നാറി പോയി,
"മാഡം : നീ കൊളമാളോടാ, നീ ഉളിലേക്കു വാ
(ഞാൻ എങ്ങനെലും മാപ്പു ഒകെ പറഞ്ഞു ഇവിടുന്നു എങ്ങനെലും ഇറങ്ങണം
എനിക്ക് അത് ഓർത്തിട്ടു ആകെ നാണം കേട്ടു ഉരുകി പോകുന്ന അവസ്ഥയാണ്
ഞാൻ ഹാളിലേക്കു എത്തിയപ്പോൾ , മാഡം സോഫയിൽ ഇരിക്കുന്നു,
എന്നെ തന്നെ ഒരു ദേഷ്യത്തോടെ നോക്കി ഇരിക്കുന്നു, ഒന്നും പറയുന്നുന്നുമില്ല,
ഞാൻ ആകെ...എന്താ പറയുക എന്നൊക്കെ ആലോചിച്ചു അങ്ങനെ നിന്നു..
(കുറച്ചു സമയം കഴിഞ്ഞു )
മാഡം : നീ പുറമെ കാണുന്ന പോലെ അല്ലാലോ , വേറെ എന്തൊക്കെ ഉണ്ട് കൈയിൽ
ഞാൻ : പെട്ടെന്ന് അറിയാതെ പറ്റിയതാ മാഡം,..
മാഡം : അറിയാതെ ആണോ നീ അങ്ങനെ ചെയ്തെ? അറിഞ്ഞു അപ്പോ നീ എന്തൊക്കെ ചെയ്യും
ഞാൻ : സോറി, മാഡം ഒരു പ്രശ്നം ഉണ്ടാകരുത് കാലു പിടിക്കാം.
മാഡം : മണപ്പിക്കാൻ നടക്കുന്നു, നിന്റെ ചെവികല്ല് അടിച്ചു പൊട്ടിച്ചു ഇറക്കി വിടാൻ അറിയാഞ്ഞിട്ടു അല്ല നാണം കെട്ടവൻ
ഞാൻ : മാഡം അത് എന്നോട് അതൊക്കെ ചെയ്യാൻ പറഞ്ഞപ്പോ അറിയാതെ പറ്റിയത
മാഡം : എടാ ചെറുക്കാ, നിനക്ക് ഞാൻ പറയുന്നത് ചെയ്യാൻ ബുദ്ധിമുട്ടു ആണേൽ അത് വാ തുറന്നു പറയണം, നീ ചെയുന്നത് കൊണ്ടല്ലെ പറയുന്നത്,
പക്ഷെ നിന്റെ ഉളിൽ ഇത് ഒകെ ആയിരിന്നു എന്ന് എനിക്ക് അറിയില്ലലോ.
💬 Comments
View all comments