0%

Chapter Title : എന്റെ മാഡം 3 [Vyshak]

Author : Kambikathakal Read All Parts 1.5K

മതി എന്ന് പറഞ്ഞു, എന്നിട്ട് എന്നെ വട്ടത്തിൽ മുറുക്കെ കെട്ടിപ്പിടിച്ചു, എന്നിട്ട് പറഞ്ഞു ഇനി ഞാൻ മോനെ ഒരിടത്തും വിടില്ല, എനിക്ക് വേണം മോനെ എന്ന്

( അപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി, മാഡം ആഗ്രഹിക്കുന്നത് നല്ലൊരു സെക്സ് ആണ്, എന്നാൽ ചേച്ചിക്ക് വേണ്ടത് ഒരു അടിമയാണ് അല്ലെങ്കിൽ ജീവനുള്ള സെക്സ് ടോയ്)

അപ്പോഴാണ് ഷീന ചേച്ചി എന്റെ സാധനം കണ്ടത്, ഫുൾ ആയി നിൽക്കുന്നു,

എന്നോട് എഴുന്നേറ്റു നിൽക്കാൻ പറഞ്ഞു,

ഷീന : കൊള്ളാലോടാ, പക്ഷേ ഇന്ന് തൊട്ട് നീ ഇതിൽ കൈ പണി നടത്താൻ നിൽക്കരുത്, ഇത് ഇനി ഞങ്ങളുടെ ആണ്, പിന്നെ വീട്ടിൽ പോയുള്ള കൈ പണിയൊക്കെ നിർത്തിക്കോ, ഇല്ലെങ്കിൽ നിന്റെ അണ്ടിയെ പൂട്ടിയിടാനുള്ള സാധനം ഞങ്ങടെ കൈയിലുണ്ട്

ഞാൻ തലയറ്റി,

അപ്പോഴും മാഡം ഒരു മൂഡിൽ ആയിരുന്നു, മാഡം എന്റെ അടുത്തേക്ക് വന്നു എന്റെ സാധനത്തിൽ പിടിച്ചു പയ്യെ കുലുക്കാൻ തുടങ്ങി, ആദ്യമായിട്ടാണ് ഞാൻ അല്ലാതെ ഒരാൾ എന്റെ സാധനത്തിൽ തൊടുന്നത്, മാഡം ഞെക്കിയും തൊലിച്ചും എന്റെ സാധനം നോക്കിക്കൊണ്ടിരുന്നു,

ഞാൻ അതൊക്കെ എൻജോയ് ചെയ്യുന്നുണ്ടെന്ന് ചേച്ചിക്ക് മനസ്സിലായി, ചേച്ചിക്ക് അത് ഇഷ്ടമായില്ല എന്ന് തോന്നുന്നു, ചേച്ചി മാഡത്തിന്റെ കൈ തട്ടിമാറ്റി,

ഷീന : മതി, അവന് അങ്ങനെ സുഖിപ്പിക്കേണ്ട ആവശ്യമില്ല, നീ പോയി ബാക്കി പണി ചെയ്യു,

ഞാനാണെങ്കിൽ ഫുൾ മൂഡിൽ നിൽക്കുന്ന സമയം, എന്തെങ്കിലും ആവട്ടെ എന്ന് ഓർത്ത് ഞാൻ ബാത്റൂമിലേക്ക് നടന്നു

തുടരും

💬 Comments

View all comments