Chapter Title : എന്റെ മാഡം 4 [Vyshak]
പ്രായത്തിൽ അച്ഛനിൽ ഒരു മോശം അനുഭവം undayittan അവൾ വീട് വിട്ടത്, അച്ഛൻ കാരണം താനെ അവളുടെ അമ്മ ആത്മഹത്യ ചെയ്ത്,
ആറു കൊല്ലം പ്രണയിച്ച ഒരാളെ ആണ് അവളെ വിവാഹം ചെയ്തു വിവാഹ ശേഷം ബാംഗ്ലൂർ ആയിരുന്നു,കല്യാണം കഴിഞ്ഞ് ഒരു വർഷം ആയപ്പോൾ അവളെ വെറും ഒരു അടിമയെ പോലെയാണ് അവൻ കണ്ടത്, അവന്റെ കൂട്ടുകാരൻ അവളെ കൈമാറിയിട്ടുണ്ട് എന്നൊക്കെ എന്നോട് പറഞ്ഞത്,
ഒരിക്കൽ അവൾ സഹിക്കെട്ട് കേസൊക്കെ കൊടുത്തു പിന്നീട് വിവാഹം വേർപിരിഞ്ഞു..
പിന്നീട് അവൾക്കു അങ്ങോട്ട് ഒറ്റക്കുള്ള ജീവിതം ആയിരുന്നു, അവളുടെ ജീവിത സാഹചര്യങ്ങൾ ആണ് അവളെ ഇങ്ങനെയൊക്കെ ആക്കി തീർത്തത്,
ഞാൻ : എന്നാലും ഇങ്ങനെ ഒകെ ആവുമോ
മാഡം : അവളുടെ നല്ല പ്രായത്തിൽ അവൾക്കു വേണ്ടത് ഒന്നും കിട്ടിയട്ടില്ല, ഇപ്പോൾ അവൾ ഇങ്ങനെയൊക്കെയാണ്, ഞാനിപ്പോൾ ചെന്നാലും അവൾ കൂടുതൽ സംസാരിക്കുന്നത് ഇതിനെക്കുറിച്ചൊക്കെയാണ്, ഇന്നലെയാണ് ശരിക്കുമുള്ള ഷീനയെ കണ്ടത്
ഞാൻ : എന്തായാലും പോയത് നന്നായി
മാഡം : പക്ഷേ എനിക്ക് തോന്നിയത് നേരെ തിരിച്ചാണ്, നീ എല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു എന്ന് എനിക്ക് തോന്നി, നീ എതിർത്താണ് സംസാരിച്ചിരുന്നെങ്കിൽ അവൾ ചിലപ്പോൾ പിന്മാറിയേനെ അല്ലെങ്കിൽ ഇതിലും ഭീകരമായി മാറിയേനെ
ഞാൻ : ഞാനും ഇതിനു മുൻപ്
ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ എന്റെ ഉള്ളിലും ഇങ്ങനെയൊക്കെ കുറെ കാര്യങ്ങൾ ആയിരുന്നു, അതൊക്കെ യാഥാർത്ഥ്യത്തിൽ ആയപ്പോൾ ഉൾക്കൊള്ളാൻ പറ്റിയില്ലെങ്കിലും ഞാനും ആസ്വദിച്ചു
മാഡം : മോൻ എന്റെ കൂടെ നിൽക്കാൻ പറ്റുമോ?
ഞാൻ : പറ്റും മാഡം
മാഡം : ഞാൻ
💬 Comments
View all comments