0%

Chapter Title : എന്റെ മാഡം [Vyshak]

Author : Kambikathakal Read All Parts 1.5K

മാഡം : മോനെ ഞാൻ കുളിച്ചിട്ടു വരാം, മോൻ ബുദ്ധിമുട്ടു ആവൂലെങ്കിൽ അവിടെന്നു തന്നു വിട്ടതാ പച്ചക്കറി ആണ് അത് ഒകെ,.. അതൊക്കെ ഒരു കവറിലേക്കു ആകുമോ

ഞാൻ : ഹോ അതിനു എന്താ വെക്കാം

ഞാൻ എലാം എടുത്തു വെച്ച്, ഇനി ഒന്നുമില്ലലോ എന്ന് ചോദിച്ചു,

കുറച്ചു നേരം മറുപടി ഒന്നും വന്നില്ല, പെട്ടെന്നു മാഡം പറഞ്ഞു, ആ ഡ്രസ്സ്‌ ഒകെ കൊണ്ട് പോകാനുള്ളത, കുഴപ്പമില്ലെങ്കിൽ മടക്കി ആ ബാഗിലെക് വെച്ചേക്ക്

ഞാൻ നോക്കുമ്പോ അഴയിലും കട്ടിലിലും, ഇന്നർ അടക്കം കെടക്കുന്നു,

ഉളിൽ പെട്ടെന്നു ഒരു കുളിർ കോരി ഇട്ടപോലെ,

ഞാൻ : ഒന്ന് പതറിയെങ്കിലുo, ആഹാ എന്നു പറഞ്ഞു

ഇന്നലെ ഞാൻ കൈയിൽ എടുത്ത ബ്രാ യും ഒകെ, മാഡത്തിന്റെ അനുവതത്തോടെ എടുക്കാൻ പറ്റി,

ഇത്രേം പെട്ടെന്ന് ഞാൻ പ്രേത്യകിഷിച്ചില്ല

(ഞാൻ എലാം നല്ല പോലെ മടക്കി വെച്ച്)

അടിവസ്ത്രം വരെ എന്നെ കൊണ്ട് എടുത്തു വേപ്പിച്ച സ്ഥിതിക്, ഇനി എന്തൊക്കെ ആകും എന്നൊക്കെ ഓർത്തു സന്തോഷിച്ചു

ഞാൻ മുറിയിൽ നിന്നും ഇറങ്ങി പോയാലോ എന്ന് ആലോചിച്ചു,

പിന്നെ ഓർത്തു വേണ്ട മുറിയിൽ തന്നെ ബെഡ്ൽ ഇരുന്നു

10 മിനിറ്റ് കഴിഞ്ഞപ്പോ, മാഡം കുളി കഴിഞ്ഞു ഇറങ്ങി വന്നു, കൈയിൽ മാറിയ ഡ്രസ്സ്‌,

മാഡം : മിടുക്കൻ ആണലോ, (ഒരു ചിരിയോടു കൂടി പറഞ്ഞു )

എന്നിട്ട് എന്റെ നേരെ കൈയിൽ ഇരുന്ന ഡ്രസ്സ്‌ തന്നിട്ട് ഇത് വേറെ ബാഗിലെക് വെച്ചേക്കു, മുഷിഞ്ഞതല്ലെ എന്ന് പറഞ്ഞു,

അങ്ങനെ ഞങ്ങള് ഇറങ്ങാൻ ഉള്ള പരുപാടി ആയി,

💬 Comments

View all comments