← Back to എന്റെ മാലാഖ 1 [എഴുത്തുകാരൻ]

Comments

എന്റെ മാലാഖ 1 [എഴുത്തുകാരൻ] · approved reader discussion

നല്ലവനായ ഉണ്ണി • 07-12-2023 22:46

Bakki ille bro?

HAROLD DAS • 04-11-2023 11:43

Adipwoli broo ഈ കഥ പൂർത്തി ആകിലെങ്കിൽ നിൻ്റെ വിരൽ ഞാൻ അറുകും... ഇത് പറയുന്നെ HAROLD DAS ആണ്

നല്ലവനായ ഉണ്ണി • 04-11-2023 11:42

Bro super ???????? അടുത്ത ഭാഗം പെട്ടന്ന് തരണേ
❤️❤️

Pro Kottayam Kunjachan • 04-11-2023 01:25

കൊള്ളാം ബ്രോ ❤️കഥ പൂർത്തിയാക്കിയിട്ടേ പോകാവൂ എന്ന ഒറ്റ അപേക്ഷയേ ഒള്ളു ?

Mouli • 04-11-2023 01:16

കഥ നന്നായിട്ടുണ്ട് പിന്നെ താങ്കൾ തുടരണമോ എന്ന് ചോദിച്ചു എന്താണ് ഇത് എഴുതാൻ താൽപര്യം ഇല്ലേ ?

Leo • 04-11-2023 00:34

Super bro

എഴുത്തുകാരൻ • 04-11-2023 00:42

❤️?thankyu bro

ഞാൻ ദേവ ഗന്ധർവ്വൻ • 04-11-2023 00:22

Aduthathathu odane ittite ninakayirikkum kick therune

എഴുത്തുകാരൻ • 04-11-2023 01:08

Ayyoo vegham idamee ?

Lee • 04-11-2023 00:12

Keep going man, and the story is quite interesting too

എഴുത്തുകാരൻ • 04-11-2023 00:30

Thankyu❤️

Marquis • 04-11-2023 00:10

Balance vegam ethikaan sremik bro page koode kootaan noku

എഴുത്തുകാരൻ • 04-11-2023 00:31

Sramikaam❤️??

ചുരുളി • 03-11-2023 23:25

തുടരൂ
കോളേജ് പോർഷനേക്കാൾ നല്ലത് പ്രെസെന്റ് അല്ലെ?

എഴുത്തുകാരൻ • 04-11-2023 00:32

College portion flashback anu bro kadhayilek thirichu varum ❤️?

Crazy • 03-11-2023 21:11

ബ്രോ സൂപ്പറായിട്ടുണ്ട്❤️❤️
Continue ചെയ്യ് ബ്രോ

എഴുത്തുകാരൻ • 04-11-2023 00:33

Thankyu daa❤️❤️

Manisha • 03-11-2023 20:28

Adipoli scn sanam adutha part pettane ayikote

എഴുത്തുകാരൻ • 04-11-2023 00:33

Sremikam❤️?

എഴുത്തുകാരൻ • 03-11-2023 19:54

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം എന്നെ കമെന്റ് ചെയ്ത് അറിയിക്കു സ്നേഹത്തോടെ എഴുത്തുകാരൻ ❤️?

Jaison • 03-11-2023 16:05

Continue chayyada mone

എഴുത്തുകാരൻ • 04-11-2023 00:33

Pinnalla ❤️?

നിത്യ • 03-11-2023 14:57

മോനെ സീൻ ഐറ്റം ????

ബാക്കി ഇപ്പോൾ വരും

അവർ തമ്മിൽ ഒന്നാവുമോ ? മരിയ ?

Shivaraj • 03-11-2023 21:07

sthiram kleeshe alle....
adi idi avasanam pand angane okke aayirunnu
ellarum onnayi
oru randu paniyum
sangathi subham.
athe ulloo

എഴുത്തുകാരൻ • 04-11-2023 00:39

@shivaraj ബ്രോ എന്റെ ഈ ആദ്യ കഥ cleche തന്നെ ആണോന്നു ചോദിച്ച എനിക്ക് വരും ഭാഗവും ഒന്നും ഇപ്പൊ കമന്റിൽ പറയാൻ പറ്റില്ല ബ്രോ വ്യത്യസ്തമായി ഉണ്ടോന്നു ഒന്നും ഇപ്പൊ പറയാൻ പറ്റില്ല സോറി. ഇപ്പൊ ഉള്ള കഥയുടെ flow ഇഷ്ടമായാൽ മാത്രം ബ്രോ തുടർന്ന് വായിച്ചാൽ മതി ❤️?

എഴുത്തുകാരൻ • 04-11-2023 00:35

Onnavum enn vijarikam kandariyam ❤️?

ലോട്ട • 03-11-2023 14:40

കിടു പ്രസന്റേഷൻ ???
അടുത്ത ഭാഗം പെട്ടന്ന് തായോ ഒരു 25 പേജിൽ കുറക്കല്ലേ ഇത് 17പേജ് പെട്ടന്ന് വായിച്ചു തീർത്തു അത്രയും adilpoli

മരിയ ആൾ ഒരു പാവം അല്ലേ ?

കിച്ചു പിന്നെ പൊന്നൂസ് ഒരു രക്ഷയും ഇല്ല ?

ഇനി അങ്ങോട്ട് കൂടുതൽ ത്രില്ലിംഗ് ആയിരിക്കും എന്ന് മനസ്സിലായി വെയ്റ്റിംഗ് ?

Continue please എന്ന് ലോട്ട ❤️

എഴുത്തുകാരൻ • 04-11-2023 00:41

Page kuutaan sremikam bro❤️?

എഴുത്തുകാരൻ • 04-11-2023 00:41

??❤️