0%

Chapter Title : ?എന്റെ മാലാഖ 2 [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 725

തിരിഞ്ഞു.....

'"" മാഡം ഇന്ന് ലീവ് ആണ്......'""

പെട്ടെന്ന് പ്രിയ പറഞ്ഞു.....

'" ലീവോ..... എന്നോട് പറഞ്ഞില്ലാലോ.....'""

'"" ഇന്ന് രാവിലെ ആണ് പറഞ്ഞത്..... പക്ഷെ ഉച്ചക്ക് ശേഷം വരുമെന്നും വർക്ക്‌ എല്ലാം തീർത്ത് വയ്ക്കാനും പറഞ്ഞു......'""

'"" ഹോ അങ്ങനെ ആണോ..... എന്നാ ശരി പ്രിയാ.... ഞാൻ പോട്ടെ......'""

'"" ദേ...... ഇന്ന് രാത്രി ഞാൻ വിളിക്കുമെ...... ഫോൺ എടുക്കണം......'""

അവൾ പറഞ്ഞു......

'"" ok ഡീ..... ബൈ...... '""

ഞാൻ അത്ര മാത്രം പറഞ്ഞുകൊണ്ട് വണ്ടിയുടെ അടുത്തേക്ക് ഓടി..... ഒപ്പം തന്നെ പെട്ടെന്നൊരു മഴയും......

With ഇടി മിന്നൽ......

എനിക്കെന്തോ ആ മഴ വല്ലാതെ അങ്ങ് പിടിച്ചു.....

എന്റെ കാർ വേഗം എലിയുടെ വില്ലയിലേക് കുതിച്ചു......

പുറത്ത് മഴ തകർത്ത് പെയ്യുകയാണ്.....

ഞാൻ വേഗം റേഡിയോ on ആക്കി ഒരു പാട്ടങ്ങ് വച്ചു..... ആരൊക്കെയോ എന്തൊക്കെയോ ഏതൊക്കെയോ ഭാഷയിൽ പാടുന്നുണ്ട്......

ഞാൻ വേഗം അത് ഓഫ്‌ ചെയ്ത് എന്റെ ഫോൺ കണക്ട് ചെയ്ത് അതിലുള്ള ഒരു പാട്ടങ്ങ് വച്ചു.....

മധു പോലെ പെയ്ത മഴയെ മനസ്സാകെ അഴകായ് നനയേ

മധു പോലെ പെയ്ത മഴയെ മനസ്സാകെ അഴകായ് നനയേ ഇണയായ ശലഭം പോലെ...

ഇണയായ ശലഭം പോലെ നീയും ഞാനും മാറും

വിദൂരം മാഞ്ഞുവോ ഹൃദയം പാടിയോ അധരം എന്തിനോ മധുരം തേടിയോ

മെല്ലെ മെല്ലെ ഓരോ നാളും നീ വെയിലായ് എന്നോടെന്തോ മിണ്ടുന്നില്ലേ കൈവിരലാൽ നിന്നാലല്ലേ ഉള്ളിൽ എന്നും പൗർണ്ണമിയായ്‌ കണ്ണിൽ നിന്നും മായുംനേരം നീര്മണിയായ്

ഹാ........

എന്നാ ഒരു ഫീലാണ് എന്റെ

💬 Comments

View all comments