0%

Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 1.3K

ആണ് അവൾ ധരിച്ചിരുന്നത്.....

ഷർട്ടിന്റെ മുന്നിലെ രണ്ട് ബട്ടണുകൾ തുറന്നിട്ടിരിക്കുന്നു...... ഒപ്പം വയറും നന്നായി കാണാം.....

ഡ്രൈവിങ്ങിൽ ഇടയിൽ 20% ശ്രദ്ധയും അവളുടെ ഈ സ്വർണ്ണത്തിൽ മുക്കിയെടുത്തത് പോലെയുള്ള ദേഹത്ത് ആയിരുന്നു.....

അവസാനം ഷോപ്പിൽ വണ്ടി നിർത്തി.....

എലി നേരെ സ്ത്രീകളുടെ സെക്ഷനിൽ പോയി..... ഞാൻ പുരുഷൻമാരുടെയും......

ഞാനൊരു ഓറഞ്ച് കളർ ഷർട്ടും കറുത്ത പാന്റും ഒരു ചുവന്ന ഓവർകോട്ടും  വാങ്ങി...... കൂടെ വരുന്ന വഴി ഒരു കൂളിംഗ് ഗ്ലാസ്സും വാങ്ങി....

ഹാ.......

മാസ്......

എലിയും ഒരുപാട് വൈകാതെ വന്നു...... ഇതിപ്പോ ഒരു ശരാശരി ഇന്ത്യൻ വനിത ആണേൽ നാളെ കാലത്ത് മാത്രമാണ് ഇവിടുന്ന് അനങ്ങാൻ പറ്റു.....

എന്തായാലും ക്യാഷ് ഒക്കെ അവള് തന്നെ കൊടുത്തു.....

??നന്മയുള്ള ലോകമേ...... കാത്തിരുന്ന് കാണുക ....??

എന്നൊക്കെ പാടി ഞങ്ങൾ എലിയുടെ വീട്ടിലോട്ട് തിരിച്ചു... ഞങ്ങൾ തമ്മിൽ വളരെ Casual ആയ സംസാരം മാത്രമേ ഉണ്ടായള്ളു....

ആ മൂത്ര കേസിന്റെ ചമ്മൽ അവളുടെ മുഖത്ത് നിന്ന് ഇനിയും മാറിയിട്ടില്ല....

ഈ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ....

അതൊന്ന് ആലോചിക്കേണ്ട വിഷയം തന്നെ ആണ്....

അവളുടെ വായിലുള്ള സകലമാനം ഇംഗ്ലീഷ് സരസ്വതിയും കേൾക്കണം....

പോരാത്തതിന് ഡിസ്മിസ്സൽ.... നാണക്കേട്.... കേസ്... പോലീസ് ..... അവളുടെ അപ്പന്റെ ഇരട്ടക്കണ്ണൻ തോക്ക്......

എന്റെ പൊന്നോ.......

ഒന്നും ആലോചിക്കാൻ പോലും വയ്യ....

അല്ലേലും നമ്മൾ ആണുങ്ങൾ എന്നും ക്ഷമാ ശീലർ ആണല്ലോ.... ഇവരാണ് എടുത്ത് ചാടി ഓരോന്ന് കൊളമാക്കുക...

എന്താണെന്ന് കേൾക്കുക പോലുമില്ല.... അതിന് മുന്നേ തുടങ്ങും പുകില്....

ഇത് സ്ത്രീകൾക്ക് ദൈവം നൽകിയ ഒരു സ്ഥായി സ്വഭാവം ആണെന്ന്

💬 Comments

View all comments