0%

Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 1.3K

വീട്ടിലേക്ക് ഇങ് പോന്നു.....????

4 മണിക്ക് പോയിട്ട് 7 മണിക്ക് തന്നെ തിരിച്ചു വന്നിരു അവസ്ഥ.....

??????

ചിരിച്ച് ചിരിച്ച് എന്റെ കുടിച്ച് ഉണ്ടാക്കിയ മുഴുവൻ കെട്ടും ഇറങ്ങി.....

ആ വാള് വയ്ക്കൽ സീൻ ഓർത്തപ്പോ പിന്നെ കുടിക്കാനും തോന്നിയില്ല.....

എലിക്ക് ഇപ്പോഴും ചെറിയ ഹാങ് ഓവർ ഉണ്ട്..... ഞാനവളെ എടുത്ത് നേരെ ബാത്റൂമിലേക്ക് കൊണ്ടുവന്നു..... എന്നിട്ട് ആ ബാത്ത് റബ്ബിലേക്ക് ഇട്ടു....

ഒന്ന് നനഞ്ഞപ്പോ കക്ഷിക്ക് ബോധം ഉദിക്കാൻ തുടങ്ങി.....

,,,,, റോയ്..... നമ്മളെന്ത ഇവിടെ.....

അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു.....

,,,,, ഒക്കെ പറയാം...... ഇപ്പൊ ഒന്ന് കുളിക്കാൻ നോക്ക്.....

അതും പറഞ്ഞ് ഞാൻ എഴുന്നേറ്റ് അവളുടെ ബ്രഷ് എടുത്തു.... എന്നിട്ട് അതിൽ പേസ്റ്റും തേച്ച് അവളെകൊണ്ട് തേപ്പിച്ചു....

വാളിന്റെ രുചി ഒരുവട്ടം അറിഞ്ഞതാ...... ഇനി വയ്യ......

പുള്ളിക്കാരിക്ക് അൽപ്പം ബോധം വന്നതുകൊണ്ട് ഒരു ടവലും ക്ലോത്തും എടുത്ത് കൊടുത്ത് ഞാൻ പുറത്തേക്ക് പോന്നു......

ഇവളെ ഒക്കെ കെട്ടുന്നവന്റെ അവസ്ഥ......

അൽപ്പം കഴിഞ്ഞപ്പോൾ അവൾ കുളി ഒക്കെ കഴിഞ്ഞ് പുറത്തേക്ക് വന്നു....

ഞാൻ കൊടുത്ത ക്ലോത്ത് ധരിച്ചാണ് വരുന്നത്.... പുറമെ നിന്ന് കണ്ടാൽ തന്നെ അറിയാം.... ഉള്ളിൽ ഒന്നും ഇല്ല എന്ന സത്യം.....അതവളെ വല്ലാതേ സെക്സി ആക്കുന്നുണ്ട്....

അവൾ എന്താ നടന്നത് എന്ന് ചോദിച്ചു.... ഞാൻ ഒന്നും വിടാതെ എല്ലാം പറഞ്ഞു കൊടുത്തു.... പിന്നെ ഒരു പൊട്ടിച്ചിരിയും....

ആ കാര്യം ഓർക്കുമ്പോൾ എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ സാധിച്ചില്ല.... അൽപ്പം കഴിഞ്ഞപ്പോൾ എങ്ങി ഏങ്ങിയുള്ള കരച്ചിൽ കേട്ടാണ് ഞാൻ അവളെ നോക്കുന്നത്....

💬 Comments

View all comments