0%

Chapter Title : ?എന്റെ മാലാഖ 32 [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 352

ഞങ്ങൾ ഒക്കെ പിള്ളേച്ചൻ എന്ന് വിളിക്കും....
ആളിപ്പോ രണ്ട് വർഷം മുന്നേ ആർമിയിൽ നിന്ന് റിട്ടയർഡ് ആയെ ഉള്ളു......
കൂട്ടത്തിൽ അല്പം വിവരവും ഉപദേശ ബുദ്ധിയും ഉള്ളത് പുള്ളിക്കാ.....

അടുത്തത് മൂന്ന്.....

അതാണ് ജിന്റോ......
ഈ നാട്ടിലെ ബസ് ഡ്രൈവർ ആണ്.....
ബസ് ഒടിച്ച് മറ്റ് വണ്ടികളെ വെട്ടിച്ചും.....
സ്പീഡ് കൂട്ടി മാസ്സ് കാണിച്ചും പെണ്ണുങ്ങൾക്ക് മുന്നിൽ പട്ടി ഷോ കാണിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു പരനാറി......

ഈ നാട്ടിൽ ഞങ്ങൾ അഞ്ചു രാജാക്കന്മാരും ഒറ്റക്കെട്ടാ......

THE FIVE KINGS......

പിന്നേ ഈ കഥ ഇവിടെ പറയാനും ഒരു കാരണം ഉണ്ട് ട്ടോ......

കാരണം ഇന്ന് ജിന്റോയുടെ കാമുകി ആനിയുടെ കല്യാണം ആണ്......

ആനിയെ പറ്റി പറയണമെങ്കിൽ ഒത്തിരി ഉണ്ട്.....

കുണ്ടിയോളം മുടിയുള്ളവൾ ആനി....
മുല്ലപ്പൂവിൻ മണമുള്ളവൾ ആനി....
നാട്ടിലെ പൂവാലന്മാരുടെ നോക്ക് പോസ്റ്റ്‌ ആനി....
അങ്ങനെ അവളെ വർണ്ണിക്കാൻ വരികൾ ഒരുപാട് ആണ്......

ഈ നാട്ടിലെ വലിയ ഐശ്വര്യ റായി ആണ്......

ഒരു ജാഡ തെണ്ടി.....
ഇത്രയെണ്ണം പുറകെ നടന്നിട്ടും ആർക്കും വളയാത്ത ഈ പീസ്സിനെ ഈ ജിന്റോ എന്ന നാറി വളയം പിടിച്ച് വളച്ചു......

പിന്നീട് എന്തായിരുന്നു......

ആറ് മാസത്തെ നല്ല ഉഗ്രൻ പൈങ്കിളി പ്രേമം.....
ഒരു ദിവസം രാത്രി അവൾക്ക് ഒരു പാട്ട് പാടി കൊടുത്തപ്പോ അവന്റെ അമ്മച്ചി ചോറ് വെക്കുന്ന കലം കൊണ്ട് തല്ലിയ പാട് ഇപ്പോഴും അവന്റെ നെറ്റിയിൽ ഉണ്ട്.....

അമ്മച്ചിയെ പറഞ്ഞിട്ട് കാര്യമില്ല.....
അത്രക്ക് ഭീകരമാണ് അവന്റെ ഗാനം.....
പക്ഷെ ഇതൊക്കെ കേട്ട് വീണ്ടും പാടൂന്നേ എന്നും പറയുന്ന ആനി ഞങ്ങൾക്ക് എന്നുമൊരു അതിശയം ആയിരുന്നു.....

എന്നാൽ എല്ലാ പ്രണയ ബന്ധങ്ങളിലും ഉണ്ടാകുന്ന പോലെ അവളുടെ അപ്പൻ ഒരു അമേരിക്കൻ പയ്യനെ മുന്നിൽ കൊണ്ടുവന്ന് നിർത്തിയപ്പോ അവള് ഇവനെ നൈസ് ആയിട്ട് തേച്ചു......

അവളുടെ നാറി അപ്പന്റെ പേരാണ് പ്ലാത്തോട്ടിൽ വർക്കി.....
അയാളുടെ പറമ്പിലാ ഞങ്ങളിപ്പോ വെള്ളമടിക്കുന്നത്......

ഇന്ന് മുഴുവൻ കുടിക്കണം.....
എന്നിട്ട് അതിൽ നിന്നും ഉണ്ടാവുന്ന വാള് ഇവിടെ തന്നെ ശർദിച്ച് ഒഴുക്കണം..... അതിൽ അയാളുടെ ഈ പറമ്പ് നാറണം.....

അതാ ഞങ്ങടെ ഇന്നത്തെ പ്ലാൻ......

പിന്നേ ഇവടെ എന്തിന് എന്റെ കഥ പറഞ്ഞു എന്നല്ലേ.....
ഇവന്റെ വിഷമം ഒന്ന് കുറയ്ക്കാൻ വേണ്ടിയാണ്.....
വിചാരിച്ച പോലെ അല്ല.....
എന്റെ കഥന കഥ എല്ലാവരും വളരെ ആവേശത്തിൽ ആണ് കേട്ടിരുന്നത്.....

നമ്മടെ

💬 Comments

View all comments