Chapter Title : ?എന്റെ മാലാഖ 32 [Ɒ?ᙢ⚈Ƞ Ҡ???‐??]
അവിടെ കണ്ട കാഴ്ച എന്റെ ഹൃദയത്തെ അത്ര കുത്തി നോവിച്ചിരുന്നു.....
അല്പ നേരം എനിക്കാ ഷോക്കിൽ നിന്ന് വെളിയിൽ വരുവാൻ സാധിച്ചില്ല.....
പക്ഷെ ഉള്ളിൽ നിന്ന് ആരോ പറയുന്നത് പോലെ.....
നീ കണ്ടത് മായ ആണെന്ന്.......
ആ വിശ്വാസത്തിൽ ഒരിക്കൽ കൂടെ ഞാൻ ആ വിൻഡോയുടെ അടുത്തേക്ക് ചലിച്ചു.....
വിറയാർന്ന കാലുകളാൽ.....
ഞാൻ പതിയെ ആ കർട്ടൻ മാറ്റി അകത്തേക്ക് നോക്കി......
ഇല്ല......
ഒന്നും മായ ആയിരുന്നില്ല.....
എന്റെ കണ്ണെല്ലാം നിറഞ്ഞു തുളുമ്പുവാൻ തുടങ്ങി....... ചങ്ക് തകരും പോലെ തോന്നി....
മറ്റൊരുവന്റെ കൂടെ കിടക്ക പങ്കിടുന്ന എലിയെ അങ്ങനെ കണ്ട് നിൽക്കുവാൻ എനിക്ക് സാധിച്ചില്ല.....
ഒരു മരവിച്ച പാവയെ പോലെ ഞാൻ തിരിഞ്ഞു നടന്നു......
ആർത്തുലച്ചു പെയ്യുന്ന മഴയിൽ എന്റെ കണ്ണുനീരും അലിഞ്ഞു പോയി.....
ഞാൻ വേഗം എന്റെ കാറിൽ കേറി അവിടെ നിന്നും സ്ഥലം വിട്ടു..... ഈ നിമിഷമാണ് ഞാൻ അവളെ എത്രയേറെ ഇഷ്ടപ്പെട്ടിരുന്നു എന്ന് സ്വയം തിരിച്ചറിഞ്ഞത്.....
കാരണം ഇതിനു മുന്നേ ഞാൻ ഇത്രയേറെ വിഷമിച്ചിട്ടില്ല.....
പക്ഷെ അതിനേക്കാൾ എല്ലാം എന്നെ വിറപ്പിച്ചത് മറ്റൊരു സത്യം ആയിരുന്നു.....
അവളവിടെ കിടക്ക പങ്കിട്ടത് സ്വന്തം അച്ഛനുമായി ആയിരുന്നു.....
_____
ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ എംഡി ഫെർണാണ്ടസ് എന്ന അവളുടെ അച്ഛനുമായി.....
എനിക്കുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് തന്നെ മനസ്സിലായില്ല.....
സ്റ്റിയറിങ്ങിൽ പിടിച്ചിരുന്ന എന്റെ കയ്യെല്ലാം കിടു കിടാന്ന് വിറക്കുകയായിരുന്നു......
ചങ്കെല്ലാം പൊട്ടുന്ന പോലെ.....
ഹൃദയമൊക്കെ വെന്ത് വെണ്ണീർ ആവുകയായിരുന്നു.......
റൂമിലേക്ക് പോകുവാൻ തോന്നിയില്ല..... ഞാൻ വണ്ടി നേരെ ബാറിലേക്ക് തിരിച്ചു.....
കാരണം എനിക്ക് അന്ന് സ്വബോധത്തോടെ ഉറങ്ങാൻ കഴിയില്ലായിരുന്നു......
വെറും കാമത്തിന് വേണ്ടി മാത്രമാണ് എലിയോട് ഞാൻ ഇത്ര അടുത്തത്......
പക്ഷെ അതൊരു പ്രണയ ബന്ധം ആവുമെന്ന് ഞാൻ കരുതിയത് അല്ല......
ആ ബന്ധത്തിൽ അവളെന്നെ ചതിക്കുമെന്നും
കരുതിയതല്ല.......
എല്ലാം വിധിയാണ്.....
എന്ന് കരുതി അതോർത്ത് സമാധാനിക്കുവാൻ സാധിക്കില്ലല്ലോ......
കുടിച്ചു.......
അന്നത്തെ ദിവസം മുഴുവൻ നിർത്താതെ കുടിച്ചു....
രാത്രി ആയപ്പോൾ എമിലിയുടെ തുടർച്ചയായ ഒരുപാട് കോളുകൾ വന്നു......
പക്ഷെ ഞാൻ എടുത്തില്ല......
ഒന്നാമത് വെള്ളമാണ്.... ഇതിന്റെ പുറത്ത് ആ മൈരിന്റെ ഫോൺ എങ്ങാനും എടുത്താ ചിലപ്പോ നല്ല നാടൻ തെറി ആ പന്ന കേൾക്കേണ്ടി വന്നേനെ....
അതുകൊണ്ട് ആർക്കെന്ത് ഗുണം.....
എന്റെ തൊണ്ട പൊട്ടും...
അല്ലേൽ വറ്റും ......
പിന്നേ അപ്പിയിട്ടാ കഴുകാത്ത സായിപ്പിന് അറിയോ ഞാൻ
💬 Comments
View all comments