← Back to എന്റെ മാലാഖമാർ 1 [കമൽ]

Comments

എന്റെ മാലാഖമാർ 1 [കമൽ] · approved reader discussion

Malachi • 12-08-2022 16:47

അക്ഷരത്തെറ്റ് ഉള്ളതുകൊണ്ട് വായിക്കാൻ പറ്റുന്നില്ല ഒന്ന് തിരുത്തി എഴുതണേ

Red Ranger • 11-06-2022 14:21

ഇതേതാ ഭാഷ? തമിഴോ അതോ മലയാളമോ? അടുത്ത പാർട്ടിൽ ഫുൾ തെറ്റ് തിരുത്തിയിട്ട് സബ്‌മിറ്റ് ചെയ്താൽ മതി കേട്ടോ

Arunima • 11-06-2022 14:14

എന്തോന്നെടെ....

rashid • 11-06-2022 10:04

മലയാളം തന്നെയാണോ ഇത്, സ്വന്തം കഥ സ്വയം ഒന്ന് വായിച്ച് നോക്കിട്ട് post ചെയ്യുന്നത് നന്നായിരിക്കും

Haridaass • 11-06-2022 09:03

ആദ്യം മലയാള ഭാഷ പഠിച്ചതിന് ശേഷം എഴുതാൻ നോക്ക്
വളരെ ബുദ്ധിമുട്ടി ആണ് വായിച്ചത്

rg_nithin • 11-06-2022 07:35

കഥ കൊള്ളാം bt ഒന്നും തിരിയുന്നില്ല. സബ്മിറ്റ് ചെയ്യുന്നതിന് മുമ്പ് ഒന്ന് വായിച്ച് നോക്കണേ.

ജോസ് • 11-06-2022 06:47

ഫുൾ അക്ഷരതെറ്റാണ്
വായിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല
ഒന്നൂടെ ശ്രദ്ധിച്ചു എഴുതാൻ നോക്കൂ

രാവണൻ • 11-06-2022 05:14

നിർത്തിയിട്ട് പോടാ മൈരേ... ആദ്യം മലയാളം പോയി പഠിക്ക്

Vettavaliyan • 10-06-2022 23:59

കുട്ടി ഇംഗ്ലീഷ് മീഡിയം ആണെന്ന് തോന്നുന്നു

ആരുഷ് • 10-06-2022 22:12

ഫുൾ അക്ഷരതെറ്റ് ????

കഥ മനസ്സിലാവുന്നില്ല ?

MaX • 10-06-2022 20:23

കുറെ ഭാഗം ഒന്നും മനസ്സിലാവുന്നില്ല,, അക്ഷര തെറ്റ് ഒന്ന് ശ്രദ്ധിക്കണം ??

Dileep • 10-06-2022 18:55

എഴുതാൻ കാണിച്ച മനസ്സാണ് പ്രധാനം. എഴുതി എഴുതിയാണ് നന്നാവുന്നത്. ദയവായി തുടരുക

അരവിന്ദ് • 10-06-2022 18:42

ഇത് നമ്മുടെ രാമൻ എഴുതിയ 'ഞാനും എന്റെ ചേച്ചിമാരും' എന്ന കഥ പോലെ ഉണ്ടല്ലോ. എനിക്ക് മാത്രം തോന്നിയത് ആണോ ഇനി.

അക്ഷരത്തെറ്റ് ഒരുപാട് ഉണ്ട്, എന്താ ഉദ്ദേശിച്ചത് എന്ന് പോലും മനസിലാവുന്നില്ല. തുടരാൻ പറ്റുമെങ്കിൽ തുടർന്നോളൂ അത്രേ പറയുന്നുള്ളു ?

Zeus • 10-06-2022 22:49

സത്യം.. എനിക്കും തോന്നി.. Same story lines

Hiltan • 10-06-2022 23:21

എനിക്കും തോന്നി....

Kiraathan • 11-06-2022 03:56

Yes exactly.... Same feel

Mr mack • 11-06-2022 09:20

എനിക്കും തോന്നി

Mr mack • 10-06-2022 18:21

ബ്രോ നല്ല സ്റ്റോറി ആണ് നിർത്തി കളയരുത് വേഗം അടുത്ത പാർട്ട്‌ ഇറക്കു അക്ഷരത്തെറ്റ് ഇല്ലാതെ അപ്പൊ സപ്പോർട്ട് ഒക്കെ തന്നതാനെ വരും ?❣️

Marquis • 10-06-2022 17:56

Spelling mistake maati thudaruka????

Sri • 10-06-2022 17:45

മുമ്പ് വായിച്ചിട്ടുള്ള ഒന്ന് മറ്റൊരു രൂപത്തിൽ

veerabhadran • 10-06-2022 17:38

പറയുന്നത് കൊണ്ടൊന്നും തോന്നരുത് കേട്ടോ ഇത് വായിച്ചിട്ട് എനിക്കൊന്നും മനസിലായില്ല..., പിന്നെ തുടരുന്നതും തുടരാത്തതും നിങ്ങളുടെ ഇഷ്ടം, ഇങ്ങനെ ആണ് തുടർന്നും എഴുതുന്നതെങ്കിൽ എഴുതാതിരിക്കുന്നതാ ഭേദം.

Kevin • 10-06-2022 17:13

Bro...full typing mistake aanallo....
Pakuthiyum manassilaakunilla...?

Sachin K • 10-06-2022 17:06

Spelling mistakeinte iyerkaliyan... Vayikan thonnanilla