എന്റെ മാളൂട്ടി [Shershaah]

📝 Ongoing

👁 208242 views ❤ 159 likes 💬 15 comments

എന്റെ മാളൂട്ടി Ente Malootty | Author : Shershaah

അമ്മേ എന്റെ ജീൻസ് കണ്ടോ അമ്മേ അമ്മേ

ഈ കെടന്നു തൊണ്ട പൊട്ടിക്കുന്ന ഞാൻ ആണ് അർജുൻ ഒറ്റ മോൻ ആണ് അമ്മ ഇവിടെ അടുത്ത് ഉള്ള ഒരു ഗവണ്മെന്റ് സ്കൂളിൽ ഹയർ സെക്കന്ററി ടീച്ചർ ആണ് അച്ഛൻ യുകെയിൽ ഒരു കമ്പനി ഉണ്ട് എന്ധോ ക്ലോത്സ് എക്സ്പോർട്ട് ആൻഡ് ഇമ്പോർട്ട് ആണ് എന്തായാലും സംഭവം ലാഭത്തിൽ ആണ് അച്ഛൻ ഒരു 6 മാസം കൂടുമ്പോൾ നാട്ടിൽ വരും അച്ഛന്റെ പേര് ദാമോദരൻ എന്നാണ് അമ്മയുടെ പേര് സരസ്വതി

ഞാൻ ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്

അമ്മ : ഡാ അത് അവിടെ അലമാരിയിൽ തന്നെ ഉണ്ടല്ലൊ

ഞാൻ : ഞാൻ ഒന്നും കാണുന്നില്ല

അമ്മ : ഞാൻ അങ്ങോട്ട്‌ വന്നിട്ടു എങ്ങനെ അതു കിട്ടിയാൽ നിന്റെ ആന്ധ്യം ആണ്

ഞാൻ : വരണ്ട കിട്ടി

ഞാൻ അങ്ങനെ ജീൻസും വള്ളിച്ചു കേറ്റി അടുക്കളയിലേക്ക് പോയി

ഞാൻ : അമ്മേ

അമ്മ : എടാ വീട്ടിലെ സാധനങ്ങൾ ഒക്കെ തീർന്ന ഇരിക്കുവാ മോൻ പോയി എല്ലാം ഒന്നും വാങ്ങി വന്നേ

ഞാൻ : ഹാ അമ്മ ലിസ്റ്റ് എടുക്കു

അമ്മ : ആട ഞാൻ ഇപ്പൊ എടുകാം

ഞങ്ങൾ സാധാരണ 2ആഴ്ചത്തേക്കു ഉള്ളത് ഒരുമിച്ചാണ് വാങ്ങുന്നത്

അമ്മ :എടാ മറ്റന്നാൾ ആണ് അമൃതയുടെ മോൾടെ കല്യാണം

ഞാൻ : അമ്മ പറഞ്ഞത് അല്ലെ ഇന്ന് വൈകിട്ട് അല്ലെ ട്രെയിൻ

അമ്മ : ഹാ എന്ന നീ എന്നെയും യെശോദനെയും റെയിൽവേ സ്റ്റേഷനിൽ ആക്കി തരണം വൈകിട്ട്

ഈ പറയുന്ന യെശോദയും അമ്മയും അമൃതയും ഒക്കെ ഒരുമിച്ചു പഠിച്ചത് യാശോധ ചേച്ചി ഞങ്ങളുടെ വീടിന്റെ അപ്പുറത്തു തന്നെ ആണ് അമൃത

📚 Chapters

1 published

Related Stories

💬 Comments

View all comments