Chapter Title : എൻ്റെ മാളു 1 [നന്ദുദേവ്]
എൻ്റെ മാളു 1
[നന്ദുദേവ്]
ENTE MALU 1 AUTHOR NANDU DEV
+2 എക്സാം കഴിഞ്ഞപ്പോൾ നല്ല ആത്മവിശ്വാസം ആയിരുന്നു. കാരണം പഠിച്ചതൊക്കെ ആയിരുന്നു എല്ലാം വിഷയങ്ങൾകും ലഭിച്ച ചോദ്യങ്ങൾ. അവസാനത്തെ എക്സാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പെട്ടെന്നാണ് അവളെ കണ്ടത്. മാളു. ഞങ്ങളുടെ വീടിനടുത്തുള്ള അമ്പലത്തിലെ ശാന്തിക്കാരന്റെ ഒരേ ഒരു പുത്രി. നന്ദുവേട്ടാ.... എക്സാം കഴിഞ്ഞു അല്ലേ. ഹാ മോളേ. മോൾക്കിനി എത്രയെണ്ണം കൂടിയുണ്ട്? മാത്‍സ് മാത്രം. അതെന്നാ. വെള്ളിയാഴ്ച. എല്ലാം പഠിച്ചോ മാളു. ഒരുവിധം. നാളെ ഒരു ദിവസം കൂടി ഉണ്ടല്ലോ. നന്ദുവേട്ട നാളെ എനിക്ക് ചില സംശയങ്ങൾ ഉള്ളത് ഒന്ന് പറഞ്ഞു തരുമോ. അതിനെന്താ മോളേ. ഞാൻ നാളെ വരട്ടെ ? വന്നോളൂ. എപ്പോ വരണം ? മോളുടെ ഇഷ്ടം. ഞാൻ ഫ്രീ ആണു. അപ്പോ ഞാൻ 10 മണിക്ക് വരട്ടെ. ഹ വന്നോളൂ... പക്ഷെ അപ്പോൾ ഞാൻ മാത്രമേ ഉണ്ടാകു. അച്ഛനുമമ്മയും ജോലിക്ക് പോകും. അതിനെന്താ നന്ദുവേട്ടന്റടുത്തല്ലേ. തിരുമേനി സമ്മതിക്കുമോ. പിന്നെന്താ. അഫൻ നേരത്തെ പറഞ്ഞതാ സംശയം വല്ലതുമുണ്ടെങ്കിൽ നന്ദുനോട് ചോദിക്കെന്നു. ശരിയേട്ടാ. അപ്പോൾ 10 മണി. ഒക്കെ. അവൾ പോയി. അവളുടെ നടത്തം ഞാൻ നോക്കി നിന്നു. ഒരു പുൽക്കൊടിയെ പോലും നോവിക്കാതെ മന്ദം മന്ദം. യൂണിഫോമിലാണെങ്കിലും അവളുടെ അഴകാർന്ന രൂപഭംഗി ഞാൻ നോക്കി നിന്നു. അവൾ പോയെങ്കിലും അവളായിരുന്നു എന്റെ മനസ്സ് നിറയെ.
വേർപിരിയലിന്റെ ദുഖങ്ങളും സ്കൂൾ ജീവിതത്തോട് വിടപറഞ്ഞു കോളേജിലേക്ക് പോകുന്നതിന്റെ സന്തോഷങ്ങളും എല്ലാമായി ഏറെ സമയം കഴിഞ്ഞാണ് വീട്ടിലെത്തിയത്.
വീട്ടിലെത്തിയതോടെ വീണ്ടും മാളു
💬 Comments
View all comments