Chapter Title : എന്റെ മാളു 2 [കമ്പിയോസ്ക്കി]
പെട്ടെന്ന് ചവച്ചിറക്കിയ ചോറ് തരിപ്പിൽ കയറി ഞാൻ ചുമച്ചു. വേഗം തന്നെ മോണ അവളുടെ ഇടുതു കൈ എത്തിച്ച് എൻ്റെ നെറുകിൽ തട്ടി തന്നു. അപ്പോളവളുടെ വലതു മുല എൻ്റെ ഇടത്തേ കൈയിൽ അമർന്നു കൊണ്ടിരിക്കായിരുന്നു. ഞാൻ വീണ്ടു ചുമച്ചപ്പോൾ അവൾ ഒന്നു കൂടി ചേർന്നിരുന്ന് നെറുകിൽ തട്ടി തന്ന് വെള്ളത്തിൻ്റെ കുപ്പി എൻ്റെ നേരെ നീട്ടി.
ഷിൻറ്റോ ചേട്ടൻ ഒരു ആക്കിയ ചിരി ചിരിച്ച് കൈ കഴുകാൻ എഴുന്നേറ്റു. പിന്നാലെ എണീറ്റ ഷാഫിക്കാനോട് ഞാൻ പറഞ്ഞു: ഷാഫിക്കാ താഴെ.പോണുണ്ടെങ്കിൽ എനിക്ക് കൂടി ഒരു സിഗററ്റ് മേടിക്കണേ ഞാനിതാ വരുന്നു. ഷാഫിക്ക: ഇല്ലെടാ ആ അപ്പോയൻ്റ് ചെയ്ത കുട്ടി ഇപ്പോൾ അപ്പോയൻമെൻ്റ് ലെറ്റർ മേടിക്കാൻ വരും. ലഞ്ച് ബ്രേക്ക് കഴിഞ്ഞ് വന്ന് മേടിച്ചോളാനാ പറഞ്ഞത്. നാളെ ജോയിൻ ചെയ്യേണ്ടതല്ലേ.. നാളെ അവൾ ഞങ്ങളുടെ കൂടെ ഇവിടെ ജോലിക്കുണ്ടാവും എന്നാലോചിച്ചപ്പോൾ എൻ്റെ മനസ്സിനെന്തോ ഒരു വല്ലാത്ത സന്തോഷം. പെട്ടെന്നാണ് അവൾ ലെറ്റർ മേടിക്കാൻ ഇപ്പോൾ വരുമല്ലോ എന്ന് ഓർത്തത്. വേഗം കഴിച്ച് തീർക്കാനായി ടേബിളിനടുത്തേക്ക് നീങ്ങി ഇരിക്കാൻ നോക്കിയപ്പോഴാണ് എൻ്റെ കാൽമുട്ടിൻ്റെ വശത്ത് മോണ അവളുടെ കാൽമുട്ട് കൊണ്ട് ഉരക്കുന്നത് ശ്രദ്ധിച്ചത്.
അവൾ ഒന്നും സംഭവിക്കാത്തത് പോലെ മൂളിപ്പാട്ടും പാടി റൊട്ടി കഴിച്ച് കൊണ്ടിരിക്കായിരുന്നു. ഞാൻ പതുക്കെ എൻ്റെ ഇടതു കൈ താഴെക്ക് കൊണ്ടു പോയി അവളുടെ കാൽമുട്ടിന് മീതെ വച്ചു. അവൾ അപ്പോഴും ഒന്നും സംഭവിക്കാത്ത പോലെ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കാണ്. എൻ്റെ നെഞ്ചിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടു ,പെട്ടെന്ന് തൊണ്ട വരണ്ടുണങ്ങിയ പോലെ തോന്നി ഞാൻ
💬 Comments
View all comments