← Back to എന്റെ മാളു 2 [കമ്പിയോസ്ക്കി]

Comments

എന്റെ മാളു 2 [കമ്പിയോസ്ക്കി] · approved reader discussion

മായൻ • 12-03-2022 11:55

കമ്പിയോസ്കി താങ്കൾ കമ്പി കഥകളിലെ ദസ്തയോവിസ്കിയാവട്ടെ
കഥ നന്നായിട്ടുണ്ട് കാര്യങ്ങൾ ക്രിത്യമായി വിവരിച്ചു
കമ്പി കഥകൾക്ക് ഒരു പ്രത്യേകഥയുണ്ട് എഴുത്തുകാരന്റെ കമ്പി മൂഡ് തീരും മുമ്പെ എഴുതി തീർക്കണം അത് നഷ്ടപെട്ടാൽ പിന്നെ എഴുത്തു വരില്ല അത് കാരണമാണ് പല നല്ല കഥകളും പാതി വഴി വെച്ച് നിന്ന് പോകുന്നത്
നിങ്ങളുടെ മൂഡ് അനുസരിച്ച് എഴുതി വെക്കുക എന്നിട്ട് അദ്ധ്യായം തിരിച്ച് എഡിറ്റ് ചെയ്ത് പോസ്റ്റുക

Kambiyoski • 12-03-2022 12:09

മായൻ Bro.. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും ആശംസകൾക്കും ഒരുപാട് നന്ദി.. ഞാൻ സമയം കിട്ടുമ്പോഴെല്ലാം എഴുതി കൊണ്ടിരിക്കുകയാണ്.. താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു.. ഈ ഒരു മൂഡ് പോവുന്നതിന് മുന്നേ എഴുതി തീർക്കണം. പിന്നെ എൻ്റെ ഫസ്റ്റ് കഥ ആയതു കൊണ്ടും നടന്ന സംഭവങ്ങളിൽ അൽപം മസാല ചേർത്ത് എഴുതുന്നത് കൊണ്ടും കഥ അവസാനിപ്പിക്കാൻ പറ്റുമെന്ന് കരുതുന്നു.. Love you ?❤️

Raj • 12-03-2022 05:39

അടിപൊളി,എഴുത്ത് തുടരട്ടെ...???

Kambiyoski • 12-03-2022 08:40

താങ്ക്സ് bro..?❤️ ഇഷ്ടായെന്നറിഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ട് ഉടനെ പോസ്റ്റ് ചെയ്യാം ?

ജാസ്മിൻ • 12-03-2022 03:53

പൊളി മച്ചു
ന്നാലും ജ്ജ്‌ ഓളെ ബിടരുത്
ഓളായിട്ട് അടിപൊളി ഒരു കളി ബേം സെറ്റ് ആക്ക്

Kambiyoski • 12-03-2022 08:38

താങ്ക്സ് ഖൽബേ...?❤️ മ്മക്ക് സെറ്റാക്കാന്ന് ??

K.D. • 11-03-2022 23:26

പൊളി

Kambiyoski • 11-03-2022 23:31

താങ്ക്സ് Bro ?

Malu • 11-03-2022 21:59

നല്ല ഒരു flow ഉണ്ട് നിങ്ങളുടെ കഥക്ക്.......

സപ്പോർട്ട് കിട്ടും
ധൈര്യമായി അടുത്ത പാർട്ട് പോരട്ടേ
കൂടുതൽ പേജ് ഉണ്ടാകുമല്ലോ അല്ലേ

Kambiyoski • 11-03-2022 22:55

Thank you so much dear? പേജ് കൂട്ടി എഴുതാൻ ഞാൻ ഉറപ്പായും ശ്രമിക്കാം ?

ജിന്ന് • 11-03-2022 21:31

മനുഷ്യനിവിടെ മലയാളം മനസ്സിലാവുന്നില്ല അന്നേരം ആണ് ഹിന്ദി...
അതെ മലയാളത്തിൽ എഴുതിയാൽ വായിക്കുന്നോർക്ക് വല്ലതും മനസ്സിലാവും ഇല്ലേൽ പൊട്ടൻ ആട്ടം കാണുന്ന അവസ്ഥ ആവും. എന്തായാലും നിങ്ങൾ എഴുതാൻ മെനക്കെട്ടു എങ്കിൽ അത് മനസ്സിലാവുന്ന ഭാഷയിൽ എഴുതിക്കൂടെ

Kambiyoski • 11-03-2022 22:59

പൊന്ന് ജിന്നേ ലേലു അല്ലു..?? കഴിഞ്ഞ ലക്കത്തിൽ അൽപം ഹിന്ദി ഡയലോഗ്സ് വന്നപ്പോൾ ആരും ഒന്നും പറഞ്ഞില്ലാ.. എല്ലാവർക്കും അറിയുംന്ന് കരുതി. അടുത്ത പാർട്ട് മുതൽ ഹിന്ദി മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് എഴുതാം.. ?

ജിന്ന് • 12-03-2022 13:11

പിന്നെ ഹിന്ദി മനസ്സിലാവാൻ ഞങ്ങൾ പഞ്ചാബികലാണല്ലോ....??

മനസ്സിലാവാത്തകൊണ്ടാ ബ്രോ ഇങ്ങനൊക്കെ പറയുന്നേ വേറൊന്നും കരുതണ്ട എഴുത്ത് നന്നായിട്ടുണ്ട് പേജ് കൂട്ടി തകർത്തോ പഹയാ... എല്ലാ വിധ സപ്പോർട്ടുമായ് കൂടെ ഉണ്ടാവും ?

Kambiyoski • 12-03-2022 14:27

Ahahaa set aakiyitundu bro ?? Thank you dear ??

Ꮆяɘץ`?§₱гє? • 11-03-2022 21:13

അണ്ണാ Hindi നഹി മാലും...

Kambiyoski • 11-03-2022 23:00

Sorry മച്ചാനേ... Next Part സെറ്റാക്കാം ???

Dark • 11-03-2022 19:26

ദേവി ഇനി hindi പഠിക്കേണ്ടി വരോ നീ കാരണം??? ... super story

Kambiyoski • 11-03-2022 23:01

Thank you bro ?❤️... Hindi ഇനി മലയാളത്തിലേക്കാക്കി എഴുതാം..

Mr.Starck • 11-03-2022 19:06

Hindi nahi malum bhayi .. ?

Kambiyoski • 11-03-2022 23:02

sorry bhai.. ഇനി ശരിയാക്കാം ?

നന്ദു • 11-03-2022 17:46

മച്ചാനെ ഹിന്ദി ടെ മലയാളം തർജമ ബ്രാക്കറ്റിൽ കൊടുത്താൽ വായിക്കുന്നോർക്ക് കൂടി ന്തേലും മനസിലാവും

Kambiyoski • 11-03-2022 23:03

Sorry Bro.. ഇവിടെ ആദ്യമായി എഴുതുന്നത് കൊണ്ട് വന്ന പിഴവാണ്.. ഇനി ശരിയാക്കാം ???

Nandhu • 13-03-2022 22:53

Sorry onnummenda broo  kadha sett aahn ath mathrm mathy