Chapter Title : എൻ്റെ മാളു 2 [നന്ദുദേവ്]
മാഞ്ഞു. പകരം അവളിൽ ഒരു ഭയം നിറഞ്ഞപോലെ തോന്നി. സോറി മോളേ എന്തോ ഞാൻ അറിയാണ്ട് ചോദിച്ചതാ. സോറി മോളേ. അവളുടെ മുഖം അല്പം തെളിഞ്ഞു.
മോളേ ബാക്കി നോക്കാം നമുക്ക്. ഞാനവളോട് പറഞ്ഞു. അവൾ ഒന്ന് സംഭവിക്കാത്തപോലെ ഡൗട്സ് ചോദിച്ചു. അതെല്ലാം ഞാൻ പറഞ്ഞു കൊടുത്തു. അവൾ ബുക്ക് മടക്കി വെച്ചു എന്നെ നോക്കി. എന്നാൽ... മോളു.... പൊക്കോ.... ഞാൻ വിക്കി വിക്കി പറഞ്ഞു. പെട്ടെന്നവൾ.. പോണോ.... എന്ന് ചോദിച്ചു.... മോൾക്ക് പോകണമെങ്കിൽ എന്ന ഞാൻ ഉദ്ദേശിച്ചത്. വേണ്ടെങ്കിൽ മോൾ ഇഷ്ടമുള്ളപ്പോൾ പോയാൽ മതി. ഇഷ്ടമില്ലെങ്കിലോ..... അവൾ എന്റെ മുഖത്ത് നോക്കി ചോദിച്ചു. ഇഷ്ടമില്ലെങ്കിൽ പോകേണ്ട. ഞാൻ പറഞ്ഞു. അവൾ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു ഞാൻ കുറേ കഴിഞ്ഞേ പോകുന്നുള്ളൂ....ശെരി മോളേ.... എന്നാൽ നമുക്ക് താഴെ പോകാം എന്ന് പറഞ്ഞു ഞാൻ എഴുനേറ്റു. വേണ്ട നന്ദുവേട്ടാ ഇവിടിരുന്നാൽ മതി. മോളേ താഴെ പോയാൽ ടീവി കാണാം. വേണ്ട എനിക്ക് നന്ദുവേട്ടനെ കണ്ടുകൊണ്ടിരുന്നാൽ മതി. ഞാനാണ് അപ്പോൾ ശരിക്കും ഞെട്ടിയത്. എന്നെ എന്ത് കാണാനാ മോളേ. അവൾ എന്റെ കൈ പിടിച്ചു അവളിലേക്ക് വലിച്ചു അവൾ പറഞ്ഞു മുൻപേ പറഞ്ഞത് താ. എന്ത് ഞാൻ സംശയഭാവത്തിൽ അവളെ നോക്കി. അവൾ അതിനു മറുപടിയായി എഴുനേറ്റു അവളുടെ കവിൾ എന്റെ മുഖത്തേക്ക് അടുപ്പിച്ചു എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അവളുടെ ഇരു കവിളുകളിലും ആവേശതോടെ മാറിമാറി ഉമ്മ വെച്ചു. അപ്പോൾ ഞങ്ങൾ പരസ്പരം മുറുകെ പുണർന്നു നിന്നു. എന്റെ കൈകൾ അവളുടെ പുറം തഴുകിക്കൊണ്ടിരുന്നു. അപ്പോൾ താഴെ എന്റെ
💬 Comments
View all comments