0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Kambikathakal Read All Parts 278

- ഇത് നമ്മുടെ സ്കൂൾ അല്ലാലോ... ഇവിടെ ഇങ്ങനൊക്കെയാ നീ വാ... നമക്ക്‌ പുറകിൽ വല്ലോം ഇരിക്കാം.....

മീനാക്ഷി - നിങ്ങൾ എവിടാ ഇരിക്കുന്നെ... ഞാനും അവിടെ ഇരിക്കാം....

..

.

.

പെൺപിള്ളേരും ആണ്പിള്ളേരും വേറെ വേറെയാണ് ഇരിക്കുന്നത്.... ഞാനും വിഷ്ണുവും..... കുറച്ചു പുറകിലായിട്ടിരുന്നു.... ഞങ്ങളുടെ അപ്പുറത്തന്നെ.... പെണ്പിള്ളേരുടെ സൈഡിൽ ആയി മീനാക്ഷിയും.....

.

..

.

പുതിയ ഒരു അന്തരീക്ഷത്തിന്റെ എല്ലാ വീർപ്പുമുട്ടലും ഞങ്ങൾക്കുണ്ടയിരുന്നു.... എങ്കിലും.... വിഷ്ണു ഉള്ളതുകൊണ്ട്.... വലിയ കുഴപ്പമില്ല.. അവന്റെയും അവസ്ഥ അതുതന്നെയാണെന്നു മുഖത്തുന് മനനസിലായി......

.

.

ഹായ്.. ഞാൻ അക്ഷയ്........ ഞാൻ.. ഡേവിസ്.....ഞങ്ങളുടെ തന്നെ ബെഞ്ചിലെ ബാക്കി രണ്ടുപേരും സ്വയം പരിചയപ്പെടുത്തി.....

.

ഞാൻ - അനിൽ...

വിഷ്ണു......

പ്ലസ്ടു കോമേഴ്‌സ് ആയിരുന്നോ.... അക്ഷയാണത് ചോദിച്ചത്....

ഞാൻ - അല്ല. സയൻസ്...

അക്ഷയ് - ഹോ ആശ്വാസമായി.... ആരും കൂട്ടുണ്ടാകില്ലാന് കരുതിയിരിക്കുവാരുന്നു....

ഞാനൊന്നു ചിരിച്ചു.......

.

ഡേവിസ് - നിങ്ങൾ നേരത്തെ ഫ്രണ്ട്സാണോ...

വിഷ്ണു - ഞങ്ങൾ ചെറുപ്പം തൊട്ടേ ഫ്രണ്ട്സാ... അടുത്തടുത്താ വീടും...

അക്ഷയ് - അപ്പോ കൂടെ വന്ന പെങ്കൊച്ചോ....

.

ഞാൻ - അതിനെ ഇവിടെ വെച്ച് കണ്ടതാ.....

.

ഞാൻ ചെരിഞ്ഞു മീനാക്ഷിയെ ഒന്ന് നോക്കി....

.

കക്ഷിയവിടെ.... പെൺപിള്ളേരുമായി കത്തിയടിക്കുകയാണ്.....

.

. ഞങ്ങൾ പിന്നെയും കുറെ സ്മസാരിച്ചിരുന്നു....

.

.

പുറകെ ഒരു ടീച്ചർ വന്നു......

.

.

ഗുഡ് മോർണിംഗ് മിസ്സ്‌....

.

വെരി ഗുഡ് മോർണിംഗ്....

.

. നല്ല സുന്ദരി ടീച്ചർ.......

കാണുമ്പോൾ തന്നെ... മനസ്സിനൊരു സന്തോഷം... തോന്നും.... ഒരു പ്രത്യേക ഐശ്വര്യവും.... ഭംഗിയും.......

.

ഞാൻ...റോസ്മേരി....നിങ്ങൾക്ക് ...... ബിസിനസ്‌ മാനേജ്മെന്റ് പഠിപ്പിക്കുന്നത് ഞാനാണ്..... തത്കാലം.... ക്ലാസ്സ്‌ ടീച്ചറും ഞാനയിരിക്കും......

.

.

.

തുടങ്ങുന്നതിനു മുന്നേ എല്ലാവരും സ്വയം ഒന്ന് പരിചയപെടുത്തിക്കെ.....

പിന്നെ..... പ്ലസ്ടു കോമേഴ്‌സ് അല്ലാത്തവർ.... എത്രപേരുണ്ട്.....

.

.

ഞാനും അക്ഷയും.... ഒന്നുരണ്ട് ആണ്പിള്ളേരും എണീച്ചു.....

അക്ഷയ് - അതുശെരി.... ഇതുകുറെ ഉണ്ടല്ലോ... ഞാൻ കരുതി... ഞാൻ മാത്രോള്ളുന്..

ഞാൻ വെറുതെ ഗേൾസിന്റെ

💬 Comments

View all comments