Chapter Title : എൻ്റെ മാളു 2 [Thomas Shelby]
നോക്കിയപ്പോ ഈ പിശാശ് .....
.
അമ്പട കോളടിച്ചല്ലോ .....
.
.
പിന്നെ മൈരടിച്ചു ......എനിക്കെന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നണ്ട് .......
.
.
ഞാൻ പറഞ്ഞു നീ തത്കാലം അവളുടെ താളത്തിനങ് നിക്ക് .....എന്താ പരിപാടിയെന്ന് അറിയാലോ .....പിന്നെ ....നല്ല കൊച്ചാണെങ്കിൽ നമ്മക് പ്രോസീഡ് ചെയ്യാം .....
.
.
ആഹ് ...എന്ത് മൈരാണോ ......അതങ്ങനെ കഴിഞ്ഞു.....
.
.
ഇന്ന് ഞങളുടെ കോളേജ് എലെക്ഷനാണ് .....
.
.
ഞങ്ങളുടെ പാർട്ടിയെ ജയിക്കൊള്ളുന്ന അറിയാം എന്നാലും .....ചെറിയ ടെൻഷൻ .....സെക്കന്റ് ഇയറിൽ നിന്നുമുണ്ട് ....ക്യാൻഡിഡേറ്റ്സ് .....
.
..
ഞങ്ങളെല്ലാം ഫുൾ അതിന്റെ പുറകിലായിരുന്നു .....
.
.
പതിവുപോലെ വാലുപിടിച്ചു മീനുവുമുണ്ട് .....
.
.
അതിനിടക്ക് റോസ് മേരി ടീച്ചറുടെ കല്യാണം ഒക്കെ ആയായിരുന്ന് ......ലീവ് കഴിഞിന്നാണ് കക്ഷി എത്തിയത് ....ഞങ്ങളുടെ ക്ലാസ് മുഴുവനുമുണ്ടായി ...അടിച്ചുപൊളിച്ചു .......ഹസ്ബൻഡ് .....ബാങ്കിലാണ് ജോലി .....
.
.
എലെക്ഷൻ രാവിലെ തുടങ്ങ്യ .... മാക്സിമം വോട്ട് പിടിക്കാനുള്ള പരിപാടിയാണ് ....1സ്റ് ഇയറിലെ പിള്ളേരെയൊക്കെ മാക്സിമം സോപ്പിട്ടു നിർത്തിയിരിക്കുകയാണ് .......
.
രാവിലെയെന്തോ കാശൊപിശാ ഇണ്ടായെന്നു ....ആരോ പറയുന്ന കേട്ട് ....ഒന്നിനുമിടപെടരുതെന്നു ...ഷാനു ചേട്ടായി ബാക്കി ഉള്ളവരും പറഞ്ഞതുകൊണ്ട് ...ഞങ്ങൾ ഒന്നിനും പോയില്ല ......
.
.
.
അങ്ങനെ റിസൾട്ട് വന്നു ........
.
.
ഞങ്ങളുടെ പാർട്ടി ....ഒരു സീറ്റൊഴികെ എല്ലാം പിടിച്ചു ......പിന്നെ ആഘോഷത്തിന്റെ മേളമായിരുന്നു ......പടക്കം പൊട്ടിക്കലും .....ഒക്കെയായി
.
.
പെട്ടന്നാണ് എന്തോ വലിയ സൗണ്ട് കേട്ടത് .....ഞങ്ങൾ നോക്കിയപ്പോ ഗേറ്റിന്റെ അടുത്തെല്ലാം ആളുകൾ ഓടുന്നു .......അകെ ബഹളം ....ഞാൻ വിഷ്ണുവിനോട് മീനുവിനേം പെണ്പിള്ളേരെയെല്ലാം അകത്തേക്ക് കേറ്റാൻ പറഞ്ഞിട്ട് അങ്ങോട്ടേക്ക് ചെന്ന് ......
.
.
അവിടെ പൂര അടി ......കൊടികളും എല്ലാം ആകാശത്തു പറക്കുന്നു .....
.
.എനിക്കാദ്യം എന്തുചെയ്യണമെന്ന് അറിയാതെ നിന്ന് ....ആരെ പിടിക്കണം ആരെ തല്ലണമെന്ന് കൺഫ്യൂഷനിൽ നിന്നപ്പോ .....കണ്ടു പരിചയമുള്ള ഒരാൾ ഒരുത്തനെ ഭിത്തിക്ക് ചേർത്ത നിർത്തി മുട്ടുകാൽ കേറ്റുന്നു ....രാഹുൽ ....ഇവന്
💬 Comments
View all comments