0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Kambikathakal Read All Parts 323

അലെങ്കിലും ഈ പ്രേമൊക്കെ മനുഷ്യന്മാർക് പറഞ്ഞിട്ടുള്ളതാ... നിന്നെപ്പോലെ.. യക്ഷികൾക്കല്ല......

.

മീനു - പോടാ തെണ്ടി.....

.

രാഹുൽ - എന്തായാലും ഞാൻ കാര്യം പറയാം..... ( അവൻ ഉള്ള കാര്യം അതുപോലെ അങ്ങ് പറഞ്ഞ്.....)

.

വിഷ്ണു - എന്നിട്ട് നീ ഞങ്ങളോട് പറഞ്ഞില്ലാലോ ഇതുവരെ......

.

രാഹുൽ - എന്നിട്ടെന്തിനാ.... എല്ലാരുംകൂടി... എന്നെയിട്ടു... വാരാനല്ലേ..... മാറി നിന്നാ മതി......

.

.

.

മീനാക്ഷി...........

.

.

ആ വിളി കേട്ട്... ഞങ്ങൾ നോക്കിയാപ്പോ... പ്രണവും... പിന്നെ അവന്റെ 2,3 ഫ്രണ്ട്സും.....

.

.

ഒരു മിനിറ്റ് ഒന്ന് വരാമോ......

.

മീനു പേടിച്ചു ഞങ്ങളെ നോക്കി.......

.

ഒരു കാര്യം പറഞ്ഞിട്ട് വേഗം പോയിക്കോ.....

.

മീനു - എനിക്കൊന്നും പറയാനില്ല.....

.

പ്രണവ് - ഒത്തിരി നേരമൊന്നും വേണ്ടടോ... വേഗം പോയിക്കോ... ജസ്റ്റ്‌ 1 മിനിറ്റ്.....

.

അവൾ വീണ്ടും ഞങ്ങളെ നോക്കി....

.

ഞാൻ - ചേട്ടാ... അവൾക്കൊന്നും കേൾക്കാൻ ഇന്റെരെസ്റ്റ്‌ ഇല്ല..... പിന്നെന്താ....

.

പ്രണവ് - അതവളല്ലേ പറയണ്ടേ.... നിങ്ങളിടപെടേണ്ട......

.

മീനു - എനിക്കൊന്നും കേൾക്കണ്ട.... പറയാനും ഇല്ല..... അത്രയും പറഞ്ഞിട്ട് അവളിരുന്നു... ഞാൻ നോക്കുമ്പോ പെന്നിരുന്നു..പൂങ്കുല പോലെ വിറക്കുകയാണ്....

.

രാഹുൽ - കേട്ടല്ലോ..... ഇനി പോകാലോ....

.

പ്രണവ് - നീ ആരാടാ... എന്നോട് പോകാൻ പറയാൻ...... എടി... ചുമ്മാ ഷോ കാണിക്കല്ലേ.... വരുന്നുണ്ടൊ...

.

ഞാൻ - ടാ... അവള് മര്യാദതയ്ക്കു പറഞ്ഞില്ലേ..... പിന്നേം ചൊറിഞ്ഞു നിക്കണേ എന്തിനാ..... ( സാധാരണ സീനിയർസിനോട് അങ്ങനൊന്നും പറയാറില്ല.. ഇതിപ്പോ കള്ളിന്റേം കുടി ബലത്തിലാണ് )

.

കൂടെ ഉണ്ടാരുന്നവൻ എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചിട്ടു...... നീ ആരാടാ ഇവള്ടെ തന്തയോ........ അവൾക്കു വേണ്ടിട്ടു സംസാരിക്കാൻ.....

.

.

അപ്പോളേക്കും സംഗതി വഷളായി...... അവന്മാർ നല്ല രീതിയിൽ വെള്ളമായിരുന്നു..... ഞങ്ങക്ക് അത്രക്കും ഇല്ലെങ്കിലും......... പ്രശനം ഉണ്ടാക്കാൻ അതുമതിയല്ലോ........

.

എന്റെ ഷർട്ടിൽ പിടിച്ചവനെ ഞാൻ പിടിച്ചു തള്ളി.... അവൻ അവിടെ കിടന്ന... ടേബിളിന്റെ..മേലേക്ക് ചെന്നു വീണു...

💬 Comments

View all comments