Chapter Title : എൻ്റെ മാളു 2 [Thomas Shelby]
- താൻ ഇവിടൊണ്ടെന്നു ഞങ്ങളറിഞ്ഞോ മനുഷ്യ......
രാഹുൽ - നിങ്ങൾ എന്നെ അന്വേഷിച്ചിറങ്ങിയതാണോ....
ഞാൻ - യെ... ഇവന്റ്ച്ചന്... വാഴ തൈ മേടിക്കാൻ...
രാഹുൽ - എന്തോന്ന്....
ഞാൻ - ഒന്നുല.... കാന്റീലേക്ക്.
നീ വരണ്ടോ....
രാഹുൽ - ആ വരാം.....
ന്നാ നിങ്ങൾ വിട്ടോ... എനിക്ക് കുറച്ച് പരുപാടിയൊണ്ട്..... എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചോ...... കേട്ടല്ലോ.....
ഞാൻ - ആഹ്... ശെരി ബ്രോ.......
.
.
പുള്ളി അവിടൊള്ളത് ഒരു ആശ്വാസമായി.....അങ്ങേരുടെ പേരും പറഞ്ഞു.. റാഗിങ്ങിൽനിന്നൊക്കെ...രക്ഷപെടാലോ.....
ഞാൻ - ടാ... ക്ലാസ്സ് എങ്ങനിണ്ട്.....
രാഹുൽ - അളിയാ ഒരു രക്ഷേം ഇല്ല..... പെൺപിള്ളേരെടെ അയ്യരുകളി...... എല്ലാ ടൈപ്പും..... സീനിയർസിനെ ഒക്കെ കണ്ടാൽ കൊതിയാകും......
വിഷ്ണു - ആണോ മൈര് അവിടെ വല്ലോം വന്ന മതിയായിരുന്നു.....
രാഹുൽ - അതെന്തേ നിങ്ങടെ അവിടെ ഒന്നും കൊള്ളുലെ....
വിഷ്ണു - ശെരിക്കും നോക്കാനൊന്നും സമയം കിട്ടിയില്ല.....നോക്കിയിട്ട് പറയാം...
രാഹുൽ - അവ്‌ടേം..കാണുടാ.... ഇവിടെ മൊത്തം കളക്ഷൻസാ.... ടാ നീ ആരെയും നോക്കിലെ.....
ഞാൻ - ഞാൻ നോക്കിയൊന്നുല്ല...
രാഹുൽ - ഓ... ഒരു മാന്യൻ.... ഒരെണ്ണത്തിനെ അങ്ങ് നോക്കി വളക്കളിയ.....
ഞാനപ്പോ അവന്റെ മുഖത്തേക്ക് നോക്കി..... അവൻ പെട്ടന്നു മുഖം മാറ്റി കളഞ്ഞു....
.
.
.
.
അവൻ താമാശക്കാണേലും... ഇടയ്ക്ക് എന്നോട് പറയാറുള്ളതാണ്.... ആരെയെങ്കിലും നോക്കാൻ.....
എനിക്കറിയില്ല.... വേറെ ഒരാളെ പ്രേമിക്കാനോ.... വളക്കാനോ ഒന്നും. തോന്നുന്നില്ല...... ഇപ്പോളും..... മാളുവിന്റെ ചിരിയാണ്... മനസ്സുനിറയെ..... അവളെന്നെ മറന്നു.... വേറൊരാളെ സ്നേഹിക്കുന്നു.. എന്നൊക്കെ അറിയാമെങ്കിലും....... പറിച്ചു കളയാൻ പറ്റുന്നില്ലെനിക്ക്.....
പ്ലസ്ടു..സമയത്ത്..ഒരു ദിവസം..രാജപ്പനെന്നോട് ചോദിചതിപ്പോളും ഓർക്കുന്നുണ്ട്...
അവൾക്കെന്താടാ... ഇത്രയും പ്രത്യേകത..... അവന്റടുത്തെന്നു... ഒരിക്കലും പ്രതീക്ഷിക്കതൊരു ചോദ്യമാണത്.... കൊണ പറയാനും... മണ്ടത്തരം പറയാനുമല്ലാതെ... വാ തുറക്കാത്തവനാണ്.....
ഞാൻ - അതെന്താടാ അങ്ങനെ ചോദിച്ചേ....
രാജപ്പൻ - അല്ല.... വേറൊരാളെ സ്നേഹിക്കുന്നെന്നറിഞ്ഞിട്ടും...അവള് നിന്റെ മനസിൽനിന്ന് പോയിട്ടില്ല... അതെന്താ.... നമ്മടെ സയൻസ് ക്ലാസ്സിലും... കൊമേഴ്‌സിലുമൊക്കെ... ഏത്ര പെൺപിള്ളേരൊണ്ട്....... അവരെ ആരെങ്കിലും നോക്കത്തില്ലേ നിനക്ക്..... അത്രക്കും എന്താ അവൾക്കു പ്രത്യേകത.....
ഞാൻ - നിന്നോടത്തു എങ്ങനെ പറഞ്ഞ് മനസിലാക്കണമെന്ന്
💬 Comments
View all comments