← Back to എൻ്റെ മാളു 2 [Thomas Shelby]

Comments

എൻ്റെ മാളു 2 [Thomas Shelby] · approved reader discussion

Ahamed • 27-09-2021 12:29

Upload cheythayirunno

Thomas Shelby • 27-09-2021 12:34

Cheyithittund bro....chilappol naleyakum publish akuka.... upcoming storiesil othiri kidapund varanayittu

Ahamed • 27-09-2021 20:59

Kk bro?

aravindhtitu • 25-09-2021 12:25

കഥ സൂപ്പർ? കട്ട  waiting ആണ്?
അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാക്കുമോ

Thomas Shelby • 25-09-2021 23:16

Almost complete ayi.....nale submit cheyyn try cjeyyam

Kalipan • 26-09-2021 12:24

ഇന്ന് വരോ bro

Thomas Shelby • 26-09-2021 18:43

എഴുതി കഴിഞ്ഞിട്ടുണ്ട് ബ്രോ... നാളെ അപ്‌ലോഡ് ചെയ്യാം....

Kalipan • 26-09-2021 19:02

ഇന്ന് അപ്‌ലോഡ് ചെയ്യ് ബ്രോ.

ചാക്കോച്ചി • 22-09-2021 21:35

മച്ചാനെ... സംഭവം കൊള്ളാമായിരുന്നു കെട്ടോ.... പക്ഷേ അവസാനം കൊണ്ടോയി സെഡ് ആക്കിയല്ലോ....... ഇനി വല്ലോം നടക്കുവോ.....പാവം മാളു.... കൂട്ടുകാർടെ വർത്താനം കേട്ട് എടുത്തു ചാടിയ മണ്ടൻ അനിയും..... എന്തായാലും മാളൂനായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്....

amalbhadra • 21-09-2021 02:51

കരയിപ്പിച്ചല്ലോ ദുഷ്ട്ടാ...

Thomas Shelby • 21-09-2021 13:15

❤❤❤❤

Kalipan • 20-09-2021 21:42

അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

Thomas Shelby • 21-09-2021 01:34

?? അധികം വയികാതെ തന്നെ ഇടാം ബ്രോ...... എഴുതികൊണ്ടിരിക്കുകയാണ്....... ജോലിയുടെ ഇടയ്ക്കയതുകൊണ്ട്......കംപ്ലീറ്റ് ചെയ്യാൻ പറ്റുന്നില്ല...

ചെകുത്താന്‍ • 20-09-2021 14:17

Pahayaaa...
Apdtha part  vgm  post chey  pls.. Wsiting  aaan

Thomas Shelby • 21-09-2021 01:32

എഴുത്തിലാണ് ചെകുത്താനെ....... അധിക വായിക്കാതെ ഇടാം.... ❤?❤

~empu®an • 19-09-2021 22:54

Super bro???  Keep continue...

Thomas Shelby • 21-09-2021 01:31

Thank you bro

Jithu • 19-09-2021 18:28

Please bro pettannu adutha part vegam tharanam❤❤

Thomas Shelby • 19-09-2021 19:20

Shremikkam bro.... Ezhuthi thudangytond..

അനന്യ • 21-09-2021 11:32

Next part എപ്പോ വരും

Thomas Shelby • 21-09-2021 13:17

ഈ വീക്ക്‌ തന്നെ ഉണ്ടാകും

Thomas Shelby • 19-09-2021 12:19

താങ്ക്യൂ ദാസ്

aravindhtitu • 19-09-2021 12:18

Super super ???

Thomas Shelby • 19-09-2021 12:33

❤❤?

Akshay • 19-09-2021 06:46

പൊളി ബ്രൊ ?

Ameee • 19-09-2021 00:55

Bro... Pwoli... Sad ending onnum tharalle... Ini aniyum maluvum olichodiyaalum vendillla.... Maranam onnum konduvaralle. Pls ?eagerly waiting for the next part

Sid N • 19-09-2021 02:17

?? ath nice.. parayan manasil vannath..

Thomas Shelby • 19-09-2021 04:51

❤❤❤❤??

Ambu • 18-09-2021 23:46

Super bro....

Waiting for next part....

Thomas Shelby • 19-09-2021 04:52

❤❤❤

Jk • 18-09-2021 22:45

Super ????

Thomas Shelby • 19-09-2021 04:52

Thank you

VISHNU • 18-09-2021 21:54

നന്നായിട്ടുണ്ട് bro❤️❤️
കഥ sed ആക്കരുത് എന്നൊരപേക്ഷയുണ്ട്?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

Thomas Shelby • 19-09-2021 04:53

???

Syam • 18-09-2021 21:52

കാത്തിരിക്കുന്നു ❤️

Thomas Shelby • 19-09-2021 12:19

Das • 18-09-2021 18:09

തുടരുക ???

ospreygrey • 18-09-2021 15:23

എൻ്റെ പോന്നു സഹോദരാ
അടുത്ത part എത്രയും വേഗം വേണം....
ഈ ശോകം കൂടുതൽ കാണാൻ വയ്യങ്ങിട്ട
കഥ moshamenalla ഉദ്ദേശിച്ചത്...
സെൻ്റി കണ്ടാൽ ശകലം കൂടുതൽ feel ആകും അതാ.....
Next part at the earliest.....

പിന്നെ അവതരണം നല്ലതാണ്..

Thomas Shelby • 18-09-2021 15:20

ഞാൻ ഈ പാർട്ടിൽ തന്നെ കഥ തീർക്കണമെന്ന ഉദ്ദേശിച്ചത്തോടെയാണ് എഴുതിയത്..... പക്ഷെ.... തിരക്കിനിടയിൽ..... മുഴുവനാക്കാൻ സാധിച്ചില്ല... അതുകൊണ്ടാണ.... എഴുതിയത്... അപ്‌ലോഡ് ചെയ്തത്.. അടുത്ത ഭാഗം.. എത്രയും വേഗം തരാൻ. ശ്രേമിക്കാം.....
.

❤❤

Kalipan • 18-09-2021 21:48

എന്റെ ബ്രോ അടുത്ത പാർട്ട്‌ വേഗം ഇട്. ഇത് പോലെ വെയിറ്റ് ചെയ്ത കഥ വേറെ ഇല്ല. എവിടൊക്കെയോ എന്റെ ലൈഫ് ആയ്യി സാമ്യം തോന്നുന്നുണ്ട്. കഥ നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കനോം. അല്ലേൽ ഫസ്റ്റ് പാർട്ട്‌ വായിച്ചു ഫീൽ അടിച്ച പോലെയുള്ള അവസ്ഥ ആവും. കഥ ഇപ്പോൾ നല്ല രീതിയിൽ മുന്നോട് പോകുന്നുണ്ട്. അത് തുടരണം ബ്രോ.

Thomas Shelby • 19-09-2021 12:33

??

Why so serious • 18-09-2021 13:36

Bro sad sakala❕
Avalda life il enthokya nadanen adtha part il parayene??
Waiting for next part ❤️

Thomas Shelby • 19-09-2021 12:32

തീർച്ചയായും....❤❤❤❤

പടയാളി ? • 18-09-2021 13:31

ബ്രോ അവരെ ഒന്നിപ്പിക്കണേ ????

Thomas Shelby • 19-09-2021 12:20

??❤

Muvattupuzhakkaaran • 18-09-2021 13:15

എന്ത് സംഭവിച്ചാലും വേണ്ടില്ല അവർ ഒരുമിക്കണം ലാസ്റ്റ് മിനിറ്റ് ട്വിസ്റ്റ് ഒള്ള ഒരുപാട് കഥകൾ ഉണ്ടല്ലോ അതുപോലെ ഒരു ട്വിസ്റ്റ് വേണം ആഹ് നിശ്ചയം അത് നടക്കരുത് എങ്ങനെ വേണമെങ്കിലും എഴുതിക്കോളു പക്ഷേ അവർ ഒന്നാവണം

Thomas Shelby • 19-09-2021 12:32

Lets hope for the best... Bro.....
.
.
By the by.... Nammal... അയൽകാപക്കകാരാണ്.....

Muvattupuzhakkaaran • 21-09-2021 18:18

Bro എവിടെയാ സ്ഥലം

Srk • 18-09-2021 12:09

Bro happy ending aak ..sherikum anubhavam olath konda parayane kathayilenkilum onu santhoshichote nne??

Thomas Shelby • 19-09-2021 12:33

??❤

Ahamed • 18-09-2021 11:35

Nalla virasatha thonniyayirunnu entho kadhakku jeevanilatha pole avalum avanum onnikkilalo ennu thonnipoyi kuraye skip cheytha vaayiche kadhakku aallkkare pidichirithan pattatha pole sry ithente abhiprayam aanu. Kollayirunnu ennAlum

Thomas Shelby • 18-09-2021 11:51

ഈ ഭാഗത്തിൽ തന്നെ കഥ തീർക്കാമെന്നാണ് കരുതിയത്.... പക്ഷെ മുഴുവൻ എഴുതാൻ സാധിച്ചില്ല........... രണ്ടുപേരിലൂടെ മാത്രം പോയാൽ മടുപ്പോകുമെന്നു കരുതിയാണ്   കുറച്ച്... നീട്ടി കോളേജ്എ ലൈഫ് കൂടി ചേർത്ത എഴുതിയത്തി..........ഒന്നിക്കുമോ എന്നുള്ളത്. ഇപ്പോളും പറയാൻ പറ്റാത്ത അവസ്ഥയാണ്.... കാത്തിരിക്കുക......... വിരസത തോന്നിയത്തിൽ ക്ഷമ ചോദിക്കുന്നു...

Ahamed • 18-09-2021 14:20

Bro bro nte ezhuthu nalla bhanghi ulla ezhutha oru ozhukkulla pole palla bhaganghalilum muzhuki irikkan thonni. Adhyathe bhanghallil ellam aa virayalum ellam nalla rasamundayirunnu but 96 pole ithu mathrame ollu palla idanghalilum arinjonnu punchirikkan sremichu avideyokke nirasha mathramayirunnu ithinidayil shokam pole aanu endingum virasatha mathramalla oru vallayima feel aakuka avare onnippichu avarude romance kondu varan nokkuka aallkkaril punchiri ullavakkuvan sremikkuka appol kadha kidilam aakum jeevitham onne ollu ellavarilum oru nimishathekkenkilum punchiri vidarthan pattiyal athale bro nallathu?? happy endinginayi kathirikkunnu??