0%

Chapter Title : എന്റെ മാളു 3 [കമ്പിയോസ്ക്കി]

Author : Kambikathakal Read All Parts 228

മിനിറ്റേ എന്ന് പറഞ്ഞ് റിസപ്ഷൻ ഡെസ്ക്കിനുള്ളിലേക്ക് പോയി. അവളുടെ അടുത്ത് പോയി നിന്നു എന്നിട്ട് കുനിഞ്ഞ് കമ്പ്യൂട്ടറിൽ നോക്കി പ്രിൻ്റർ പ്രോപർട്ടീസ് എടുത്തപ്പോൾ നെറ്റ്വർക്ക് കേബിൾ ഡിസ്ക്കണക്ക്റ്റഡ് എന്ന error മെസേജ് വന്ന് കിടക്കുന്നു.

ഞാൻ: മോണാജി നെറ്റ് വർക്ക് കേബിൾ വിട്ട് പോയിരിക്കാണ്. നോക്കട്ടേ എന്ന് പറഞ്ഞ് അവളുടെ ചെയർ കാലു കൊണ്ട് തള്ളി നീക്കി CPU ൻ്റെ പിറകിനോക്കാനായി ഒന്ന് കൂടി ഡെസ്ക്കിലേക്ക് ചേർന്ന് നിന്നു. പെട്ടെന്ന് എൻ്റെ അൽപം മുഴച്ച് നിൽക്കുന്ന സാധനത്തിൽ അവൾ പാൻ്റ്സിൻ്റെ പുറത്ത് കൂടി പിടിച്ച് ഒരു ഞെക്ക്.. ഹൗഉ.... ഞാൻ വേദന കൊണ്ട് പുളഞ്ഞ് ഞെട്ടി പുറകിലേക്ക് ചാടി. സോഫയിൽ ഇരുന്ന് അവർ രണ്ട് പേരും എന്ത് പറ്റി എന്നർത്ഥത്തിൽ എന്നെ നോക്കി..

ഞാൻ: ഒന്നുല്ലാ കമ്പ്യൂട്ടറിൽ നിന്ന് എർത്ത് അടിച്ചതാ എന്ന് ചമ്മിയ വളിച്ച ചിരിയോടെ പറഞ്ഞു. എന്നിട്ട് തല താഴ്ത്തി മോണയോട് ശബ്ദം താഴ്ത്തി ചോദിച്ചു: എന്ത് പണിയാടോ കാണിക്കുന്നത് അവർ അവിടെ ഇരിക്കുന്നത് കാണുന്നില്ലേ??

മോണ: മേം ഉൻ ലോഗോ കോ നയീ ദേക് രഹാഹേ ഓർ വോ മുജേ ഭീ, ഡസ്ക്ക് ഇത് നാ ഹൈറ്റ് മേം ഹേനാ.. (അവരെ ഞാനും കാണുന്നില്ലാ അവർ എന്നെയും, ഡസ്ക്കിന് പിന്നെന്തിനാ ഇത്ര ഉയരം) ഞാൻ: അതൊക്കെ ശരി നീ എന്തിനാ എന്നെ വേദനിപ്പിച്ചേ??

(ഇവിടുന്നങ്ങോട്ട് മോണ മലയാളത്തിൽ സംസാരിക്കും ഹിന്ദിയും തർജ്ജമയും എഴുതി സമയം കളയണ്ടല്ലോ)

മോണ: പിന്നെ നിന്നെ ഞാൻ കെട്ടി പിടിച്ച് ഉമ്മ തരാടാ കള്ള തെമ്മാടി.. ഒരു പെണ്ണിനെ

💬 Comments

View all comments