Chapter Title : എന്റെ മാളു 4 [കമ്പിയോസ്ക്കി]
ചെയ്ത് ഏഴ് മണിക്ക് എത്താൻ പറഞ്ഞ്.
ഞാൻ: അപ്പോൾ നീ എത്ര മണിക്ക് എത്തി??
മോണ: ആറ് മണിക്ക്, നീ വരുമ്പോഴേക്കും ഇതൊക്കെ തീർക്കണ്ടേടാ തെമ്മാടി..
അവളുടെ ആ മറുപടിയിൽ ഞാൻ ആകെ വികാരാധീതനായി. എനിക്ക് വേണ്ടി അവൾ റിസ്ക്കെടുത്ത് ആറ് മണിക്ക് ഇവിടെ വന്നിരിക്കുന്നു. ഒരു നാലരക്കെങ്കിലും എഴുന്നേറ്റാലേ അതിന് പറ്റു. വെറും കാമം മാത്രം അല്ല ഇതിന് പിന്നിലെ വികാരം എന്നെനിക്ക് മനസ്സിലായി. പ്രണയം എന്ന ഒരിക്കലും പൂർണ്ണമായി മനസ്സിലാക്കാൻ പറ്റാത്ത ഒരു വികാരം കൂടി ചേരുമ്പോഴേ
ഇങ്ങനെ ഒക്കെ തോന്നു. എൻ്റെ കണ്ണുകളിൽ രണ്ട് തുള്ളി കണ്ണീർ പൊടിഞ്ഞു. അവളുടെ രണ്ട് കവിളിലും ഉമ്മ വെച്ച് പതിയെ ആ തുടുത്തു കവിളുകൾ കൈകൾക്കുള്ളിലാക്കിഅവളുടെ ചുണ്ട് ഞാൻ ഉറുഞ്ചി എടുത്ത് അതിലെ തേൻ ഊറ്റി കുടിച്ച് കൊണ്ടിരുന്നു. അവളുടെ വലത് കൈ എൻ്റെ തലയുടെ ബാക്കിൽ മുടിയിൽ തലോടി കൊണ്ടിരുന്നു.. ശ്വാസമെടുക്കാനായി ചുണ്ടുകൾ വേർപ്പെടുത്തിയപ്പോൾ അവൾ പറഞ്ഞു. ഞാനിത് തീർക്കട്ടേടാ, ചൈനീസ് ടൈം ഉച്ചക്ക് 12ന് മുന്നേ ഇത് അവിടെ കിട്ടണം.. നി പോയി വാ.. നമ്മൾക്ക് അർമാദിക്കാനുള്ളതല്ലേ.. ഉള്ളിലേക്ക് വല്ലതും ചെന്നാലേ സ്റ്റാമിന ഉണ്ടാവൂ..
ഞാൻ: വെജ് സാൻഡ്വിച്ച്.അല്ലേ?
മോണ കുറുകി കൊണ്ട്: ഇപ്പോൾ വെജ് മതി, ഒന്ന് നിർത്തി എൻ്റെ കുട്ടനിൽ തഴുകിയിട്ട് :കുറച്ച് കഴിഞ്ഞ് ഞാൻ നോൺ കഴിച്ചോളാം.. എന്നിട്ടവൾ പൊട്ടി ചിരിച്ച് സാറിൻ്റെ സീറ്റിൽ പോയി ഇരുന്നു.. ഞാൻ നാവു കൊണ്ട് എൻ്റെ ചുണ്ടിൽ പറ്റിയിരുന്ന അവളുടെ ഉമിനീര് നക്കി നുണഞ്ഞ് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഞാൻ നടന്ന്
💬 Comments
View all comments