0%

Chapter Title : എന്റെ മാളു 4 [കമ്പിയോസ്ക്കി]

Author : Kambikathakal Read All Parts 487

ചെയ്തത് ഒക്കെ നേരെയാക്കി.. കോളർ എല്ലാം ശരിയാക്കി.. വേഗം വാഷ് റൂമിൽ കയറി മുഖം ഒന്ന് കഴുകി ടിഷ്യൂ പേപ്പർ വെച്ച് തുടച്ചു.. മോണ ആകെ സ്തബ്ദ്ധയായി ഇരിക്കാണ്.. ഞാൻ പോയി അവളുടെ കവിളിൽ ഒന്ന് തട്ടി, മോണാ വേഗം ഡ്രസ്സെല്ലാം എടുത്ത് വാഷ് റൂമിലേക്ക് കയറിക്കോ.. ബാക്കി ഞാൻ നോക്കിക്കോളാം.. ഇപ്പോൾ സമയം 8:15 നമ്മൾ 8 മണിക്കാണ് എത്തിയത്.. ബാക്കി വരുന്ന പോലെ നോക്കാം.. ഞാൻ പറയുന്നതിനെ സപ്പോർട്ട് ചെയ്താൽ മാത്രം മതി.. അവൾ നിരാശയോടെയും അതിലേറെ ഭയത്തോടേയും അവളുടെ ഡ്രസ്സുമായി ബാത്റൂമിൽ കയറി. ഞാൻ ഒരു ദീർഘ നിശ്വാസം എടുത്ത് വേഗം മെയിൻ ഡോറിൻ്റെ ഒച്ച വെക്കാതെ നടന്നടുത്തു.. ആരായിരിക്കും ഇത്ര നേരത്തെ വന്നത്? ഷാഫിക്ക ആവുമോ അവരുടെ അബുദാബി പ്ലാൻ മാറ്റിയോ? സെയിൽസിലെ പിള്ളേര് ആരെങ്കിലും??? ഷിൻ്റോ പിന്നെ 9 കഴിഞ്ഞാലെ വരാറുള്ളു.. ഇനി ആ തെണ്ടിയെങ്ങാനും ആവുമോ?? പറയാൻ പറ്റില്ലേ കഷ്ടകാലം വരുന്ന സമയത്ത് മുട്ടമണി പാമ്പായി തിരിച്ച് .കൊത്തുംന്ന് കേട്ടിട്ടുണ്ട്. ഞാൻ പതിയെ പുറത്തേക്കുള്ള വ്യൂ ലെൻസിലൂടെ നോക്കി. പുറത്ത് നിൽക്കുന്ന ആളെ കണ്ട് എൻ്റെ നെഞ്ചിൽ ഒരു കൊളളിയാൻ മിന്നി.. ഞാൻ തുറക്കണോ വേണ്ടയോ എന്ന് സംശയിച്ച് നിന്നു....

തുടരും ....
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ ഇടുക.. വൈകാതെ അടുത്ത പാർട്ട് ഇടാൻ കഴിയുംന്ന് വിശ്വസിക്കുന്നു..

💬 Comments

View all comments