0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 5.4K

വിളിച്ചത്.
"ഇന്ന് നാണം ഒന്നും കാണാൻ ഇല്ലല്ലോ മുഖത്ത്."
ചിരിയോടെ അവൾ പറഞ്ഞു.
"നിന്റെ അടുത്ത് ഇപ്പോൾ നാണത്തിന്റെ സ്റ്റേജ് ഒക്കെ ഒരു പരുതിവരെ ഞാൻ മറികടന്ന് മോനെ."
"എങ്കിൽ പിന്നെ നിന്റെ മുഖം മാത്രം കാണിക്കാതെ മൊത്തത്തിൽ നിന്നെ കാണിച്ചേ."
അത് പറയുമ്പോൾ അവന്റെ നെഞ്ചിടിപ്പ് ചെറുതായി കൂടിയിരുന്നു.
പല്ലവി നിവർന്ന് കിടന്നകൊണ്ടു മൊബൈൽ മുകളിലേക്ക് ഉയർത്തി.
സാവധാനം നവീന്റെ കണ്മുന്നിൽ അവൻ കാത്തിരുന്ന കാഴ്ച ദൃശ്യമായി.
ഇളം ചുവപ്പ് കളർ സ്ലീവ്ലെസ് ടോപ്പും, ഗ്രേ കളർ സ്കര്ട്ടും. അവളുടെ വെളുത്ത ശരീരത്തിന് ആ കളറുകൾ നന്നായി ചേരുന്നുണ്ട്. കൈ ഉയർത്തി പിടിച്ചിരിക്കുന്നതിനാൽ അവളുടെ നഗ്നമായ കക്ഷം അവനു വ്യക്തമായും കാണാം. ഒറ്റ രോമം പോലും ഇല്ലാത്ത ശരീരത്തിന്റെ അതെ വെളുപ്പ് നിറത്തിൽ ഉള്ള കക്ഷം. ടോപ് ലൂസ് ആയി കിടക്കുന്നതിനാൽ മുലയുടെ ഷെയ്പ്പ് അറിയാൻ കഴിയുന്നില്ല. എന്നാൽ സ്കര്ട് കുറച്ച് മുകളിലേക്ക് നീങ്ങി കിടക്കുന്നതിനാൽ വെളുത്ത് തുടുത്ത തുടയുടെ വണ്ണം അവനു വ്യക്തമായും മനസിലായി.
"നീ ആഗ്രഹിച്ച രൂപത്തിൽ എന്നെ കണ്ടില്ലേ?"
അവളുടെ സ്വരത്തിൽ കുസൃതി ഒളിഞ്ഞിരിക്കുന്നത് അവനു മനസിലായി. പെണ്ണിന്റെ നാണം എല്ലാം മാറിയിരിക്കുന്നു.
"ഓഹ്, കണ്ടു.."
"എങ്കിൽ ഞാൻ ഫോൺ അടുത്തേക്ക് പിടിച്ചോട്ടെ."
അവനു കണ്ടു കൊതി തീർന്നില്ലെങ്കിലും അവൾക്ക് ഒരു നെഗറ്റീവ് ഫീൽ ചെയ്യണ്ട എന്ന തോന്നലിൽ ശരി എന്ന അർഥത്തിൽ മൂളി.
അവൾ ഫോൺ അടുത്തേക്ക് പിടിച്ചു. ഇപ്പോൾ അവളുടെ മുഖവും നെഞ്ചിനു താഴെവരെയും ആണ് അവനു കാണാൻ കഴിയുന്നത്.
"ആദ്യായിട്ട എന്നെ ഒരു ചെറുക്കൻ ഇങ്ങനത്തെ ഡ്രെസ്സിൽ

💬 Comments

View all comments